Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിതയുടെ വെടിവെപ്പുകൾ 5

കണ്ണൻ വേഗം മുഖംകഴുകി ഫ്രഷായി വണ്ടി എടുത്ത് ഹരിതയുടെ വീട്ടിലേക്ക് പോവുന്നതിനു ഇടയിൽ ഹരിതയുടെ അമ്മായിഅമ്മയെ കണ്ടു അവരെയും കൊണ്ട് വീട്ടിലേക് ചെന്നു. അമ്മ നേരെ ചെന്ന് കുട്ടിയെ എടുത്ത് കളിപ്പിച്ചു. കണ്ണന്റെ നോട്ടത്തിലും ഭാവത്തിലും എന്തോ പന്തികേട് അവൾക്ക് തോന്നിച്ചു.

അപ്പോൾ അവൻ അവൾക്കു പുതിയ മൊബൈൽ കയ്യിൽ വെച്ചു കൊടുത്തു.

“ഇത് ആർക്കെടാ… എനിക്കാണോ😍”

കണ്ണൻ “ചേച്ചിടെ കെട്ട്യോന്റെ സർപ്രൈസ് എങ്ങനേ ഉണ്ട് ”

ഹരിത “തുറന്നു നോക്കട്ടെ ”

കണ്ണൻ : തുറന്നു നോക്യയാൽ അല്ലേ അറിയൂ എല്ലാം എങ്ങനേ എല്ലാം ആണെന്ന് 🤭

ശെരി ശെരി ഞാൻ നോക്കട്ടെ

അവൾ മൊബൈൽ തുറന്ന് അതു കിട്ടിയ സന്തോഷത്തിൽ വേഗം തന്നെ കെട്ട്യോനെ ഫോൺ ൽ വിളിച്ചു കുറേ thanks പറഞ്ഞു.

ശേഷം ഫോൺ കണ്ണന് കൊടുത്തു gmail എല്ലാം സെറ്റ് ചെയ്തു തരാൻ പറഞ്ഞു അവൻ ആ നോക്കിയതിനു ഇടയിൽ കണ്ണന്റെ അമ്മ അവനെ വിളിച്ചു എങ്കിലും കാൾ എടുത്തത് ഹരിതയാ, അവൾ സംസാരിച്ചു, സംസാരിച്ചു അടുക്കളയിലേക്ക് പോയി, സംസാരിച്ചു കൊണ്ടു തന്നെ വേഗം അവന്റെ ഫോൺ ചെക്ക് ചെയ്തു ഗാലറി എടുത്ത് നോക്കി, അതിൽ ഒന്നും കണ്ടില്ല.

File മാനേജറിൽ പോയി ക്യാമറ ഫോൾഡറിൽ നോക്കി അപ്പോൾ ഇന്ന് എടുത്ത ഒരു വീഡിയോ കണ്ടു അത് പ്ലേ ചെയ്തു നോക്കി ഒരു നിമിഷം പേടിച്ചെങ്കിലും അവൾ വേഗം തന്നെ അത് ഡിലീറ്റ് ആക്കി. എല്ലാം ക്ലിയർ ചെയ്തു സംസാരം തുടർന്നു.

ഹരിത ഫോൺ കൊണ്ട് അടുക്കളയിലേക്ക് പോയപ്പോൾ ആണ് കണ്ണൻ ഫോണിലെ വീഡിയോ ടെ കാര്യം ഓർത്തത്‌ അവൻ ചേച്ചി എന്ന് വിളിച്ചു വേഗം അടുക്കളയിലെ ഓടി ചെന്ന് നോക്കുമ്പോൾ അവിടെ അമ്മയുമായി ഹരിത സംസാരിക്കുന്നതു അവൻ കണ്ടത്.

“ആ ദേ മോൻ വന്നു അവനു കൊടുക്കാം ”

ഫോൺ കൊടുത്ത് പുതിയ ഫോൺ വാങ്ങി ഹരിത അമ്മായിഅമ്മക് കാണിച്ചു കൊടുത്തു അവരുടെയും കൊച്ചിനെയും ഫോട്ടോസ് എടുത്തു.

ഈ സമയം call കട്ട്‌ ചെയ്തു ഫോൺ check ചെയ്ത അവനു അ വീഡിയോ കണ്ടെടുക്കാൻ പറ്റിയില്ല ടെൻഷൻ ആയ അവൻ വേഗം ചേച്ചി ഞാൻ പോകുവാ ചെറിയ കാര്യമുണ്ട് എന്നും പറഞ്ഞു അവിടെന്ന് ഇറങ്ങി വീട്ടിൽ ചെന്ന് മൊബൈൽ check ചെയ്തപ്പോൾ അവനാകെ പേടിച്ചു ആ വീഡിയോ കാണാനില്ല, എങ്കിൽ ചേച്ചി അതു കണ്ടു കാണുമോ, ഒളിഞ്ഞു നോക്കിയത് അറിഞ്ഞു കാണുമോ,?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025