Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോമതി മുതൽ ഷീല വരെ 4

കഴുകി വൃത്തിയാക്കി, ഷഡ്ഢി ഇട്ടു മുണ്ടും ഉടുത്തു. അവിടെ വെച്ചിരുന്ന ടോർച്ചും എടുത്തു ഞാൻ ഇറങ്ങി.

“സിനിമ എപ്പോഴാ തീരുന്നത്?”

ചേച്ചി ചോദിച്ചു.

“എട്ടു മണിയാകും ചേച്ചി”

ഞാൻ പറഞ്ഞു.

“എന്നാൽ മോൻ ഇപ്പോഴേ വീട്ടിൽ പോകണ്ട. എന്റെ വീട്ടിലേക്കു പൊക്കോ. ഞാൻ കുളിച്ചിട്ടു ഇപ്പോൾ വരാം. അടുക്കള വാതിൽ ചാരിയിട്ടേ ഉള്ളു. അവിടെ കയറി ഇരുന്നോ. ഞാൻ വേഗം വരാം. ചാക്ക് അടുക്കളയുടെ വാതിലിന്റെ അടുത്ത് വച്ചേരെ.”

ചേച്ചി പറഞ്ഞു. ഞാൻ മടക്കിയ ചാക്കും എടുത്തു ചേച്ചിയുടെ വീട്ടിലേക്കു പോയി. അടുക്കള വാതിലിന്റെ അടുത്ത് ചാക്ക് വച്ച് ഞാൻ വാതിൽ തുറന്നു അകത്തു കയറി. മുറിക്കുള്ളിൽ നല്ല ഇരുട്ട്. ഞാൻ ടോർച്ചു തെളിച്ചു തീപ്പെട്ടിയും മണ്ണെണ്ണ വിളക്കും കണ്ടുപിടിച്ചു. തീപ്പെട്ടി ഉരച്ചു വിളക്ക് കത്തിച്ചു. മുറിക്കുള്ളിൽ വെളിച്ചമായി. ഞാനും ചേച്ചിയും ആദ്യമായി ബന്ധപ്പെട്ട മുറിയിൽ ഞാൻ ചെന്നു. വിളക്ക് അവിടെ കിടന്ന ഒരു സ്റ്റൂളിൽ വച്ചിട്ട് കട്ടിലിൽ ഇരുന്നു. ഭിത്തിയിൽ വച്ചിരുന്ന ക്ലോക്കിൽ സമയം ആറര കഴിഞ്ഞു. ഹോ ഇത്രെയും സമയം ആയോ, ഞാൻ ഓർത്തു. അഞ്ചു മണിക്ക് ഏലക്കാട്ടിൽ കയറിയതാ അവിടെ കിടന്നു കുത്തിമറിഞ്ഞപ്പോൾ സമയം പോയതറിഞ്ഞില്ല. പത്തു  മിനിറ്റു കഴിഞ്ഞപ്പോൾ ചേച്ചി വന്നു. അലക്കിയ തുണിയൊക്കെ ഒരു പത്രത്തിൽ അടുക്കളയുടെ ഒരു മൂലയിൽ വച്ചു.

“നാളെ വിരിച്ചിടാം” ചേച്ചി പറഞ്ഞു. ചേച്ചി ഞാൻ ഇരുന്ന മുറിയിലേക്ക് കയറിവന്നു. ചേച്ചി കുളി കഴിഞ്ഞ് ഒരു മുണ്ടും ബ്ലൗസും ധരിച്ചിരുന്നു. അരക്കു മുകൾ മുഴുവൻ മറയുന്ന ബ്ലൗസ് ആണ് ധരിച്ചിരിക്കുന്നത്. മുണ്ടിന്റെ ഒരറ്റം അരയിൽ എടുത്തു കുത്തിയിരിക്കുന്നു. ചേച്ചിയുടെ ഒരു കാൽമുട്ടു മുതൽ നഗ്നമാണ്. മുടി തോർത്തുപയോഗിച്ചു കെട്ടിവച്ചിരിക്കുന്നു.

“ഹോ സമയം പോയി വിളക്ക് കത്തിച്ചില്ല”

എന്നും പറഞ്ഞു ചേച്ചി ഒരു നിലവിളക്ക് എടുത്തു തിരിയിട്ടു എണ്ണ ഒഴിച്ച് മുന്നിലെ വാതിൽ തുറന്നു അവിടുഉള്ള ചെറിയ തിണ്ണയിൽ കത്തിച്ചു വെച്ചു. കൈ കൂപ്പി അൽപനേരം പ്രർത്ഥിച്ചു. ഞാൻ ഇതെല്ലാം നോക്കി കട്ടിലിൽ ഇരുന്നു.

“നല്ല തണുപ്പ്”

എന്നും പറഞ്ഞു ചേച്ചി മുന്നിലെ വാതിൽ ചാരി.

“മോന് കുടിക്കാൻ കാപ്പിയെടുക്കാം”

എന്നും പറഞ്ഞു ചേച്ചി അടുക്കളയിലേക്കു പോയി. അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ചേച്ചി രണ്ടു ഗ്ലാസിൽ കാപ്പിയും ആയി വന്നു. ഒരു ഗ്ലാസ് എനിക്കു തന്നു. ഞാൻ അത് ഊതി ഊതി കുടിക്കാൻ തുടങ്ങി. ചേച്ചി എന്നെ തന്നെ നോക്കി നിന്നുകൊണ്ടു കാപ്പി കുടിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. കാപ്പി കുടിച്ചു കഴിഞ്ഞു ഞാൻ ഗ്ലാസ് ചേച്ചിയുടെ കൈയിൽ കൊടുത്തു. ചേച്ചി അടുക്കളയിലേക്കു പോയി. ഞാൻ ക്ലോക്കിൽ നോക്കി സമയം ഏഴുമണി ആയി. ഞാൻ എഴുനേറ്റു അടുക്കളയിൽ ചെന്നു. അവിടെ അടുപ്പിന്റെ അടുത്ത് ചേച്ചി എന്തോ ചെയ്യുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025