Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരീഷിന്റെ സാഫല്യം

താൻ അയാൾക്ക് ചെയ്തുകൊടുത്ത പ്രവർത്തിയെ കുറിച്ച് ഓർത്തപ്പോൾ അവന്റെ കുണ്ണ വീണ്ടും കമ്പിയായി…

ഭാര്യയുമായി വളരെ സമയമെടുത്ത ഒരു കളി കഴിഞ്ഞിട്ടും വീണ്ടും തന്റെ കുണ്ണ ഇങ്ങനെ കമ്പർഷനാകുന്നത് അവനെ അത്ഭുതപ്പെടുത്തി…

ബാത്‌റൂമിൽ കയറി ഒരു വാണംകൂടി വിട്ടശേഷമാണ് അവന് ഉറങ്ങാൻ കഴിഞ്ഞത്…

ഇനിയും അയാളെ കാണില്ല എന്ന തീരുമാനത്തോടെയാണ് അവൻ ഉറങ്ങിയത്…

സാധാരണ വൈകുന്നേരങ്ങളിൽ കടയിൽ സ്റ്റാഫിനെ ഇരുത്തിയിട്ടാണ് ഗിരീഷ് ജിമ്മിൽ പോകാറുള്ളത്…

ഉച്ച കഴിയുന്നത് വരെ ജിമ്മിലേക്ക് ഇനി പോകില്ല എന്ന തീരുമാനത്തിൽ ആയിരുന്നു അവൻ…

എന്നാൽ വൈകുന്നേരം ആയപ്പോഴേക്ക് മാനസിക സംഘർഷം സഹിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തി…

പെട്ടന്ന് തന്നെ ബൈക്കിൽ കയറി വീട്ടിലേക്ക് വിട്ടു…

തൃതിയിൽ ഭർത്താവ് വരുന്നത് കണ്ട് പ്രിയ ചോദിച്ചു..

എന്തു പറ്റി ഏട്ടാ..?

ഒന്നുമില്ല.. ജിമ്മിൽ പോകുന്നതിനു മുൻപ് ഒന്ന് ലട്രീൻ പോകാൻ തോന്നി…

ബാത്‌റൂമിൽ കയറിയ ഉടൻ ഷേവിങ് സെറ്റ് എടുത്ത് മുളച്ച കാലം മുതൽ തന്റെ മുഖത്തുണ്ടായിരുന്ന മീശയെ വടിച്ചു ക്ളോസെറ്റിൽ ഇട്ടു…

ബാത്‌റൂമിൽ നിന്നും പുറത്ത് വന്ന ഗിരീഷിനെ കണ്ട് പ്രിയ വാ പൊത്തി ചിരിച്ചു…

എന്തു കോലമാ ഏട്ടാ ഇത്.. എന്തിനാണ് മീശ കളഞ്ഞത്… ശ്ശേ.. അതുള്ളതായിരുന്നു നല്ലത്…

ആഹ്.. ഇനി കുറച്ചു നാൾ ഇങ്ങനെ കണ്ടാൽ മതി എന്നെ എന്ന് പറഞ്ഞുകൊണ്ട് പെട്ടന്ന് ബൈക്കിൽ കയറി ജിമ്മിലേക്ക് വിട്ടു….

ജിമ്മിൽ ഒരു മണിക്കൂർ ചിലവഴിച്ചിട്ടും ജോയി സാർ തന്നെ ശ്രദ്ധിക്കുക പോലും ചെയ്യാത്തത് ഗിരീഷിനെ വിഷമത്തിൽ ആക്കി…

അയാൾ തന്റെ നേരെ നോക്കുക പോലും ചെയ്യുന്നില്ല…

ജിമ്മിൽ നിന്നു പോകാൻ നേരമായപ്പോൾ അയാൾ അടുത്ത് വന്ന് പറഞ്ഞു..

എന്റെ കാറിൽ കയറി ഇരിക്ക്…

അത് കേട്ടപ്പോൾ അവന് വല്ലാത്ത സന്തോഷം തോന്നി..

അഞ്ചു മിനിറ്റ് കഴിഞ്ഞാണ് ജോയി സാർ വന്ന് വണ്ടിയിൽ കയറിയത്….

വണ്ടി മുന്നോട്ടുപോകുമ്പോൾ അയാൾ പറഞ്ഞു..

ങ്ങും.. ഇങ്ങനെ വേണം.. നല്ല അനുസരണയുണ്ട് നിനക്ക്…

താൻ മീശ കളഞ്ഞതിനെ പറ്റിയാണ് അയാൾ പറയുന്നത് എന്ന് അവന് മനസിലായി…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025