Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിയാന ദീദിമാർ 3

ഞൻ പറഞ്ഞു ഉള്ളതു നോക്കി ഉണ്ടാക്കിക്കോളാൻ ,,,,
അവൾ റൊട്ടിയും സബ്ജിയും ഉണ്ടാക്കി കഴിഞ്ഞു അങ്ങോട്ട് വന്നു.

പോകുന്നു എന്ന് പറഞ്ഞു

ഞാൻ പോയിക്കൊള്ളാനും പറഞ്ഞു.

അവൾക് എന്റെ പെരുമാറ്റത്തിൽ ഒരു വിഷമ൦ പോലെ കാരണം എന്നും അവളോട് ചെന്ന് കമ്പനി അടിച്ചു കൊണ്ടിരുന്ന ഞാൻ ഇന്ന് സീരിയസ് ആയി ആയിരുന്നല്ലോ ..

അവൾ പോകുന്നതിനു മുന്നേ ബെഡിനു അടുത്തേക്ക വന്നു

“എന്താ എന്നോട് മിണ്ടാത്തത് , എന്നും വന്നാൽ മിണ്ടാറുണ്ടല്ലോ ” അവൾ ചോദിച്ചു

ആ ………ഞാൻ ഒന്നു മൂളി

“ഞാൻ തെറ്റ് ഏതെങ്കിലും ചെയ്തോ ? അവൾ വീണ്ടും ചോദിച്ചു

എന്താ വന്നിട്ട് എന്നോട് മിണ്ടാൻ വരാതെ നേരെ പോയി പണി എടുത്തത് , ഞാൻ ഇരിക്കുന്ന കണ്ടതല്ലേ ഞാൻ വിചാരിച്ചു എന്നോട് വല്ല പിണക്കവും ഉണ്ടാകും എന്ന് ..

എനിക്ക് അങ്ങനെ പിണങ്ങാൻ സാധിക്കുമോ ,,,അവൾ ചോദിച്ചു ഒരു വിഷമത്തോടെ

ഹമ്,,,ഞാൻ വിചാരിച്ചു , അതാ പിന്നെ മിണ്ടാൻ വരാഞ്ഞത് , ഇഷ്ടം ഇല്ലെങ്കിൽ പിന്നെ മിണ്ടുന്നതും ഇഷ്ടക്കേട് ആകുമല്ലോ എന്നോർത്തു

എന്താ ഇങ്ങനെ പറയുന്നത് എന്നുപറഞ്ഞു അവൾ എന്റെ അരികിൽ ബെഡിൽ ഇരുന്നുഎന്റെ തുടയിൽ കൈ അമര്ത്തി പതുക്കെ തലോടി.

എന്നോട് പിണക്കം ഉണ്ടോ അവൾ ചോദിച്ചു

ഞാൻ ചിരിച്ചു ,,,ഇല്ല

എന്നോട് പിണ്ടങ്ങരുത് ,,,എനിക്ക് ഒരുപാട് വിഷമം ആകും

ആണോ …എന്ന ഞാൻ പിണങ്ങില്ല ,,,,

ജോലി ഒക്കെ കഴിഞൊ ?

കഴിഞ്ഞു ,

എല്ലായിടത്തെയും

ഹ്മ്മ് എല്ലാ വീടുകളിലെയും കഴിഞ്ഞു ഞാൻ ഇറങ്ങിക്കോട്ടെ ………….

തിരക്കുണ്ടോ ,,,,ബസ് കിട്ടിലെ?

ബസ് ഒക്കെ കിട്ടും ,,,,
എന്ന കുറച്ച കഴിഞ്ഞു പോയാൽ പോരെ .. ഞാൻ അവളുടെ സുന്ദരമായ മുഖം നോക്കി ചോദിച്ചു

ഞാൻ ഇരിക്കുന്നത് ഇഷ്ടാണോ ..

ആണോന്നോ ,,,,,എനിക്ക് മിണ്ടാനും പറയാനും ഒരു ആൾ ആയില്ലേ ,,,

ആണോ …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025