Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹാപ്പി വെഡിംഗ്

നിനക്ക് അറിയാലോ ,കഴിഞ്ഞിട്ടല്ല അപ്പാ നമ്മളെ പഠിപ്പിക്കുന്നെ .സ്വന്തക്കാരുടെ അടുത്ത് ഒരിക്കലെങ്കിലും ജയിച്ചു കാണാൻ വേണ്ടിയാ .അമ്പലത്തിൽ ശാന്തിപ്പണിക്ക് പോയ കിട്ടുന്നത് നിനക്കറിയാലോ ?

അറിയാം

നീ വിഷമിക്കേണ്ടെടാ എനിക്ക് സിവിൽ സർവീസ് ഒന്ന് കിട്ടട്ടെ ,നമ്മുടെ എല്ലാ പ്രശ്നവും തീരും .

അതിനല്ലേ ചേച്ചി നമ്മള് ജീവിക്കുന്നെ ,ചേച്ചിക്ക് സിവിൽ സർവീസ് കിട്ടിയിട്ട് വേണം നമ്മളെ കൊച്ചാക്കിയ ബന്ധുക്കളുടെ മുന്നിൽ ഒന്ന് ചെല്ലാൻ .

അപ്പ ഇഷ്ടപ്രകാരം നായർ സ്ത്രീയായ അമ്മയെ വിവാഹം ചെയ്തത് മുതൽ ബന്ധുക്കൾ അപ്പയോടു സഹകരിക്കാറില്ല .എന്ന് മാത്രമല്ല കിട്ടുന്നിടത്തൊക്കെ വച്ച് കുത്തു വാക്ക് പറഞ്ഞു കളിയാക്കുകയും ചെയ്യും .അവരൊക്കെ നല്ല നിലയിലാണ് ,അത് കൊണ്ട് അപ്പയുടെ വാശിയാണ് ചേച്ചിയെ ഒരു ഐ എ എസ് കാരിയാക്ക ണമെന്നത് .ഞങ്ങളെ രണ്ടാളെയും നല്ല രീതിയിൽ പഠിപ്പിക്കാൻ വീടൊഴിച്ചു ബാക്കി സ്ഥലം വിറ്റും ലോൺ എടുത്തും അപ്പ പരമാവധി ശ്രമിക്കുകയാണ് . ചേച്ചിയാണെങ്കിൽ പണ്ടേ ഒരു പഠിപ്പിസ്റ് ആണ് ,അതല്ലാതെ വേറൊരു വിചാരവും ഇത് വരെ ചേച്ചിയിൽ കണ്ടിട്ടില്ല .അല്ലെങ്കിൽ തന്നെ മെലിഞ്ഞ ശരീരപ്രകൃതിയാണ് ,

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025