Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗേൾഫ്രണ്ട് എക്സ്പീരിയൻസ്

അവൾ അവനെ നോക്കികൊണ്ട് പറഞ്ഞു. “ചെക്കന് ഇപ്പൊ കളി കുറച്ച് കൂടുതൽ ആണ്. രാവിലെ തന്നെ അവന്റെ സാധനം കണി കാണിക്കാൻ വന്നേക്കുന്നു. അതിനു കൊടുത്ത ചെറിയ ശിക്ഷ ആണ് ഇത്.”

“നിനക്കല്ലേ ഇവനോട് അത്രക്ക് സ്നേഹം”

“ഞാൻ മിക്കവാറും ഇവന്റെയും അഭിയുടെയും സാധനം ഇരുമ്പ് കൂട്ടിൽ കയറ്റും. എത്ര നാൾ ആയി പറയുന്നു ഒരുത്തനെ അടിമയാക്കി കിട്ടുവോ എന്ന് നോക്കാൻ.”

“നല്ല വിശ്വസിക്കാൻ പറ്റുന്ന ഒരുത്തനെ കിട്ടണ്ടേ. ശ്രെയകുട്ടി നമുക്ക് രാത്രി സംസാരിക്കാം അക്കാര്യം. എവിടെ അഭി ”

 

“അടുക്കളയിൽ കുക്കിംഗ് ൽ ആണ്.”

 

നീതു അടുക്കളയിലേക്ക് ചെന്നു.

 

അവൾ അഭിയോട് ചോദിച്ചു.

ഇന്നെന്താടാ കഴിക്കാൻ.

 

ചപ്പാത്തി യും egg കറിയും ആണെടി. അഭി പറഞ്ഞു

 

നിനക്ക് ചപ്പാത്തി അല്ലാതെ വേറൊന്നും ഉണ്ടാക്കാൻ അറിയില്ലേ. നീതു ചോദിച്ചു

ഇതും പറഞ്ഞുകൊണ്ട്. നീതു ബ്രെഡ്ൽ ചീസ് വെച്ച് ടോസ്സ്റ്റ് ചെയ്യുവാൻ തുടങ്ങി.

നീ വല്ലതും കഴിച്ചിട്ട് പോടീ. ഈ ബ്രെഡ് കൊണ്ട് എന്താവാൻ. അടുക്കളയിലേക്ക് വന്ന ശ്രേയ അവളോട് ചോദിച്ചു.

“സമയം പോയി മോളെ 10 മണി ആകുമ്പോൾ റിച്ച്മണ്ട് സർക്കിൾ ചെല്ലണം.”

“ITC ഗാർഡനിയ ആണോ? ഞാൻ ഇന്ന് ഓക്ക് വുഡിൽ ആണ്. വൈകുന്നേരം ഒരുമിച്ചു പോരാം. നീ കാർ എടുത്തോ ഞാൻ ഡ്രൈവറെ കൊണ്ട് പോകാം. അല്ലെങ്കിൽ യൂബർ എടുക്കാം. ശ്രേയ പറഞ്ഞു.”

 

ബ്രെഡിൽ ടോസ്റ്റർ ൽ നിന്ന് എടുക്കുന്നതിനിടയിൽ നീതു പറഞ്ഞു. “വെറുതെ ടാക്സി എടുക്കേണ്ട. We are upcoming celebrities & page 3 sensation now. Crowd ൽ ആളുകൾ നമ്മളെ recognise ചെയ്തു തുടങ്ങിയിട്ടുണ്ട്. So പബ്ലിക് ട്രാൻസ്പോർട്ട് use ചെയ്യേണ്ട സ്പെഷ്യലി കസ്റ്റമർ മീറ്റിംഗ് ന് പോകുമ്പോൾ.”

“ഓ. ഞാൻ അക്കാര്യം ഓർത്തില്ല. നീ പുതിയ വണ്ടി എടുത്തോ. ഞാൻ ഡ്രൈവറിനെ കൊണ്ട് പോകാം.”

ശ്രേയ അടുക്കളയിൽ ഫ്രിഡ്ജ് തുറന്ന് 2 ആപ്പിൾ എടുത്തു. Tropicana ജ്യൂസ് ഒരു പുതിയ ബോട്ടിൽ എടുത്തു. ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു നീതുവിന് നേരെ നീട്ടി.

“എടി ഒരു ബ്രെഡ് ഓംലറ്റ് ഉണ്ടാക്കി തരട്ടെ. അത് കഴിച്ചിട്ട് പോ.” ശ്രേയ പറഞ്ഞു

“വേണ്ടെടി. മുട്ടയുടെ മണം കസ്റ്റമർക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടെന്ന് വരില്ല. ആളാരാണ് എന്ന് അറിയില്ലല്ലോ.” നീതു പറഞ്ഞു

നീതു  ബ്രഡ് എടുത്തു കിച്ചൻ ഇരുന്നു കഴിക്കാൻ ആരംഭിച്ചു. ശ്രേയ ആപ്പിൾ മുറിച്ച് അവൾക്ക് നൽകി. Tropicana  മാംഗോ ജ്യൂസ് ഒഴിച്ച് വെച്ചിരുന്ന ഗ്ലാസ് എടുത്ത് സിപ്പ് ചെയ്തു.

നീതു പെട്ടെന്ന് കഴിച്ചിട്ട് എഴുന്നേറ്റു കൈ വാഷ് ചെയ്തു.

അവൾ പോകാൻ വേണ്ടി കാറിന്റെ കീ ഇടുന്ന റാക്കിൽ ചെന്ന്. ശ്രേയ അവളുടെ പുറകെ പോയി നീതുവിന്റെ പിന്നിലൂടെ അവളുടെ വയറിൽ കെട്ടിപിടിച്ചു

“നീതു ബേബി… എനിക്ക് അടക്കാൻ പറ്റുന്നില്ലെടി നിന്നെ കണ്ടിട്ട് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025