Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൾഫ് ഡയറി

ഓക്കേ എങ്കിൽ ഞാൻ ഇന്ന് തന്നെ VISA ക്കുള്ള formalities ചെയ്യാൻ സെക്രട്ടറി യോടെ പറയാം .ഉടൻ തന്നെ പുള്ളി ഇന്റർകോമിൽ ഡെൽമയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .
ഓക്കേ സഞ്ജയ് ഡെൽമയെ കണ്ടു വേണ്ട ഡോകുമെന്റ്സ് കൊടുക്ക് .all the best !!!

ക്യാബിനിൽ എത്തിയ ശേഷം ഡെൽമയെ വിളിച്ചു എന്തെല്ലാം ഡോക്യൂമെന്റസ് വേണമെന്ന് ചോദിച്ചു .
ഫോട്ടോ ഒഴിച്ച് ബാക്കി എല്ലാം അവൾക്കു മെയിലിൽ അയച്ചു കൊടുത്തു .
ഒരാഴ്ചക്കുള്ളിൽ വിസയും ടിക്കറ്റും എത്തി .പ്രൊമോഷൻ /ട്രാൻസ്ഫർ ഓർഡർ MD തന്നെ വിളിപ്പിച്ചു തന്നു .
മൂന്നു കൊല്ലത്തേക്കാണ് ഖത്തർ പോസ്റ്റിങ്ങ് .സാലറി സ്കെയിൽ കണ്ടപ്പോൾ ഉള്ളിൽ വന്ന സന്തോഷം മുഖത്ത് കാണിച്ചില്ല .പതിനായിരം റിയാൽ മാസ ശമ്പളം .താമസിക്കാൻ Fully furnished 2 BHK .പിന്നെ കാറ് ഒരു ഡ്രൈവർ .
ആനന്ദലബ്ദിക്കിനിയെന്തു വേണം.
ഖത്തർ എയർവേസ് ഫ്ലൈറ്റ് ആയിരുന്നു .ദോഹ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ ഡ്രൈവർ സലിം കാറുമായി ഉണ്ടായിരുന്നു .
സലിം ഒരു തിരൂർകാരൻ ആണ് എന്ന് ആദ്യമേ പറഞ്ഞു .
എൻ്റെ നാട് തൃശ്ശൂർ ആണെന്ന് പറഞ്ഞപ്പോൾ ആണ് സലിം പറഞ്ഞു അയാളുടെ ഭാര്യ വീട് ചാവക്കാട് ആണെന്നും ഒരു നിലക്ക് അയാൾ എൻ്റെ നാട്ടുകാരാണ് ആണെന്നും .
അത് കേട്ട് ഞാൻ ഒന്ന് ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല.

Al -MANSOORA യിൽ ആയിരുന്നു എനിക്കായുള്ള ഫ്ലാറ്റ്.ട്രാഫിക് ഉള്ളതിനാൽ ഇരുപതു മിനിട്ടു എടുത്തു ഫ്ലാറ്റിൽ എത്താൻ .കാറിന്റെ ചാവി തന്നിട്ട് സലിം നാളെ രാവിലെ വരം എന്ന് പറഞ്ഞു പോയി .
അച്ഛൻ പരിഭ്രമിക്കും എന്ന് അറിയാവുന്നതു കൊണ്ട് എത്തിയ ഉടനെ തന്നെ വീട്ടിലേക്കു വിളിച്ചു പറഞ്ഞു

ഫ്ലാറ്റിൽ കുക്കിങ്നു ഉള്ള എല്ലാ സാമഗ്രികയും ഉണ്ടായിരുന്നു എങ്കിലും ആദ്യ ദിവസം തന്നെ അടുക്കളയിൽ കയറാൻ ഒരു മടി .
അടുത്തുള്ള മുംതാസ് മാളിലെ ഫുഡ് കോർട്ടിൽ പോയി ഫുഡ് കഴിച്ചു വന്നു .
കിടന്നതേ ഓർമ്മയുള്ളു നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഉറങ്ങി .രാവിലെ എഴുന്നേറ്റു വേഗം റെഡി ആയി .ഏഴര ആയപ്പോഴേക്കും സലിം വന്നു .
എന്തെ സലിം എത്ര നേരത്തെ
സാർ ഓഫീസിൽ പോകുന്ന വഴിക്കു സാറിനു ബ്രെക് ഫാസ്റ്റ് കഴിക്കാമെന്നു കരുതി ആണ് നേരത്തെ വന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025