Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹാജ്യാർ 6 ( അൻസിയ )

അത് കണ്ടതും അവള്‍ വേഗം അകത്തേക്ക് കയറി വാതില്‍ അടച്ചു …..

ഹെന്റുമ്മാാ എന്തു വലുതാ ,,,, അവള്‍ നിന്ന് കിതച്ചു …… ഒരു നോട്ടം ആണ് കണ്ടതെങ്കിലും അത് അവളുടെ മനസ്സില്‍ പതിഞ്ഞു….. ബെഡിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും അവള്‍ ഉരുണ്ടു …. കുറച്ച് കഴിഞ്ഞ് അവള്‍ ജനവാതിലൂടെ പുറത്തേക്ക് നോക്കി …. അയാള്‍ തന്റെ റൂമിന്റെ മുന്നില്‍ നിന്ന് പരുങ്ങുന്നതാണ് കണ്ടത് …..
ഒന്ന് വന്നെങ്കിൽ എന്ന് അവളും ആഗ്രഹിച്ചു ….. പക്ഷേ അവിടുന്ന് ആരോ വരുന്നത് കണ്ട് അയാള്‍ അവിടെ നിന്നും പോയി മുറിയിലേക്ക് കയറി ….
നിരാശ തോന്നി അവള്‍ക്ക് …

കുറച്ച് നേരം കിടന്ന് ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടി അടുക്കളയിലേക്ക് പോയി … അപ്പോഴാണ്‌ സാധനങ്ങള്‍ വേണമെന്ന കാര്യം ഒാർമ്മ വന്നത് …. ഇക്കാ വരാന്‍ മൂന്നു മണി കഴിയും അത് കൊണ്ട് പേടിക്കാനില്ല ….
രണ്ട് മിനിറ്റ് നടന്നാല്‍ കടയില്‍ എത്താം നദീറ കാശും എടുത്ത് പുറത്തേക്ക് ഇറങ്ങി …. വാതില്‍ അടച്ച് തിരിഞ്ഞു അവള്‍ അവിടെ എല്ലാം നോക്കി അയാളെ കണ്ടില്ല …… ഈ പെരും വെയിലത്ത് നിന്ന് കാര്യം ഇല്ല എന്ന് തോന്നിക്കാണും ……

അവള്‍ കടയില്‍ പോയി സാധനം വാങ്ങി വരുമ്പോള്‍ അയാള്‍ പുറത്ത് ഉണ്ടായിരുന്നു … രണ്ടു പേരുടെയും കണ്ണുകള്‍ തമ്മില്‍ കൂട്ടി മുട്ടി ,,,, നോട്ടം പിൻ വലിച്ചു അവള്‍ മുറിയിലേക്ക് കയറി തന്നെ തിന്നാന്‍ ഉള്ള കൊതി ആ കണ്ണില്‍ അവള്‍ കണ്ടിരുന്നു ……

അവിടുന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് പണി എല്ലാം തീര്‍ത്ത് നദീറ കാലത്ത് പിടിച്ചു വെച്ച തണുത്ത വെള്ളത്തില്‍ നന്നായി കുളിച്ചു ,,,, വന്ന് ഒരു നൈറ്റി എടുത്തിട്ടു കൊണ്ട് മുടി വാരുമ്പോൾ വാതിലില്‍ ആരോ മുട്ടുന്നത് കേട്ടു …. സമയം നോക്കുമ്പോള്‍ പന്ത്രണ്ട് കഴിഞ്ഞിട്ടെ ഉള്ളൂ ഇക്ക അല്ല ഇതാരകും എന്ന് കരുതി പോയി വാതില്‍ തുറന്നു ……..

________ തുടരും____________ ( അൻസിയ )

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025