” എങ്ങനെ ഉണ്ടായിരുന്നു കിരൺ ” അവളുടെ മുഖം തന്നിലേക്ക് തിരിച്ചു പിടിച്ചിട്ട അവൻ ചോദിച്ചു. അവൾ അത് കേട്ട് നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
” പറ പെണ്ണെ ” അവളുടെ മുഖം പിടിച്ചു ഉയർത്തിയിട്ട് അവൻ വീണ്ടും ചോദിച്ചു.
” ഒന്ന് പോയെ അവിടുന്ന്” അവൾ വീണ്ടും നാണം കൊണ്ടു .
” പറഞ്ഞേ, കിരണിൻറെ പെർഫോമൻസ് ഇഷ്ടായോ ഇല്ലേ അത് പറ ” അവൻ വീണ്ടും പറഞ്ഞു
” ഇഷ്ടായി ” അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് അവൾ മന്ത്രിച്ചു.
” പക്ഷെ സാധാരണ പോലെ അല്ലാരുന്നു, നീ ഭയങ്കരമായി ആക്റ്റീവ് ആരുന്നു , കിരണിനെ അത്രക്ക് ഇഷ്ടാണോ ” കുസൃതിയോടെ ഹരി ചോദിച്ചു.
” പോ അവിടുന്ന് ” എന്നും പറഞ്ഞു അവനെ തള്ളിമാറ്റിയിട്ട് അവൾ ബാത്റൂമിലേക്ക് ഓടി.
തന്റെ ആഗ്രഹ പൂർത്തീകരണത്തിനുള്ള പരിശ്രമതിന്റെ ഏറ്റവും വലിയൊരു ചവിട്ടുപടി താൻ വിജയകരമായി കടന്നിരിക്കുന്നു എന്ന് ഹരിക്ക് മനസിലായി ആ സന്തോഷത്തോടെ സോഫയിലേക്ക് നഗ്നനായി അവൻ മലർന്നു കിടന്നു…….
( തുടരണോ —-)
——————–
പ്രിയരേ , കുറെ കാലത്തിനു ശേഷം എഴുതിയതാണ്. അഭിപ്രായങ്ങൾ മടിയില്ലാതെ അറിയിക്കുക, ഇഷ്ടം ആയാൽ ലൈക് അടിക്കാൻ മറക്കരുത്. ഇഷ്ടം ആയില്ലെങ്കിൽ തുറന്നു പറയുക , നിർത്തിയേക്കട മോനെ എന്ന് . പകരം തെറിവിളിക്കാതിരുന്നാൽ സന്തോഷം ആയിരുന്നു. മുൻ കഥപോലെ ഇഷ്ടമായെങ്കിൽ കഥ തുടരണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം എങ്കിൽ എഴുതുന്നതാണ് പക്ഷെ ഒരു 10-15 ദിവസങ്ങളെ എങ്കിലും മിനിമം ഗ്യാപ് ഭാഗങ്ങൾക്ക് ഉണ്ടാകുന്നതാണ്. നിർദ്ദേശങ്ങളും ഇഷ്ടമുള്ള തീമുകളും ഒക്കെ നിങ്ങൾക്ക് writerharikrish എന്ന ജിമെയിൽ വിലാസത്തിൽ അറിയിക്കാവുന്നതാണ്.
