അവൻ മുലയ്ക്ക് ഞെക്കി ചുണ്ട് ചപ്പി…
മതി ജിബിൻ…അവള് മുഖം വെട്ടിച്ചു..
എന്നാൽ നീ ഒന്ന് വായിലെങ്കിലും എടുക്ക്..
ഇല്ല എല്ലാം കഴിയട്ടെ ഇനി..
അവളല്പം ദേഷ്യത്തോടെ പറഞ്ഞു..
മ്മ്മ് എന്നാൽ ഓക്കേ.. പൊക്കോ..
സ്വാതി വണ്ടി ഓടിച്ചു.. അവള് ആകെ തകർന്ന് വിഷമിച്ച അവസ്ഥയിലായിരുന്നു.. ഗിരീഷേട്ടൻ എന്ത് തെറ്റാണു പാവം ചെയ്തത് പക്ഷെ എന്തിനാ ദൈവമേ ഇങ്ങനെ എന്നോട്..
വീടെത്തിയ അവള് കുളിച് മാക്സിമം സന്തോഷം കാണിക്കാൻ ശ്രമിച്ചു.. ഗിരീഷ് വന്നപ്പോഴും അവള് ഹാപ്പി ആയിട്ട് നിന്നു.. അവളെ റൂമിലേക്ക് കൊണ്ട് പോകാനായി അടുക്കളയിൽ ചെന്ന ഗിരീഷ് കാണുന്നത് പാലിലെന്തോ ഇട്ട് ഇളക്കുന്ന സ്വാതിയെയാണ്..
അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി..
അവൻ ശബ്ദമുണ്ടാക്കാതെ മേലേക്ക് പോയി..
കുറച്ചു കഴിഞ്ഞപ്പോൾ സ്വാതി അവിടെക്ക് വന്നു അവനായി കരുതിയിരുന്ന പാൽ അവനു കൊടുത്തു.. അവനത് മേശപ്പുറത്തു വച്ചു സംസാരിച്ചു തുടങ്ങി…
ജിബിനെ കണ്ടോ പിന്നെ?
ഏയ് ഇല്ല…
എനിക്കറിയാം നീ അവനെ കണ്ടെന്നു…
എന്താ ഏട്ടാ ഈ പറയുന്നേ..
നിങ്ങൾ ഫോൺ വിളിക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു..
മ്മ്മ്.. അതെ ഞാൻ അവനെ കണ്ടു.. അതിനിപ്പോ എന്താ?
ഒന്നുമില്ല.. എനിക്കാകെ ഒന്നേ അറിയൂ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ്..
നിങ്ങൾക്ക് എന്നെ അല്ല അനഘയെ ആണ് ഇഷ്ടം…
എനിക്ക് നിന്നെയാണ് ഇഷ്ടം..
അനഘ എന്നാ എന്നെയാണ് നിങ്ങൾക്ക് ഇഷ്ടം അവള് മരിച്ചു പോയി..
അനഘയല്ല സ്വാതി അല്ല എന്റെ മുന്നിലിരിക്കുന്ന എന്റെ ഭാര്യയായ എന്റെ പെണ്ണിനെയാണ് എനിക്കിഷ്ടം..
ഗിരീഷ് കണ്ണ് നിറഞ്ഞു കൊണ്ട് അവളോട് അലറി..
ഇല്ല ഇനി അങ്ങനൊന്നും പറയരുത്.. ഞാൻ ആരുമല്ല…..
മ്മ്മ്.. ഐ ലവ് യൂ വാവേ ഐ ലവ് യൂ..
അമ്മായിയേം അമ്മാവനേം കൊല്ലരുത്.. വഴി വിട്ട ബന്ധങ്ങളിൽ പോകരുത്..
ഗിരീഷ് അവളെ നോക്കി പറഞ്ഞു..
സ്വാതി വിതുമ്പി…
ഞാനൊന്ന് ഉമ്മ വച്ചോട്ടെ എന്റെ പെണ്ണിനെ?
അവനവളെ ചേർത്ത് പിടിക്കാൻ തുടങ്ങിയതും അവള് വിട്ടു മാറി..
മ്മ്മ്..
