Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോമതി മുതൽ ഷീല വരെ 3

വൈകിട്ട് അഞ്ചുമണിക്ക് മലയാള സിനിമ ഉണ്ട്. ഞങ്ങളുടെ സ്കൂളിലെ ഒരു സാറിന്റെ വീട്ടിൽ ആ നാട്ടിലെ പിള്ളേർ മുഴുവൻ ഞായറാഴ്ച്ച സിനിമ കാണാൻ ചെല്ലും. ആ വീട്ടുകാർക്കും കുഴപ്പമൊന്നും ഇല്ല. പക്ഷെ ഞാൻ പത്താം ക്ലാസ് ആയതുകൊണ്ട് പോകാറില്ല. വീട്ടിൽ ചോദിച്ചാൽ വിടാനും സാദ്ധ്യത ഇല്ല.

“ചോദിച്ചു നോക്കാം വിടുമോ എന്ന് അറിയില്ല”

ഞാൻ സങ്കടത്തോടെ പറഞ്ഞു.

“കുട്ടൻ ചോദിച്ചു നോക്ക് അമ്മ സമ്മതിക്കും.  മോൻ നല്ലവണ്ണം പഠിക്കുന്നുമുണ്ടല്ലോ?”

ചേച്ചി എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. അന്ന് വീട്ടിൽ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അമ്മയോട് ഞായറാഴ്ച്ച ടീവി സിനിമ  കാണാൻ പൊക്കോട്ടെ എന്ന് ചോദിച്ചു. അച്ഛൻ സമ്മതിച്ചാൽ പൊക്കോളാൻ അമ്മ പറഞ്ഞു. അന്ന് ഞാൻ ഉറങ്ങിക്കഴിഞ്ഞാണ് അച്ഛൻ വന്നത്. പിറ്റേന്ന് ഞാൻ അച്ഛനോട് ചോദിച്ചു. അച്ഛൻ സമ്മതിച്ചു. ഒരു കണ്ടീഷൻ മാത്രം ഇനി പരീക്ഷ കഴിയാതെ സിനിമക്ക് പോകാൻ പാടില്ല. ഞാൻ സമ്മതിച്ചു. ഞായറാഴ്ച്ച ഗോമതിച്ചേച്ചി വീട്ടിൽ വന്നപ്പോൾ ഞാൻ അനുവാദം കിട്ടിയ കാര്യം പറഞ്ഞു. ചേച്ചിക്കും സന്തോഷം ആയി. വൈകിട്ട് ഞാൻ നേരത്തെ പോയി കടി എടുത്തു. കുളിയും കഴിഞ്ഞു ടോർച്ചും എടുത്തു ടീവി കാണാൻ പോകാൻ ഇറങ്ങി.

“എപ്പോഴാടാ കഴിയുന്നത്?”

അമ്മ ചോദിച്ചു.

“എട്ടു മണിയാകും”

ഞാൻപറഞ്ഞു.

“കഴിയുമ്പോൾ തന്നെ പോരണം”

അമ്മ പറഞ്ഞു.

“ഉം”

ഞാൻ സമ്മതിച്ചിട്ടു നടന്നു. എന്റെ കാലുകൾ ശര വേഗത്തിൽ പാഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025