Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹാപ്പി ലൈഫ്

ഏയ്! അവന്‍ വരില്ല. അവനെ ഞാന്‍ ബിസ്സി ആക്കാം. ഞാന്‍ പറയാതെ

അവന്‍ വരില്ല. എന്നെ അവന്‍ വലിയ പേടിയാ.. ഞാന്‍ തെറി കൊണ്ട് അഭിക്ഷേകം ചെയ്യും.

ഹഹ.. എന്നാല്‍ ഞാന്‍ റെഡി ആകാം. സര്‍ താഴെ വന്നിട്ട് എന്നെ വിളിക്ക്. നമുക്ക് പുറത്തു പോയി ഭക്ഷണം കഴിക്കാം.

ഓക്കേ.. സമ്മതിച്ചു. അലീസ്സിനോട് എനിക്ക് സുഖമില്ലെന്നു പറയാം. ഇല്ലെങ്കില്‍ ശല്യം എന്നെയും കൊണ്ട് പള്ളിയില്‍ പോയി കലയും.

രണ്ടു മണിക്കൂര്‍ കഴിഞ്ഞു സാറിന്റെ കോള്‍ വന്നു. ഞാന്‍ സാറിനു വീടിന്‍റെ ലൊക്കേഷന്‍ അയച്ചു കൊടുത്തു. കുറചു കഴിഞ്ഞപ്പോള്‍ സാര്‍ എത്തി. സര്‍ എന്നെ അടിമുടി നോക്കി കൊണ്ട് വരാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ കാറിന്‍റെ മുന്‍ സീറ്റില്‍ കയറി ഇരുന്നു. ചുവപ്പ് കറുപ്പ് സ്കെര്റ്റ് ആയിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്‍റെ തുടയുടെ മുക്കാല്‍ ഭാഗം കാണാമായിരുന്നു. സാര്‍ അവിടെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു..

ഞാന്‍ പറഞ്ഞു.. ശ്ശൊ.. ഇത് എന്തൊരു നോട്ടമാ.. എനിക്ക് നാണമാകുന്നു.. ഒന്ന് വണ്ടി എടുക്കു.. അടുത്ത ഫ്ലാറ്റിലെ ആരെകിലും കണ്ടാല്‍ പ്രശ്നമാണ്.

സര്‍ എന്നെ നോക്കി പറഞ്ഞു “വിദ്യ ഐ ലവ് യു”

ഞാന്‍ സാറിന്‍റെ കവിളില്‍ ഒരു കിഴുക്കു വെച്ചുകൊണ്ട് പറഞ്ഞു “നേരെ നോക്കി ഓടിക്കു എന്‍റെ മോന്‍”..

സര്‍ കള്ളച്ചിരിയോടെ കാര്‍ മുന്നോട്ടെടുത്തു.

നേരെ സിറ്റി സെന്‍റ്ററില്‍ പോയി.. അവിടുന്ന് കെ.എഫ്.സി കഴിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. കെ.എഫ്.സി ഓര്‍ഡര്‍ ചെയ്യാന്‍ സര്‍ എന്‍റെ പുറകിലായാണ് ക്യുവില്‍ നിന്നത്. അപ്പോഴാണ്‌ സര്‍ എന്‍റെ കുണ്ടി ശ്രദ്ധിക്കുന്നത്. സ്കെര്റ്റ് ഇട്ടിരിക്കുന്നത് കൊണ്ട് എന്‍റെ പുറകിലേക്ക് തെള്ളി നില്‍ക്കുന്ന കുണ്ടി വളരെ വ്യക്തമായി സാറിനു കാണാമായിരുന്നു.

സര്‍ എന്‍റെ ശരീരത്തോടെ ചേര്‍ന്ന് നിന്ന് കൊണ്ട് ചെവിയില്‍ പറഞ്ഞു “എന്‍റെ കര്‍ത്താവെ വിദ്യയുടെ കുണ്ടി ഞാന്‍ ഇപ്പോഴാണ്‌ ശ്രദ്ധിക്കുന്നത്. എന്തൊരു വലിപ്പം ഇതിനു.”

ഞാന്‍ തിരിഞ്ഞു നോക്കി ചിരിച്ചു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025