Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോവൻ ഗാഥകൾ 2

സനീഷിന്റെയും ആന്റണിയുടെയും മുൻഭാഗം പൊന്തി ഇരിക്കുന്നത് ഞാൻ കണ്ടു.

ചേച്ചിയുടെ പുറകെ ആന്റണി കയറി. ഞാൻ നോക്കുന്നത് കൊണ്ടാവണം അവൻ ചേച്ചിയെ തൊടാതെ കുറച്ചു പുറകിൽ ആയാണ് ഇരിക്കുന്നത്. ഞാനും സനീഷും ഞങ്ങളുടെ സ്കൂട്ടറിൽ കയറി.

“നമ്മുക്ക് അഗ്വടാ ഫോർട്ട്‌ പോവാം ആദ്യം ” ചേച്ചി പറഞ്ഞു “ഇവിടെ നിന്ന് ഒരു 20 km ദൂരം ഉണ്ട്‌ ”

ആന്റണി സനീഷിനെ നോക്കി ചിരിച്ചു. 20 km ചേച്ചിയുടെ മാധക മേനി അറിയാൻ പോവുകയാണ് ആന്റണി എന്ന് ആ ചിരിയിലുടെ വ്യക്തമായി.

ഞങ്ങൾ പുറപ്പെട്ടു. സ്കൂട്ടറിൽ കേറിയപ്പോൾ തന്നെ സനീഷിന്റെ കുണ്ണ എത്രമാത്രം വിറച്ചു നിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. അത് എന്റെ പുറകിൽ വന്നു ഇടക്കിടെ കുത്തികൊണ്ടിരുന്നു. ചേച്ചിയുടെ തുടയിടുക്ക് വന്നു ഉരയേണ്ട സ്ഥാനത്തു ഈ തെണ്ടിയുടെ കരിങ്കുണ്ണ ആണല്ലോ വന്നിരിക്കുന്നത് എന്ന് ഓർത്തപ്പോൾ എനിക്ക് സഹിക്കാൻ ആവാത്ത വിധം ദേഷ്യം തോന്നി

“നീങ്ങി ഇരിക്കട ” ഞാൻ ദേഷ്യത്തിൽ പറഞ്ഞു. സനീഷ് ചിരിക്കുക മാത്രം ചെയ്തു.

ചേച്ചിയുടെ വണ്ടി മുന്നിൽ പോവുകയാണ്. ഇടക്കൊന്നു ഞാൻ ഓവർടേക്ക് ചെയ്തെങ്കിലും ഒരു കണ്ണ് ഉണ്ടാവാൻ പുറകിൽ പോവുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

ഞാൻ പുറകിൽ ഉള്ളത് കൊണ്ട് ആദ്യമൊന്നും ആന്റണി കാര്യമായി ഒന്നും ചെയ്തില്ല. ചേച്ചിയോട് എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുണ്ട് അവൻ. ചേച്ചിയും തിരിച് എന്തൊക്കെയോ പറയുന്നു

ഇടക്ക് ഒരു സിഗ്നലിൽ വച്ചു അവരുടെ വണ്ടി മുന്നിൽ പോയി. ഞങ്ങൾ സിഗ്നലിൽ കുടുങ്ങി. ഒരേ സമയം എനിക്കും സനീഷിനും വിഷമം ഉണ്ടായെന്നു തോന്നി. പിന്നെ കുറച്ചു ദൂരം അവരുടെ വണ്ടി ഞങ്ങൾ കണ്ടില്ല. ഞാൻ സ്പീഡ് കൂട്ടി അവരുടെ ഒപ്പം എത്താൻ നോക്കി. ഒരു 10 മിനിറ്റ് കഴിഞ്ഞാവണം അവരുടെ വണ്ടി ഞങ്ങൾ കണ്ടത്.

നോക്കുമ്പോൾ ആന്റണി ചേച്ചിയുടെ മേലെ ഒട്ടി ഇരിക്കുകയാണ്. അവന്റെ കുണ്ണ ചേച്ചിയുടെ ചന്തിയിൽ ഉറയുന്നുണ്ടാവും. അവന്റെ കാൽ ചേച്ചിയുടെ തുടയിൽ അമർന്നു ഇരിക്കുകയാണ്. അവന്റെ കൈകൾ ചേച്ചിയുടെ ഇടുപ്പിൽ അമർന്നു ആഴുന്നു. ദേഷ്യവും സങ്കടവും ഒക്കെ വന്നെങ്കിലും ആ കാഴ്ച എന്റെ കുണ്ണയിലേക് ഉള്ള രക്തയോട്ടം വർധിപ്പിച്ചു. ഞാൻ ഒന്നുകൂടി സ്പീഡിൽ അടുത്തേക് പോയി. ആന്റണി മുഖം ചേച്ചിയുടെ തോളിനു അടുത്തായി വെച്ച് ചേച്ചിയെ നല്ലപോലെ മണക്കുകയാണ്. സനീഷിന്റെ കമ്പി കുണ്ണ എന്റെ കുണ്ടിയിലേക് വീണ്ടും അടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025