Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹന്നാഹ് ദി ക്വീൻ 3

ചുണ്ടിൽ മുത്തമിട്ടു അത് ഒരു നീണ്ട ഫ്രഞ്ച് കിസ്സിലേക്ക് വഴി വച്ചു.. സോഫി ഉറിഞ്ചിയെടുത്തു എന്റെ നാവ്..

 

“ടാ.. നിനക്ക് വന്നില്ലല്ലോ… ഞാൻ ചെയ്ത് തരട്ടെ…”

അതും പറഞ്ഞു സോഫി എന്റെ പാന്റ്സ് ഊരി.. അവൾ എന്റെ കുട്ടനെ ഒന്ന് തിരിച്ചും മറിച്ചും ഒക്കെ നോക്കി.. എനിക്കു ചിരിയാണ് വന്നത് അവൾടെ കളി കണ്ടിട്ട്.. അവൾ വായിലെടുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.. അവൾ മെല്ലെ അതിൽ വാണമടി തുടങ്ങി…ഞാൻ അവളുടെ മുലയെ താലോലിച്ചിരുന്നു ആ സമയം…

 

“ആഹ്ഹ്ഹ് സോഫി…. എനിക്കു വരുന്നു…”

 

“ടാ നിനക്ക് പ്രശ്നമില്ലെങ്കി ഞാൻ അതൊന്ന് ടേസ്റ്റ് ചെയ്ത് നോക്കിക്കോട്ടെ….”

ഇത് ഇവൾ മുന്നേ പറഞ്ഞെങ്കിൽ.. ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി..

 

അവൾ എന്നിട്ട് അടി നിർത്തി പൈപ്പിന്ന് വെള്ളം വരാൻ കാത്തു നിക്കുന്ന പോലെ എന്റെ കുട്ടന്റെ അടുത്ത് വായും തുറന്നു നിപ്പായി.. എനിക്കാണെങ്കി ചിരി വന്നിട്ടും മേല…

 

“എന്റെ സോഫി നീയെന്താ കാണിക്കുന്നേ.. അങ്ങനെയല്ല..അത് വായിലെടുക്ക്.. അപ്പഴല്ലേ നിനക്ക് ടേസ്റ്റ് ചെയ്യാൻ പറ്റുള്ളൂ..”

 

“അങ്ങനെയുണ്ടോ..”

അവൾ ചമ്മി ചിരിച് കൊണ്ടെന്നോട് ചോദിച്ചു.. കുട്ടൻ വരാൻ മുട്ടി നിക്കുന്നത് കൊണ്ട് ഞാൻ വേഗം തന്നെ അവൾടെ വായിലേക്ക് എന്റെ കുണ്ണ കയറ്റിയടിച്ചു.. രണ്ടാമത്തെ അടിയിൽ തന്നെ കുട്ടൻ വെട്ടി വിറച്ചു വന്നു അവൾടെ വായിലേക്ക് പോയി.. അവൾ കുറച്ചു വായിലെടുത്തു അപ്പൊ തന്നെ കുട്ടനെ പുറത്താക്കി.. എന്റെ മുഖത്ത് നോക്കാൻ മടിയായത് കൊണ്ടവൾ താഴെ തന്നെ നോക്കിയിരുന്നു…

അപ്പഴാണ് കോഫി ഉണ്ടാകാൻ ഗ്യാസിൽ പാൽ വച്ച കാര്യം നമ്മളോർത്തത്.. നോക്കിയപ്പോ പാലൊക്കെ എപോഴെ തളച്ചു പോയിരുന്നു..

ഞാൻ വേഗം ബാക്കിയുള്ള പാലെടുത്തു വീണ്ടും അടുപ്പത്തു വച്ചു.. സോഫി അടുത്ത് തന്നെ എന്നെ നോക്കി ഇരിപ്പുണ്ട്..

 

“നിനക്ക് വീണ്ടും എന്നോടെന്തോ ചോദിക്കാനുണ്ടല്ലോ സോഫി..”

നേരത്തെയുള്ള അതെ നോട്ടം ആയത് കൊണ്ട് ഞാൻ സംശയത്തോടെ ചോദിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025