Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോവൻ ഗാഥകൾ

“സനീഷേ നിനക്ക് കുളിക്കണ്ടേ”  അപകടം മുന്നിൽ കണ്ടു ഞാൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു

“സനീഷ് ഈ മുറിയിൽ കേറി കുളിച്ചോ ” ചേച്ചി തന്റെ മുറി ചൂണ്ടി പറഞ്ഞു

“ഓക്കേ ചേച്ചി ” എന്ന് പറഞ്ഞു സനീഷ് ആ ബാത്‌റൂമിൽ കയറി

ഒടുവിൽ ഞാനും ചേച്ചിയും മാത്രം ആയി

“എന്നാലും ഫെബി, നിനക്ക് ഒരു ക്ലൂ തന്നൂടെ ഫ്രണ്ട്‌സ് ഉണ്ടെന്ന്, ഞാൻ ഡ്രസ്സ്‌ എങ്കിലും നല്ലത് ഇട്ടേനെ” ചേച്ചി പറഞ്ഞു

“എനിക്കും ഇവരെ ഇവിടെ കൊണ്ട് വരാൻ പ്ലാൻ ഇല്ലായിരുന്നു, ഇവിടെ എത്തിയപ്പോൾ ആണ് കണ്ടത് ”

മൈര്. ഞാൻ ഓർത്തു

ആന്റണി വാണവും കുളിയും ഒക്കെ കഴിഞ്ഞു വന്നു. വാണം വിട്ട് വിട്ട് മെലിഞ്ഞു ഉണങ്ങിയ അവന്റെ ശരീരം ചേച്ചിയെ ആകർഷികാൻ സാധ്യത ഇല്ല എന്ന് ഞാൻ ആലോചിച്ചു.

സനീഷ് പക്ഷെ പ്രശ്നമാണ്. സംഭവം ഇത്തിരി തടി ഉണ്ടെങ്കിലും സംസാരവും ലുക്കും അവനു അധികമാണ്.

ആന്റണി വീണ്ടും ചേച്ചിയുടെ തുട നോക്കി വെള്ളം ഇറക്കാൻ തുടങ്ങി. ചേച്ചി ഞങ്ങള്ക്ക് ചായ ഇടാം എന്ന് പറഞ്ഞു എണീറ്റു. കോട്ടേജിൽ 2 മുറി കൂടാതെ ചെറിയ ഒരു കിച്ചനും ബാൽക്കണിയും ഉണ്ടായിരുന്നു. ബാൽക്കണിയിലൂടെ ദൂരെ കടൽ കാണുന്നുണ്ടായിരുന്നു. റിസോർട്ടിൽ തന്നെ സ്വിമ്മിംഗ് പൂൾ, ഷട്ടിൽ കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്‌.

വൈകാതെ സനീഷും കുളിച് വന്നു. അവൻ ആന്റണിയെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു. എന്തോ മൈര് പരിപാടി ചെയ്തു വരികയാണ് എന്ന് എനിക്ക് തോന്നി. ഈ രണ്ടു കഴപ്പന്മാരുടെ ഇടയിൽ ചേച്ചിയെ ഒറ്റക് ആക്കി കുളിക്കാൻ പോവാൻ ഞാൻ മടിച്ചു.

“പോയി കുളിക്കട, നാറുന്നു ” എന്ന് ചേച്ചി ദേഷ്യത്തോടെ പറഞ്ഞു എന്നെ ബാത്‌റൂമിലേക് അയച്ചു.

ബാത്‌റൂമിൽ എത്തിയപ്പോൾ ആണ് ഒരു അമളി എനിക്ക് മനസ്സിലായത്. ചേച്ചി ഇന്നലെ വരുമ്പോൾ ഇട്ടതാണെന്ന് തോന്നുന്ന ഒരു നീല ബനിയനും റാപ്പ് അറൌണ്ട് സ്കെർട്ടും അവിടെ ഹാങ്കറിൽ കിടക്കുന്നു.

അതിനു അടുത്ത് ചെന്ന് നോക്കിയപ്പോൾ എന്റെ നെഞ്ച് ഒന്ന് വിറച്ചു. ചേച്ചിയുടെ ബനിയനിൽ മുല വരുന്ന അടുത്ത ആരോ നക്കി വെച്ചത് പോലെ നനഞ്ഞിരിക്കുന്നു. സ്‌ക്കർട് ആണെങ്കിൽ ആകെ ചുളിഞ്ഞും ഇരിക്കുന്നു. സനീഷ് പണി തുടങ്ങി എന്ന് എനിക്ക് മനസ്സിലായി

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025