Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിയുടെ പ്രയാണം

കുറച്ചു കഴിഞ്ഞു അവൾ അതിലെ വന്നു

കഴിഞ്ഞോ ഹരി ചോദിച്ചു.

ഇല്ല ചോറ് കഴിച്ചിട്ട് വരാം

ആഹാ… കൊള്ളാലോ ഇത്. വീട് ഇവിടെ അടുത്താണോ?

അതെ… പുറകിലൂടെ പോയാൽ നാലാമത്തെ വീട്.

ആരൊക്കെ ഉണ്ട് വീട്ടിൽ?

രണ്ടു മക്കൾ. ചേട്ടൻ…

ചേട്ടെന്താ പണി?

മേസ്തിരിപ്പണിയാ… പിള്ളേർ പഠിക്കുന്നു.

ഇതാ പാത്രം…

അവൾ അതും പറഞ്ഞു പാത്രം അവനു നേരെ നീട്ടി. അവനത് വാങ്ങുമ്പോൾ അവളുടെ കൈയിൽ തഴുകി. ഷോക്ക് ഏറ്റത് പോലെയായി ഷീബക്ക്. ഒരു നിമിഷം അവൾ മിണ്ടാതെ നിന്നു. പിന്നെ കൈ പതിയെ വലിച്ചു. എന്നിട്ട് ചിരിച്ചു കൊണ്ട് വീടിൻറെ സൈഡിലൂടെ നടന്നു.

വീടിൻറെ പുറകു വശത്തൂടെയാണ് അവളുടെ വീട്ടിലേക്ക് പോകേണ്ടത്. ചുവർ മറയാൻ നേരം അവൾ ഹരിയെ നോക്കി ചിരിച്ചു. ഹരി അകത്തേക്ക് കയറി. ഷീബയ്ക്കറിയായിരുന്നു അവൻ പിറകിൽ വരും എന്ന്. അത് കൊണ്ടവൾ പതിയെ നടന്നു. വർഷങ്ങളായി തന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന വികാരങ്ങൾ ഉണരുന്നതായി അവൾക്കു മനസിലായി. പുറകു വശത്തെ ഗ്രിൽസിനരികിൽ അവളെത്തുമ്പോളേക്കും ഹരി അവിടെ എത്തിയിരുന്നു.

എന്താ ചെക്കാ ഒരിളക്കം?

ഷീബ ചിരിച്ചു കൊണ്ട് ചോദിച്ചു.

എന്താ എന്നറിയില്ല രാവിലെ കണ്ടപ്പോ മുതൽ എന്തോ ഒരു….

അവൻ പറഞ്ഞു നിർത്തി.

അതെ… അങ്ങനൊന്നും വേണ്ട. ആരേലും അറിഞ്ഞാലേ കുഴപ്പമാ.

ഹരി പെട്ടെന്നു അവളുടെ കൈയിൽ കയറി പിടിച്ചു.

വിട്… സീന എങ്ങാനും വന്നാൽ…

ഷീബ അവന്റെ കൈ തട്ടി മാറ്റാൻ നോക്കി.

അമ്മായി വൈകിട്ടെ വരൂ.

ഹരി അവളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.

വേണ്ട ഹരി കുട്ടാ… വിട്…

അപ്പൊ എൻറെ പേരൊക്കെ അറിയാമോ?

സീന പറഞ്ഞിരുന്നു.

അവനവളെ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി.

ഹരി കുട്ടാ… വേണ്ട…

അവൾ അത് പറയുമ്പോഴേക്കും അവനവളെ ചേർത്ത് പിടിച്ചിരുന്നു. അവളുടെ അരക്കെട്ട് അവൻറെ അരക്കെട്ടിൽ അമർന്നിരുന്നു. ഹരിയുടെ കൈ തൻറെ ചന്തിയിൽ അമരുന്നത് ഷീബ അറിഞ്ഞു. അവൻറെ രണ്ടു തോളിലും പിടിച്ചു നിൽക്കുകയാണ് ഷീബ. അവൻ ചന്തിയിൽ ഒന്ന് കശക്കി. അവൾ കാൽ വിരലിൽ ഊർന്നു നിന്നു.

The Author

hari

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025