Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹലോ

പാതി പോലും ഓരോ കൈകളിലുമൊതുങ്ങാത്ത മത്തങ്ങാച്ചന്തികൾ ഞാനിട്ടു ഞെരിച്ചു കശക്കി…ആവേശമായിരുന്നു… വെളുത്ത തടിച്ച ചന്തികൾ എന്റെ കൈവിരലുകളിൽ കിടന്നു ഞെരിഞ്ഞപ്പോൾ ആ ചതയൊക്കെ വെരലുകളുടെ ഇടയിലൂടെ തെറിച്ചുവന്നു.. രണ്ടു ചന്തികളുമങ്ങു ചൊവന്നു തുടുത്തു… ഭാഭി തേങ്ങുന്നുണ്ടായിരുന്നു…

ന്നിട്ട്? ന്നിട്ട് ? മീനുവിന്റെ ശ്വാസഗതി പിന്നേം കൂടിയത് ഞാനറിഞ്ഞു.

എന്നിട്ടെന്താ? ചന്തികളങ്ങോട്ട് വിടർത്തിപ്പിടിച്ചിട്ട് ആ ചുഴിയിലേക്കു കുണ്ണ കേറ്റി മോളീന്നും താഴോട്ടിഴച്ചു… ഓഹ്… ആ പൊന്തിയ വലിയ മോതിരം പോലെയുള്ള മലദ്വാരത്തിൽ, എന്റെ മുഴുത്ത മകുടമങ്ങൊരഞ്ഞപ്പോ എന്തൊരു സുഖമാരുന്നെന്നോ! ഭാഭീടെ ചന്തികൾ വിറച്ചിരുന്നു…

ധാരാളം ക്രീമെടുത്ത് കുണ്ണേലും ആ ഏനസ്സിലും പൊരട്ടി. രണ്ടു വിരലുകൾ കൊണ്ടെന്റെ ഭാഭിയുടെ മലദ്വാരത്തിൽ ഞാൻ അരമിട്ടപ്പോൾ ഭാഭിയൊരു പട്ടിയെപ്പോലെ നാലു കാലിൽ നിന്നു കിതച്ചു. ഇറുക്കം മെല്ലെ കുറഞ്ഞുവന്നു. വിരലുകൾ ഞാൻ വലിച്ചൂരിയപ്പോൾ തുറന്ന മലദ്വാരത്തിൽ ഞാൻ മകുടം വെച്ചമർത്തി. ഇറുക്കമുള്ള ഏനസ്സു പൊളിച്ച് എന്റെ മുഴുത്ത കുണ്ണ തുളഞ്ഞുകയറിയപ്പോൾ ഭാഭി മുഖം തലയണയിലമർത്തി തേങ്ങലടക്കി… എന്നാലും ആ ചന്തിക്കുടങ്ങൾ വിറയ്ക്കുന്നതു ഞാനറിഞ്ഞു. ജീവിതത്തിൽ ആദ്യത്തേയും ഇതുവരെ അവസാനത്തേയും അനുഭവം.

ആ ചന്തികളിലമർന്ന് എന്റെ പൊന്നു ഭാഭിയെ കൊരുത്ത് ആ തടിച്ച മുലകൾ അമർത്തി ഞെരിച്ച് ഞാനെത്ര നേരം കെടന്നൂ എന്റെ മീനാമ്മേ!

പാവ്ണ്ട് ട്ടോടാ ദുഷ്ടാ. അവൾക്ക് ശരിക്കും നൊന്തുകാണും.

എന്തു ചെയ്യാനാ… ആ സുഖം! ഓഹ്….പതിയെ കേറ്റി അവസാനം ആഞ്ഞടിച്ചു തുടങ്ങിയപ്പോൾ ഭാഭി ഉറക്കെ തേങ്ങി… കള്ളിപ്പെണ്ണ് എടയ്ക്ക് കന്തു തിരുമ്മുന്നൊണ്ടാരുന്ന്… എന്നാലും മീനാമ്മേ കൊല്ലുന്ന സുഖമായിരുന്നു. ഒടുക്കം വെള്ളം മുഴുവൻ ആ മലദ്വാരത്തിലേക്ക് പമ്പുചെയ്ത് ഞങ്ങൾ തളർന്നുവീണു… വെയർത്തു കുളിച്ചിരുന്നു… ഭാഭി എന്നെ മുലകളിലേക്ക് അമർത്തി കെട്ടിപ്പുണർന്നു…

ഓഹ്! എന്തൊരനുഭവാടാ! നിക്കും പോയീടാ….ഞാൻ പോയി കഴുകട്ടെടാ…

ഫോൺ കട്ടു ചെയ്തിട്ട് ഞാനൊരു ബിയർ കൂടിയകത്താക്കി. അപ്പോഴെല്ലാം മീനാമ്മ പറഞ്ഞ വാക്കുകൾ അയവിറക്കി..

ഡ്രൈവു ചെയ്തു തുടങ്ങിയിട്ട് ഒന്നര മണിക്കൂറായിരുന്നു. മഴച്ചാറ്റൽ കൂടി സാമാന്യം നല്ല മഴയായി. പതുക്കെയാണോടിച്ചത്. വെളുപ്പിന് ഉണർന്നുപോയി. അതുകൊണ്ട് കൊച്ചീലെ ഫ്ലാറ്റിൽ നിന്നും നേരത്തേ ഇറങ്ങി. റെന്റൽ കാറാണ്. പുതിയ മോഡൽ അക്കോർഡ്. പിന്നെയും മുന്നോട്ടു പോയപ്പോൾ വഴിയോരത്ത് ഇത്തിരി ഉള്ളിലേക്ക് മാറി ഒരു ചായപ്പീടിക തെളിഞ്ഞു. വണ്ടിയൊതുക്കിയിറങ്ങി. മുണ്ടു മാടിക്കുത്തി ഉള്ളിലേക്ക് കേറിയിരുന്നു. ചുറ്റും നോക്കിയപ്പോൾ ചിരിവന്നു. കഴിഞ്ഞ മുപ്പതു വർഷത്തിൽ തീർച്ചയായും ഇതിനകത്ത് ഒരു മാറ്റവും വന്നുകാണില്ല! മുത്തശ്ശീടെ പഴയ ഫിലിപ്പ്സ് റേഡിയോ പോലൊരെണ്ണം… ഏതോ ഭാഗവതർ തൊള്ളയിട്ടു നിലവിളിക്കുന്നു. വെള്ളം വീണു നനഞ്ഞുകുതിർന്ന ഡെസ്കുകൾ… കടുപ്പത്തിൽ ചായ അടിക്കുന്ന മന്ദഹസിക്കുന്ന, കഷണ്ടിത്തലയുള്ള, കടക്കാരൻ..

പക്ഷേ ആഹാരം ഒന്നാന്തരമായിരുന്നു. അപ്പവും, മുട്ടക്കറിയും ബീഫുലർത്തിയതും രുചിയോടെ കഴിച്ചു. കടുപ്പമുള്ള ചായയും തട്ടി, ഞാനിറങ്ങി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025