ഹാളിലെ വാതില്‍ മെല്ലെ ചാരി
ഇന്നത്തെ കളി ഇത്തയെ കൂടി കാണിക്കാം …നേരെ സുഹ്റയെ പോയി വിളിച്ചു “ഡീ ഇത്താ എന്റെ കൂടെ വന്നാല്‍ ഒരു കൂട്ടം കാണിച്ചു തരാം”
സുഹ്ര ചോദ്യഭാവത്തില്‍ അനിയത്തിയെ നോക്കി …
“ലൈവ് ആണ് …”
“എന്തോന്ന് ……..?….”
“വാ ….” ശശ്ശ്സ്……എന്ന് അവള്‍ ചുണ്ടില്‍ ചൂടുവിരല്‍ ചേര്‍ത്ത് ശബ്ദം ഉണ്ടാക്കരുത് എന്ന് കാണിച്ചു ….
പൂച്ച നടക്കുന്ന പോലെ അവര്‍ രണ്ടുപേരും ശബ്ദം ഉണ്ടാക്കാതെ ഹാളില്‍ എത്തി ….
പഴയ വീടിന്റെ പ്രവേശന വാതില്‍ മെല്ലെ തള്ളി നോക്കി അത് ഒരു പഴയ കതക് ആയിരുന്നു
ആ വാതില്‍ തള്ളിത്തുറന്നു നോക്കി പക്ഷെ ലോക്ക് ചെയ്തിരിക്കുകയായിരുന്നു !!!
അപ്പോൾ റാബിയ നേരത്തെ തുറന്ന് പരിചയമുള്ളതിനാല്‍ കയ്യിൽ കരുതിയിരുന്ന ഒരു കത്തി കതകിന്റെ വിടവിൽ കയറ്റി …
പഴയ വീടായതിനാൽ രണ്ടു പാളി വാതിലായിരുന്നു അതിന്റെ ഓടമ്പല്‍ കത്തിയുപയോഗിച്ച് വളരെ വിടക്തമായി അവള്‍ സാക്ഷ എടുത്തു …. !!!
രണ്ടുപേരും ഹാളില്‍ പ്രവേശിച്ചു പതിയെ പതിയെ നടന്നു ഹാജിയാരുടെ റൂമിന്റെ വാതിൽക്കൽ എത്തി !!!
മൂന്ന് കളറിലുള്ള പഴയ വെന്റിലേറ്റർ വാതിലിന് മുകളില്‍ ഉണ്ടായിരുന്നു ….!!! ശബ്ദമുണ്ടാക്കാതെ അവിടെ കിടന്ന ഒരു കസേര എടുത്തു രണ്ടു പേരും അതിൽ കയറി അകത്തേക്ക് നോക്കി ആ മുറിയിലെ അരണ്ട വെളിച്ചം!!!
