Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹനാപുരയിലെ കാമാട്ടിപ്പുര

“എന്നിട്ട്” ദാസൻ പേടിയോടെ ചോദിച്ചു.

“ഹംസയെ പേടിച്ച് ഒരുത്തനും അവൻ്റെ ബോഡി എടുക്കാൻ പോലും സഹായിച്ചില്ല. പോലീസ് കേസ് കേട്ടു പോലും ഇല്ല. രാംനാഥ് മാത്രമേ ഉണ്ടായിരുന്നുള്ളൂ സഹായത്തിന്. അവൻ്റെ ബോഡി മറവു ചെയ്യാനും അവൾക്ക് ഭക്ഷണം കൊടുക്കാനും. ഇത് കേട്ടപ്പോൾ ഹംസ ഓർഡർ ഇറക്കി. അവളെ നാടുവിടാൻ അനുവദിക്കില്ല.കാമാട്ടിപ്പുരയിൽ അവള് വരുന്ന വരെ അവൾക്ക് പച്ചവെള്ളം കൊടുക്കരുത്. രാം നാതിനേം ഇവര് തട്ടും എന്ന് പേടിച്ചാണ് അവള് പോയി ചേർന്നത്.”

“ഇവൾക്ക് ഈ പ്രായം ആയ ആളുടെ കൂടെ കിടക്കാൻ പ്രശ്നം ഒന്നും ഇല്ലേ?”

“സ്വന്തം ഭർത്താവിനെ തട്ടിയവൻ്റെ മൂത്രം കുടിക്കുന്നു .പിന്നല്ലേ പ്രായം.പിന്നെ വേറെ വഴി ഇല്ലല്ലോ.”

ഈ ക്രൂരത കേട്ട് ദാസൻ്റെ കുണ്ണ ഒന്ന് അനങ്ങുകയാണ് ചെയ്തത്.

“ഈ ഹംസയെ ആരും ഒന്നും ചെയ്യില്ല?”

“സാർ അവനെ കണ്ടു നോക്ക്. ‘ വിയറ്റ്നാം കോളനി ‘ സിനിമയിലെ റാവുത്തർ ഇല്ലേ. അയാളെ പോലെ ഇരിക്കും. ഒരു മാതിരി പെട്ടവൻ ഒന്നും എതിർക്കില്ല. ഇവനെ തട്ടാൻ ചിലപ്പോ ബൈരോണിൻ്റെ എതിർ സ്ഥാനാർഥി ഭീം പട്ടേലിൻ്റെ ഗുണ്ടകൾ വരും. അവരെ ഒക്കെ തട്ടി ഇവൻ ഒരു ചാക്കിൽ കെട്ടി തിരിച്ച് വിടും.”

“കാമാട്ടിപ്പുര ഇവരുടെ ആണോ?”

“കൃത്യമായി അറിയില്ല. പക്ഷേ നടത്തിപ്പൊക്കെ ഇവരുടെ ഇഷ്ടം പോലെ ആണ്.”

നന്ദിനി കാപ്പിയുമായി വന്നു. ആസംഭാഷണം അവടെ മുറിഞ്ഞു. അവൻ പുറത്തെ ഒറ്റമുറി ക്ലീൻ ചെയ്തിരുന്നു. അവിടെ കിടന്ന് കട്ടിലിൽ ഒരെണ്ണം എടുത്ത് അവൻ മുകളിലത്തെ പണി തീരാത്ത മുറിയിൽ ഇട്ടു. അവിടെ തുണി വിരിക്കാൻ അഴകളും കെട്ടി തന്നു. തുണി അലക്കാൻ ദോബി വരുമെങ്കിലും അയ്യാൾ തുണി അലക്കി തരുകയെ ഉള്ളൂ. എന്ന് ദിലീപ് പറഞ്ഞു. 1500 രൂപയും വാങ്ങി കുമാരൻ സ്ഥലം വിട്ടു. 1000 രൂപ ദിലീപിനും കൊടുത്തു. അവന് സന്തോഷമായി. അവിടുത്തെ താമസം അല്പം ബുദ്ധിമുട്ടി ആണ് തുടങ്ങിയത്.രാവിലെ കുടിവെള്ളം കിട്ടുന്നത് ഒരു ചടങ്ങായിരുന്നു. ഭാഷ അറിയാതെ തെരുവിലെ പെണ്ണുങ്ങള് മായി എന്നും വഴക്കിട്ടാണ് നന്ദിനി 2 കുടം വെള്ളം എടുക്കുന്നത് . അവിടുത്തെ പൈപ്പ് കണക്ഷൻ റെഡി ആക്കാം എന്ന മോഹനസുന്ദര വാഗ്ദാനം ഹൗസ് ഓണർ തന്നിട്ട്, 2 ആഴ്‌ച ആയി. നന്ദിനിയുടെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ല. അവൾ പാകം ചെയ്യലും സീരിയൽ കാണലും ഒക്കെ ആയി ദിവസങ്ങൾ കഴിച്ചു. ഭർത്താവിൻ്റെ ദേഹ രക്ഷക്ക് അമ്മ തന്ന് വിട്ട എണ്ണയും മറ്റ് കഷായവും അവളുടെ പെട്ടിയിൽ തന്നെ ഇരുന്നു. ഇവളെ കൊണ്ടു വരേണ്ടായിരുന്നു എന്ന് ദാസന് തോന്നി. അവൻ്റെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ വളരെ അധികം ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025