Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹാജിയുടെ 5 പെണ്മക്കള്‍

ആ നിമിഷം വാതില്‍ തുറന്നു ബിലാല്‍ അകത്തേക്ക് കയറി വന്നു ….

“ഇക്കാ ….”

ഹജ്ജിയാര്‍ പെട്ടന്ന് കണ്ണുകള്‍ തുടച്ചു കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി ….!!

“വാപ്പക്ക് സംസാരിക്കാന്‍ കഴിയില്ല ….”

ഇത് കേട്ടതും ഹാജിയാര്‍ ഞെട്ടിത്തരിച്ചു …. കൂട്ടുകാരന്റെ മുഖത്ത് നോക്കി ചുമലില്‍ പിടിച്ചു എന്തുപറ്റിയെടാ നിനക്ക് എന്ന് കുലുക്കി വിളിച്ചു ശുക്കൂരിനെ എടുത്ത് ഞെന്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു വാവിട്ടു കരഞ്ഞു ….

ഒരു കൊച്ചുകുട്ടിയെ പോലെ കരയുന്ന ഹജ്ജിയാരിനെ അവിടെ അപ്പോള്‍ കേറിവന്ന ബിലാലിന്റെ മാമ (ഉമ്മയുടെ സഹോദരന്‍) ഷംസുദ്ദീന്‍ പുറത്ത് തട്ടി ആശ്വസിപ്പിച്ചു !!

“ഹാജിക്ക മച്ചാക്ക് ഒരു സ്ട്രോക്ക് വന്നതാ …അതിനു ശേഷം സംസാരശേഷി നഷ്ടപ്പെട്ടു കൂടെ ഒരു വശം തളന്നു പോയി “

ഹാജിക്ക പതിയെ കൂട്ടുകാരനെ ബെഡില്‍ കിടത്തി …

ഷംശുദീനോടായി ചോദിച്ചു …

നല്ല ഹോസ്പിറ്റല്‍ ഒന്നും കൊണ്ടുപോയില്ലേ ?…..രക്ഷപെടാന്‍ ചാന്‍സ് ഇല്ലേ ?

“കിട്ടാവുന്ന നല്ല ട്രീറ്റ്‌മെന്റ് എല്ലാം കൊടുത്തു ….ഒരു ടുമര്‍ പോലെയ വന്നത് പിന്നെ ഷുഗര്‍ പ്രഷര്‍ വേരിയേഷന്‍ ഉള്ളത് കൊണ്ട് തലയോട്ടി തുറന്നു ഉള്ള ശസ്ത്രക്രിയ നടത്താന്‍ കഴിയില്ല എന്നാ ഡോക്ടര്‍ പറഞ്ഞത് “

“റബ്ബേ …” എന്ന് പറഞ്ഞു ഹാജിക്ക നിരാശയുടെ ദീര്ഖശ്വാസം വിട്ടു …..

” എന്‍റെ പെങ്ങള്‍ (ബിലാലിന്‍റെ ഉമ്മ) മരിച്ചതിനു ശേഷം ഇവന് വേണ്ടി ഒരുപാടു കഷ്ടപ്പെട്ട് ജീവിച്ചു വേറെ പെണ്ണ് കെട്ടിയില്ല ….എല്ലാരും നിര്‍ബധിച്ചിട്ടും മച്ചാ അത് ചെയ്തില്ല “

ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത് മച്ചാ ഒറ്റക്കാ ….ഷംസു പഴയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയതും ബിലാല്‍ ബ്രേക്ക് ഇട്ടു ….

“ഹാജിക്ക വാ …നമ്മള്‍ക്ക് ഹാളില്‍ ഇരിക്കാം ….”

എന്ന് പറഞ്ഞു സ്വന്തം മാമയുടെ നേരെ കണ്ണ്കൊണ്ട് വേണ്ട എന്ന അര്‍ത്ഥത്തില്‍ ഹാജിക്ക കാണാതെ ബിലാല്‍ സിഗ്നല്‍ നല്‍കി അതോടെ ഷംസുമാമ സംസാരം നിര്‍ത്തി …

എങ്ങനെ ആണ് കാര്യങ്ങള്‍ എന്നൊക്കെ പറഞ്ഞു ഇവിടെന്നു അങ്ങോട്ട്‌ വന്നു എന്നാ കാണുന്നെ അങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു ബിലാലിന്‍റെ ഒരു ഫോട്ടോ ആവശ്യപെട്ടു  അവര്‍ അത് കൊടുത്തു ….സന്തോഷത്തോടെ ഹാജിക്ക ഇറങ്ങാന്‍ നേരം ….

The Author

afsal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025