ദിവസങ്ങള്‍ കഴിഞ്ഞ് പോകുന്നതും നോക്കി ഇരുന്നു സിനു …. സമീറിനോട് പണി കളഞ്ഞു നാട്ടില്‍ വരാന്‍ പോലും പറഞ്ഞു അവള്‍ എന്തു ചെയ്യാന്‍ ….. മാസങ്ങള്‍ സഹിക്കാന്‍ കഴിയാത്ത താന്‍ എങ്ങനെ വര്‍ഷങ്ങള്‍ സഹിക്കും ….. ആലോചിച്ച് വട്ട് പിടിക്കുന്ന പോലെ തോന്നി ……. വെറുതെ മൊബൈലും പിടിച്ചു കൊണ്ട് അവള്‍ കിടന്നു മറിഞ്ഞു … ഇത്താടെ ഭാഗ്യം നല്ല പണി ആയിരിക്കും അവര്‍ …. സിനു വാട്സപ്പിൽ ഒരു മെസ്സേജ് അയച്ചു …. നദീറ പകല്‍ പണി കഴിഞ്ഞ് കിടക്കുന്ന സമയത്ത് ആണ് മെസ്സേജ് കണ്ടത് …..
അവള്‍ തന്റെ നെറ്റ് ഫോണ്‍ എടുത്ത് സിനുവിനെ വിളിച്ചു …..
” ഹലോ ……!!!!!
” ഞാനാടി നദീറ …”…!!!
” ആ …. ഇത്താ ഞാന്‍ വെറുതെ ഇരുന്നപ്പോൾ അയച്ചതാ ….””!!!!
” ഞാനും വിളിക്കണം എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് ……”””
” എന്താണ് ഇത്താ വിശേഷം ….??
” സുഖം സുഖം സുഖം …….”””
” ഇതെന്താ കുറെ സുഖം ……??
” അതോ …. സുഖം കൂടിയിട്ട് …….”””
” എനിക്കറിയാം …… “””
” നിനക്കറിയില്ല സമീറ് ഇല്ലല്ലോ അവിടെ …””
” അതൊന്നും അല്ല …..”””””
” എന്താടി നീ ആരെങ്കിലെയും വിളിച്ച് സുഖിപ്പിക്കുന്നുണ്ടോ …..????
” പോ അവിടുന്ന് ഇക്ക് അതല്ലേ പണി ….”””
” വേണങ്കിൽ പറഞ്ഞാല്‍ മതി എന്റെ കയ്യില്‍ ആളുണ്ട് ……””””
” ഇത്താ ഒന്ന് മിണ്ടാതെ നിക്ക് ……!!!!!
” കാര്യം ആടി വേണാ ……..????
” ആര് ……???
” അതൊക്കെ ഉണ്ട് വേണമെങ്കില്‍ പറഞ്ഞോ………???
” അത് ….. വേണ്ട ….”””””
” എനിക്ക് നന്നായി അറിയാം മോളെ …..!!!!
” അത് ഇത്താ ചെയ്തിട്ടുണ്ടോ ……????
” പിന്നല്ലാതെ ……!!!
” ആരാ ആള് ……????
” ആളെ ഒന്നും നീ അറിയില്ലാ …. റെഡി ആണെങ്കില്‍ പറഞ്ഞാ മതി ബാക്കി ഞാന്‍ ശരിയാക്കി തരാം …..!!!!
” ഹും …… ശരി ….!!!
” ശരി ……..
ഫോണ്‍ വെച്ച് സിനു അത് തന്നെ ആലോചിച്ച് കിടന്നു ….. പല മുഖങ്ങളും അവളുടെ മനസ്സില്‍ കടന്ന് വന്നു പക്ഷേ പേടി ആയിരുന്നു കൂടുതല്‍ ….. എന്നാല്‍ സഹിക്കാനും വയ്യ … സിനു ഫോണ്‍ എടുത്ത് ഇത്താക്ക് മെസ്സേജ് അയച്ചു
” ഇത്താ എനിക്ക് വേണം പക്ഷെ ആരും അറിയരുത് ……!!!!
അവിടുന്ന് പത്ത് മിനുട്ട് കഴിഞ്ഞ് കാണും അവള്‍ക്ക് മറുപടി വന്നു
” നീ പേടിക്കണ്ട ഒരാളും അറിയില്ല ബാക്കി ഞാന്‍ പിന്നെ പറയാം …..!!!!
_____________
എല്ലാവരും ക്ഷമിക്കുക എഴുതിയത് കുറഞ്ഞു പോയതിന് കുറച്ച് തിരക്കിലായിരുന്നു ……
_________തുടരും_______(അൻസിയ )
