Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗ്രീഷ്മയുടെ ഹണിമൂൺ 4

 

അടുത്ത ദിവസം രാവിലെ തന്നെ കിരണും ഗ്രീഷ്മയും സ്വാമിയേ കാണാൻ വീട്ടിൽ പോയി.

ഗ്രീഷ്മയുടെ സൗന്ദര്യം നല്ലരീതിയിൽ അസൂദിച്ചു കിരൺ അവളുടെ കൂടെ നടന്നു.

 

സ്വാമിയേ കാണാൻ പോയപ്പോൾ….

 

സ്വാമി : വരു ഇരിക്. ഇതാരാ?

ഗ്രീഷ്മ : രോഹിത്തിന്റെ അളിയൻ ആണ്. കൂട്ട് വന്നതാണ്.

 

സ്വാമി : ( മനസ്സിൽ ഓർത്തു : മൈരൻ ഇവൻ ഇനി പാര ആകുമോ, എന്തായാലും നോക്കാം.)

രോഹിതിനു ഇപ്പൊ എങ്ങനെ ഉണ്ട്?

 

ഗ്രീഷ്മ : bedrest ആണ്. മറ്റു പ്രശ്നം ഒന്നുമില്ല. യാത്ര ചെയ്യാൻ പറ്റുമായിരുന്നേൽ വന്നേനെ.

 

സ്വാമി : സാരമില്ല. സാഹചര്യം അനുകൂലം അല്ലേൽ ഇപ്പൊ എന്ത് ചെയ്യാൻ ആണ്.

 

വിഷയത്തിലേക്ക് വരാം.

 

സ്വാമി : എന്റെ ജീവിതത്തിൽ ആദ്യം ആയി ആണ് ഞാൻ ചെയ്ത് പൂജയിൽ ഇങ്ങനെ ഒരു തിരിച്ചടി.

 

ഗ്രീഷ്മ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.

 

സ്വാമി : സങ്കടപെടുത്താൻ പറഞ്ഞത് അല്ല. എന്തായാലും പ്രേശ്നവശാൽ ദേവി കൊപ്പം വന്നിട്ട് ഉണ്ട്. പിന്നെ ദൈവത്തിന്റെ അനുഗ്രഹം കാര്യമായി ഒന്നും പറ്റാഞ്ഞത്. എന്തായാലും നിങ്ങൾ ചെയ്ത പൂജയും കുറച്ചു എങ്കിലും ഫലം ഉള്ളത്കൊണ്ട് വലിയ ഒരു അപകടം മാറി പോയത്.

 

അങ്ങനെ 1/2 മണിക്കൂർ ഇരുന്ന് സംസാരിച്ച ശേഷം ഗ്രീഷ്മയെ നല്ല രീതിയിൽ ടെൻഷൻ ആക്കിച്ചു.

 

സ്വാമി : 3 ദിവസം തുടർച്ച ആയി പൂജ ചെയ്യണം. ചിലവ് ഉണ്ട്. ഈ തവണ ഞാൻ പൈസ ഒന്നും എടുക്കുന്നില്ല എങ്കിലും പൂജയുടെ മറ്റു ആവിശ്യം ആയി ചിലവ് ഉണ്ട്.

 

കിരൺ : അത് കൊഴപ്പമില്ല, എത്രയാലും ഞങ്ങൾ നോക്കിക്കോളാം.

 

സ്വാമി : 3 ദിവസം കൂടി 50000 രൂപ വരും.

കിരൺ : തരാം.

 

സ്വാമി : രാത്രി 12 മണി മുതൽ 3 മണി ആകുo പൂജ

 

ഗ്രീഷ്മ : കൊഴപ്പമില്ല.(മനസ്സിൽ ഓർത്തു : ദൈവമേ അന്നത്തെ പോലെ വെല്ലോ ആണോ, എങ്കിൽ കിരൺ ഏട്ടന്റെ അറിയാതെ അങ്ങനെ ചെയ്യും? )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025