Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹീരയുടെ ഓര്‍മ്മകള്‍ 2

ഞാന്‍ തലയുയര്‍ത്തി നോക്കി. ചേട്ടന്‍ അങ്ങോട്ട്‌ തിരിഞ്ഞ് നില്‍ക്കുകയാണ്. എന്‍റെ വിരലുകള്‍ പതുക്കെ ബ്ലൌസിന്‍റെ ഹുക്ക് ലക്ഷ്യമാക്കി നീങ്ങി. അവിടെ തുറക്കാനായി ഇനി രണ്ടു ഹുക്കുകള്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. രണ്ട് ഹുക്കുകളും ഞാന്‍ പതുക്കെ തുറന്നു. പതുക്കെ തുറന്ന ബ്ലൌസ് സാവധാനം എന്‍റെ വിറയ്ക്കുന്ന കൈകളിലൂടെ ഊര്‍ന്നിറങ്ങി. അടുത്തിരുന്ന കസേരയിലേക്ക് ഞാന്‍ ബ്ലൗസ് എറിഞ്ഞു. പിന്നെ എന്‍റെ വിരലുകള്‍ എന്‍റെ അരക്കെട്ടിലേക്ക് നീങ്ങി. അരക്കെട്ടും ആലില പോലെ നിന്ന്‍ വിറയ്ക്കുകയായിരുന്നു. പാവാടയുടെ വള്ളിയില്‍ ഞാന്‍ പിടിച്ച് വലിച്ചു. എത്ര വലിച്ചിട്ടും അഴിയാത്ത പോലെയാണ് എനിക്ക് തോന്നിയത്. എന്‍റെ ശക്തിയെല്ലാം ചോര്‍ന്ന്‍ പോയിരുന്നു. സര്‍വ ശക്തിയും സംഭരിച്ച് ഞാന്‍ വള്ളിയില്‍ പിടിച്ച് ഒന്ന് കൂടി വലിച്ചു. വള്ളി അഴിഞ്ഞു. അരക്കെട്ടില്‍ നിന്നും വളരെ താഴെ മുന്‍പേ ഇറക്കി വച്ചിരുന്ന പാവാട ഒട്ടും അമാന്തിക്കാതെ താഴേക്ക് ഒഴുകിയിറങ്ങി. ഇനി ഒന്നും അവശേഷിക്കുന്നില്ല. അടിയില്‍ ഞാന്‍ ഒന്നും ഇട്ടില്ലായിരുന്നല്ലോ.

ആദ്യമായി ഒരു പുരുഷന്‍റെ മുന്നില്‍ ഞാന്‍ പൂര്‍ണ നഗ്നയായി നില്‍ക്കുകയാണ്. എന്‍റെ ഹൃദയമിടിപ്പിന്‍റെ ശക്തി കൂടി കൂടി വന്നു. കാലില്‍ കൂടി ഊര്‍ന്നിറങ്ങിയ പാവാട ഞാന്‍ പതുക്കെ കാല്‍ കൊണ്ട് തന്നെ ഉയര്‍ത്തിയെടുത്ത് അടുത്തുള്ള കസേരയില്‍ ഇട്ടു. എന്‍റെ പാദസരങ്ങള്‍ അന്നേരം ചെറുതായി കിലുങ്ങി. ആ കൊച്ചു കിലുക്കം കേട്ടിട്ടായിരിക്കും ചേട്ടന്‍ ചോദിച്ചു, “റെഡി മോളൂ?”

ഞാന്‍ ഒന്നും പറഞ്ഞില്ല. ചേട്ടന്‍ പതുക്കെ എന്‍റെ നേരെ തിരിഞ്ഞു. ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു പിടിച്ചു തല കുമ്പിട്ട്‌ നിന്നു. പിന്നെ പതുക്കെ ചേട്ടനെ കണ്‍ ചിമ്മി നോക്കി. പൂര്‍ണ നഗ്നയായി നില്‍ക്കുന്ന എന്നെ കണ്ടിട്ട് ചേട്ടന്‍റെ കണ്ണും നാക്കും പുറത്തേക്ക് തള്ളി നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്തോ തോന്നലില്‍ ഞാന്‍ ഒരു കൈ കൊണ്ടു എന്‍റെ സാമാനം പൊത്തി മറു കൈ കൊണ്ട് രണ്ടു മുലകളും മറച്ച് പിടിച്ചു. ചേട്ടന്‍ എന്‍റെ അടുത്തേക്ക് വന്നു. ചേട്ടന്‍റെ കൈകള്‍ ഇപ്പോള്‍ എന്‍റെ ദേഹത്ത് തൊടും. തൊട്ട് തലോടും. ആ പ്രതീക്ഷയില്‍ കണ്ണുകള്‍ ഇറുക്കി അടച്ച് ചേട്ടന്‍റെ സ്പര്‍ശനം ഏല്‍ക്കാന്‍ തയ്യാറായി ഞാന്‍ നിന്നു.

പക്ഷെ ചേട്ടന്‍ എന്നെ തൊട്ടില്ല. വിറയ്ക്കുന്ന ശബ്ദത്തോടെ ചേട്ടന്‍ വിളിച്ചു, “മോളൂ……”

“ഊം…” ഞാന്‍ വിളി കേട്ടു.

“ഫോട്ടോ എടുക്കട്ടെ?” കുളിര് നിറഞ്ഞ ഒരു മഞ്ഞ് കാറ്റ് അവിടെ വീശിയടിച്ച പോലെ എനിക്ക് തോന്നി.

“ഊം….” ഞാന്‍ വീണ്ടും മൂളി.

‘ക്ലിക്ക്’ ചേട്ടന്‍റെ മൊബൈലില്‍ ക്യാമറ കണ്‍ ചിമ്മുന്ന ശബ്ദം ഞാന്‍ കേട്ടു. ഹോ! ആദ്യമായി എന്‍റെ നഗ്നത ഒരു ക്യാമറയില്‍ പതിഞ്ഞിരിക്കുന്നു. ഞാന്‍ ചെറുതായി ഒന്ന്‍ നെടുവീര്‍പ്പിട്ടു.

“തല ഉയര്‍ത്തി പിടിക്കൂ മോളൂ” ഞാന്‍ തല ഉയര്‍ത്തി പിടിച്ച്. പക്ഷെ കണ്ണുകള്‍ അടഞ്ഞ് തന്നെ ഇരുന്നു. ചേട്ടന്‍റെ മൊബൈല്‍ ക്യാമറ പിന്നെയും തുറന്നടഞ്ഞു.

“ആ കണ്ണൊന്ന് തുറക്കൂ മോളൂ, ഇങ്ങനെയാണോ ഫോട്ടോക്ക് പോസ് ചെയ്യുന്നേ?” ചേട്ടന്‍ പറഞ്ഞു. ഞാന്‍ കണ്ണുകള്‍ പതിയേ തുറന്നു. എന്‍റെ നഗ്ന മേനി നോക്കി കയ്യില്‍ മൊബൈല്‍ ക്യാമറയുമായി നില്‍ക്കുന്ന ചേട്ടനെ കണ്ടതും എന്നില്‍ സ്ത്രീ സഹജമായ നാണം വീണ്ടും മൊട്ടിട്ടു. ഞാന്‍ വീണ്ടും കണ്ണുകള്‍ അടച്ചു. “എന്താ മോളൂ ഇത്? കണ്ണ്‍ തുറക്കൂ, എന്നാലല്ലേ ശരിയാകൂ.” ചേട്ടന്‍ പിന്നെയും പറഞ്ഞു. ഞാന്‍ കണ്ണുകള്‍ തുറന്നു.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025