ഹേമയ്ക്ക് ആദ്യത്തെ വേഴ്ചയുടെ വേദന ഉണ്ടായിരുന്നു……
രണ്ട് ദിവസം കഴിഞ്ഞ് അവർ വീണ്ടും ബന്ധപ്പെട്ടു…..
പിന്നീടുള്ള ദിവസങ്ങളിലും…. ഏകദേശം രണ്ടാഴ്ചയോളം… രതിയുടെ പാoങ്ങൾ ഒന്നൊന്നായി അവൾ മോഹനിൽ നിന്ന് സ്വായത്തമാക്കുകയായിരുന്നു….. അവർ ഭാര്യാഭർത്താക്കന്മാരെ പോലെയായി.. കൂടുതൽ അടുത്തു……മീരയും പണിക്കാരും ഉള്ളപ്പോൾ ഹേമേട്ടത്തി എന്ന് വിളിക്കാൻ മോഹൻ ശ്രമിച്ചു….
ഹേമയ്ക്ക് ദിവസം ചെല്ലുംന്തോറും കാമാസക്തി കൂടി കൂടി വന്നു……
ദിവസങ്ങൾ കൊഴിഞ്ഞു;..
രാവിലെ കുളിച്ച് ഈറനായി ചായ കൊണ്ടു വന്ന ഹേമയുടെ നിതംബത്തിൽ മോഹൻ അമർത്തി ഒന്ന് തടവി….
ഇതെന്താ ഒരു കട്ടി…..
പറയാൻ മറന്നു…. ഇന്നു മുതൽ ഒരാഴ്ച എൻ്റെ മോൻ ഒറ്റക്കുറങ്ങിയാൽ മതി കേട്ടോ…..
എന്തെ……?????
പുറത്തായി….. അവൾ നാണിച്ചു പറഞ്ഞു…….
പിറ്റേന്ന് ജോസിൻ്റെ കല്യാണം ആയിരുന്നു…. പുറത്തായ കാരണം ഹേമ പോയില്ല…..
ജോസിൻ്റെ പെണ്ണിനെ കണ്ടോ…. എന്താ ഭംഗി…..കല്യാണം കഴിഞ്ഞ് എത്തിയ മീര….. ഹേമയോട് പറഞ്ഞു…..
നീ കണ്ടോ….. സുന്ദരിയാണോ?
ഉം….
ബീന….. ജോസിൻ്റെ ഭാര്യ…. ഒരാറ്റൻ ചരക്ക്…. പിന്നീട് പറ്റുമെങ്കിൽ എഴുതാം
മോഹൻ കല്യാണത്തിന് പോയി വന്നു…..
ദാ…. കാപ്പി കുടിക്ക്…. മോഹൻ വായിച്ചു കൊണ്ടിരുന്ന മാഗസിൻ അവൾ നോക്കി…. അതിൽ മോഡേൺ ഡ്രസ്സുകളും രാത്രിയിൽ ഇടുന്ന നൈറ്റിയുടെയും ഒക്കെ പരസ്യം ഉണ്ടായിരുന്നു…..
ഈ ഡ്രസ്സ് കൊള്ളാമോ…..
കൊള്ളാം…..
ഞാൻ ധരിച്ചാലും…..
നന്നായിരിക്കും… അവൻ പറഞ്ഞു……
നാളെ സിറ്റിയിൽ പോകുമ്പോ എനിക്കു വാങ്ങി വരുമോ????
ഇനി എത്ര ദിവസം….. അവൻ ചോദിച്ചു….
നാളെ……
അവൾക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞിരുന്നില്ല കഴിഞ്ഞ ദിവസങ്ങൾ…. മോഹനുമൊത്ത് രതി കേളികൾ ആടുവാൻ അവൾക്കായിരുന്നു തിടുക്കം….
