Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിയാന ദീദിമാർ 3

ഞാനൊരിക്കലും നിനക്കു ഒരു ബാധ്യത ആവില്ല , എന്ന് പറഞ്ഞു അവള്‍ സല്‍വാര്‍ ഉയര്‍ത്തി
പാന്റിന്റെ കുടുക്ക് അഴിച്ചു, അവളുടെ മനോഹരമായ വെളുത്ത വയ൪ ഞാന്‍ കണ്ടു ആ പൊക്കിള്‍ ചുഴിയും. എന്നിട്ട് ഞാന്‍ എന്ത് വേണമെങ്കിലും ചെയ്തോട്ടെ എന്ന് കരുതി കൈ മടക്കി കണ്ണുകള്‍ മൂടി കിടന്നു

ഞാൻ ബെഡിലേക് ചെന്ന് ഇരുന്നു
മനോഹരമാണു അവളുടെ വയ൪ , എനിക്ക് ആ പൊക്കിള്‍ ചുഴിയില്‍ നാവിട്ടു നക്കുവാന്‍ തോന്നി.
ഞാന്‍ ആ വയറില്‍ പതുക്കെ തൊട്ടു. എന്നിട്ട് അവളുടെ ചുരിദാറിന്റെ പാന്റിന്റെ വള്ളി മുറുകെ കെട്ടി.

എഴുന്നേൽക് …ഞാന്‍ പറഞ്ഞു

വേണ്ടേ ,,,,നിനക്കു എന്റെ ശരീരം വേണ്ടേ ?
ഈ മടിക്കുത്ത് അഴിച്ചു നീ എന്നിൽ നിന്നും സ്നേഹം വാങ്ങേണ്ട ,,
അല്ലാതെ തന്നെ തന്നേക്കാം ,,,

ഞാൻ അവളുടെ എഴുന്നേൽപ്പിച്ചു

അവൾ എന്നെ നോക്കി ,,എനിക്ക് ഒരു സങ്കടവും ഇല്ല റൊണൂ ……നീ സന്തോഷിച്ചാല്‍ മതി , എനിക്ക് മറ്റൊന്നും കൊണ്ട് നിന്നെ സന്തോഷിപ്പിക്കാന്‍ ആകില്ലലോ ,,ഈ ദാരിദ്രം പിടിച്ചവളുടെ കയ്യില്‍ സ്വന്തമയി ഈ ദേഹം മാത്രേ ഉള്ളു ,,,അതുകൊണ്ട് റൊണുവിനു സന്തോഷം കിട്ടിയ അത് തന്നെ ആണ് എന്റെ സന്തോഷം ,,,

അവള്‍ കണ്ണുകള്‍ നിറച്ചു.
ഞാന്‍ ചിരിച്ചു കൊണ്ട് ആ കണ്ണുകള്‍ തുടച്ചു.
പറ റൊണൂ,,,,വേണ്ടേ നിനക്ക് ,,അതോ ഇഷ്ടമല്ലേ ഈ ദേഹം നിനക്ക് ?

എനിക്ക് വേണം നിന്നെ ,,ഈ സീമയെ ,,,ഇഷ്ടവും ആണ് പക്ഷെ ഇങനെ എനിക്ക് ഇഷ്ടം വേണ്ട
വൈകണ്ട പോകാൻ നോക്ക് ,,,,,,,,ഞാൻ ഫോൺ എടുത്തു അവളുടെ കൈകളിൽ കൊടുത്തു

സീമേ

എന്താ റോൺ ,,
എന്നെ നീ സന്തോഷിപിക്കുമോ ?
ഹ്മം,,,,
എന്നാ എന്നെ സന്തോഷിപിക്കാന്‍ ഈ ചുണ്ടില്‍ എനിക്ക് ഒരു ഉമ്മ തരുമോ ?
അവള്‍ക്ക് ആകെ നാണം ,,,,

നാണമോ ,,,,എന്നാല്‍ ഞാൻ തന്നോട്ടെ ?
ഹമ് ,,,,,,,,,,,,അവൾ മൂളി

ഞാൻ അവളുടെ ആ കിളി ചുണ്ടിൽ എന്റെ ചുണ്ടുകൾ ചേർത്ത് മുത്തം കൊടുത്തു , എന്നിട്ടു ആ ചുണ്ടുകളെ വായിലാക്കി ചപ്പി ഈമ്പുവാ൯ തുടങ്ങി , അവളുടെ വായിൽ നാവു കയറ്റി അവളുടെ നാവിൻ തുമ്പിൽ തൊട്ടു ചുഴറ്റി.

അങ്ങനെ ഏറെ നേരം ചുംബിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025