Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫരീഹയുടെ ഓൺലൈൻ ഫ്രണ്ട്‌സ്

എന്റെ പേര് പറഞ്ഞു.വീട് ഒന്നും പറഞ്ഞില്ല.എന്നിട്ട് മൈക്ക് ഓഫ് ആക്കി അവർ പറയുന്നത് കേൾക്കാൻ വേണ്ടി നിന്നു.ആരും സ്വന്തം പേരിൽ അല്ല ഉള്ളത്. ആ ചാറ്റ് റൂമിൽഎന്നെ കൂടാതെ 4ആൺകുട്ടികളും 3പെൺകുട്ടികളും ആണ് ഉണ്ടായിരുന്നത്.ഇവർ ഒരു മാസമായി ദിവസവും സംസാരിക്കൽ ഉണ്ട്. എല്ലാരും കോഴികൾ ആണ് എന്ന് എനിക്ക് അവരുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി. ഞാൻ ഓൺലൈനിൽ നിക്കുന്നത് കൊണ്ട് എന്നോടും അവർ ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു.

 

പതിയെ ഞാൻ അവരോട് കൂടുതൽ അടുത്തു.എന്നെ കുറിച്ച് അവർക്ക് ഒന്നും അറിയില്ല എന്നത് എനിക്ക് സംസാരിക്കാൻ കൂടുതൽ ആത്മവിശ്വാസം നൽകി.ഏകദേശം 2മണിക്കൂർ ഞങ്ങൾ സംസാരിച്ചു.സമയം പോയത് ഞാൻ അറിഞ്ഞില്ല.ഞാൻ എല്ലാവരോടും കുറച്ചു കഴിഞ്ഞു വരാം എന്ന് പറഞ്ഞു ചാറ്റ് റൂമിൽ നിന്ന് ലെഫ്റ്റ് അടിച്ചു.രാത്രി ഇക്ക നേരത്തെ വിളിച്ചു.ഇക്കയോട് ഞാൻ ചാറ്റ്റൂം വിശേഷങ്ങളും ഫ്രണ്ട്‌സ്നെ കിട്ടിയതും ഒക്കെ പറഞ്ഞു.
ഒറ്റക്കിരുന്ന് ബോർ അടിക്കുന്നതിലും നല്ലത് ഇതാണ് എന്ന് പറഞ്ഞു എന്നെ സപ്പോർട്ട് ചെയ്തു.ഇക്കയുടെ കാൾ കഴിഞ്ഞതിന് ശേഷം ഞാൻ മുനീറയെ വിളിച്ചു.ഫ്രീ ആണെങ്കിൽ ചാറ്റ് റൂമിൽ കേറാം എന്ന് ചോദിച്ചു.

 

അവൾക്കും സമ്മതം.പക്ഷെ ഇത്തവണ അവൾ എന്നെ വേറെ ഒരു ഗ്രൂപ്പിൽ ആണ് കേറ്റിയത്.പുതിയ ആൾക്കാർ.പക്ഷെ അവരുടെ സംസാര രീതി കുറച്ചു വ്യത്യസ്ത മായിരുന്നു.അധികവും ഡബിൾ മീനിങ് വാക്കുകൾ.എനിക്ക് ആദ്യം ഒന്നും ഇഷ്ടമായില്ല എങ്കിലും വെറുതെ കെട്ടിരുന്നു.പെട്ടന്ന് എന്നോട് സംസാരിക്കാൻ പറഞ്ഞപ്പോൾ ഞാൻ ലെഫ്റ്റ് അടിച്ചു.എന്നിട്ട് വാട്സപ്പിൽ മുനീറക്ക് മെസ്സേജ് അയച്ചു.

ഇത് എന്തു റൂം ആണ് എന്ന് ചോദിച്ചു.
രാത്രി ഒക്കെ അല്ലെ കുറച്ചു മസാല ആകാം എന്ന് അവൾ റിപ്ലൈ തന്നു.
ഞാൻ : മസാല കൂടണ്ട

മുനീറ : കൂടിയാലും കുഴപ്പം ഇല്ല.നമ്മളെ ഒന്നും ആർക്കും അറിയില്ല.
അപ്പോൾ ഞാൻ ശെരിക്കും ഒന്ന് ആലോചിച്ചു.ശെരിയാണല്ലോ.എന്നെ കുറിച് ആർക്കും ഒന്നും അറിയില്ല.പിന്നെ ഞാൻ എന്തിന് പേടിക്കണം എന്നായി എന്റെ ചിന്ത.ഏകദേശം 2ആഴ്ചയോളം ഞാൻ ഷെയർ ചാറ്റിൽ വിലസി നടന്നു.കോഴികൾക്ക് തീറ്റ കൊടുക്കൽ എന്റെ ഒരു വിനോദം ആയി മാറി.ഞാൻ,മുനീറ,അഞ്ചിത,നന്ദു,അഭിജിത്,ആഷിക്ക് .ഞങ്ങൾ 6 പേർ നല്ല കട്ടഫ്രണ്ട്‌സ് ആയി മാറി.

ഇതിൽ എന്റെയും മുനീറയുടെയും മാത്രം ആണ് കല്യാണം കഴിഞ്ഞത്.എല്ലാരും ഏകദേശം ഒരേ വയസ്സ് ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025