Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിയുടെ അവധിക്കാലം  2

മാമി: അയ്യോ പുസ്തകങ്ങൾ എല്ലാം സ്കൂളിലാ സ്കൂളിൽ ഒഴിവു സമയം കിട്ടുമ്പോഴാണ് ഞാൻ വായിക്കുക ഇപ്പോൾ സ്കൂൾ അടച്ചേക്കുകയല്ലെ സ്കൂള് തുറന്നതിന് ശേഷമാണെങ്കിൽ ഒരു 25 പുസ്തകം ഞാൻ തരാം
മധു: അവധിക്കാലമല്ലെ ഇപ്പോൾ കിട്ടിയിരുന്നുവെങ്കിൽ പ്രയോജനം ആയേനെ
ശരണ്യേ നിന്റെ പഴേ പുസ്തകങ്ങൾ കുറേ മച്ചിന്റെ മുകളിൽ ഇരിക്കുന്നില്ലേ അതെടുത്ത് കൊടുത്തു കൂടെ അമ്മു മായിയോടായി പറഞ്ഞു
മാമി: അത് ഞാൻ മറന്നു ശരിയാ കുറേ പുസ്തകങ്ങൾ മച്ചിന്റെ മുകളിൽ ഉണ്ട് പക്ഷേ അവിടെ മുഴുവൻ അലങ്കോലം ആയി കിടക്കുവല്ലേ എവിടെയാണോആവോ
അമ്മു: അത് എങ്ങനെയെങ്കിലും എടുക്കാം പാവം കുട്ടികൾക്ക് വേണ്ടിയല്ല മധു മോൻ പോയിട്ട് വൈകിട്ട് വാ
മധു: വളരെ ഉപകാരം അമ്മേ എന്നാ ഞാൻ ഒരു 5 മണിയോട് കൂടി വരാം അപ്പോ ശരിടീച്ചറെ
അയാൾ യാത്ര പറഞ്ഞിറങ്ങി
അമ്മു: ഹരി മോൻ മച്ചിൽ നിന്നും ആ പുസ്തകങ്ങൾ ഒന്ന് താഴെയിക്കി കെടുക്ക്
[എനിക്ക് പെട്ടന്ന് ഒരു ഐഡിയ തോന്നി ] ഞാൻ: പോ അമ്മു മൊത്തം പൊടിയും അഴ്ക്കും ആയിക്കിടക്കുന്ന മച്ചിൽ ഞാൻകയറാനോ പോയി പണി നോക്ക് വല്ല പാമ്പും കാണും
അമ്മു: പിന്നെ എന്ത് ചെയും ഒരുകാര്യം ചെയ്യാം ഞാനാ ഗോപാലനെ വിളിക്കാം
മാമി: എന്തിനാ അമ്മേ ഹരിയും ഞാനും കൂടി കേറി എടുത്തോളാം അവന് ഒറ്റക്ക് കേറാ നല്ലേ പേടി കൂടെ ഞാനും ഉണ്ടല്ലോ

മാമി അമ്മു കാണാതെ എന്നേ നോക്കി ഒരു കള്ളച്ചിരി പാസാക്കി
തുടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025