Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7

” നീയങ്ങനെ കാട് കേറാൻ വരട്ടെ”… അവളെന്തൊ അർഥം വെച്ച് പറഞ്ഞപോലെ…

“ഉം.. എന്താടി.. എന്താകാര്യം..!?
ഞാൻ ചോദിച്ചു..

“അത് ഞാൻ നേരിട്ട് പറയാം….
നീ ഇന്ന് തന്നെ എന്നെ വന്ന് കാണണം.”.

” വൈകീട്ട് ഓഫീസിലേക്ക് വരാം..”.. ഞാൻ പറഞ്ഞു..

“ഉറപ്പായും വരണം … അത്യവശ്യമാ”..

” ആ.. വരാടി…”…

അത് പറഞ്ഞ് ഞാൻ ഫോൺ വെച്ചതും ശാലിനി… വന്നു..

“ആരാണു… ഫോണിൽ..’?.. അവൾ ചോദിച്ചു..

“സിറ്റി പൊലീസ് കമ്മീഷ്ണർ ചിത്രാഞ്ചലി ഐപിഎസ്… അറിയൊ.”?

“കേട്ടിട്ടുണ്ട്..”.. അവൾ പറഞ്ഞു കൊണ്ട് എന്റെയടുത്ത് വന്നിരുന്നു..

സാരിയാണു വേഷം.. പൊക്കിൾ കാണുന്ന വിധത്തിൽ ഉടുത്തിരിക്കുന്നു.. ആഴമേറിയ പൊക്കിൾ.. ആ സാരിയിലും മാറിടം തള്ളി നിൽക്കുന്നത് കാണാമായിരുന്നു.. മുടിക്ക് നീളമതികമില്ല എന്നാൽ നല്ല കട്ടിയുണ്ട്. ഇടതിങ്ങിയങ്ങനെ പാറി കളിക്കുന്നു.. എപ്പോഴും നനഞ്ഞിരിക്കുന്ന റോസ് ചുണ്ടുകൾ.. എന്റെ നിയന്ത്രണം തെറ്റി… ഞാൻ എഴുന്നേറ്റു…

” ഇതെന്താ ഇങ്ങെനെ നോക്കണെ..”!.. അവൾ ചോദിച്ചു..

“നിന്നെ കണ്ടാ ആരാ നോക്കതിരിക്ക്യാ..”..

ഞാനവളുടെ വയറിലൂടെ കയ്യിട്ട് പിടിച്ച് എന്നിലേക്കടുപ്പിച്ചു.. അവളുടെ വലിയ മുലകൾ എന്റെ നെഞ്ചിനു താഴെ അമർന്നിരുന്നു. അങ്ങെനെ നിന്നുകൊണ്ട് അവളെന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട്..

” അന്ന് വന്നപ്പഴെ ഈ കള്ളന്റെ മനസിലിരിപ്പ് ഞാനറിഞ്ഞു…”..
വശ്യമായ വികാരത്തോടെ അവൾ പറഞ്ഞു..

ഞാനവളുടെ ചുണ്ടുകളിൽ എന്റെ വിരലിനാൽ തലോടികൊണ്ട്…

“ഈ ചുണ്ട് കണ്ടാലറിയാം.. നിനക്ക് സെക്സിനോട് അടക്കാനാകാത്ത ഇഷ്ട്ടമുണ്ടെന്ന്..”!!

“ചുണ്ടിലെന്താപ്പൊ ഇത്ര..”!!?

അവൾ നാക്ക് പുറത്തേക്കിട്ട് ചുണ്ടൊന്ന് നനച്ച് ചുണ്ട് മലർത്തി കാണിച്ചുകൊണ്ട്.. എന്നോട്..

” അതൊക്കെയുണ്ട് മോളെ”!!..

ഞാനവളുടെ ചുണ്ടിനു താഴെ ചുമ്പിച്ചുകൊണ്ട് പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025