Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹേമോഹനം 4

ഹരിയുടെ കൈകൾ താഴേക്ക് ചലിച്ചു…. പതുക്കെ അവൻ കിട്ടിയ സമയം പാഴാക്കാതെ പുക്കിളിനോട് വരുന്ന അടിവയർ തുടങ്ങുന്ന അവളുടെ മാംസളമായ ഇടുപ്പിൽ അമർത്തി….

ഇവിടെയോ…..

അതെ…. ഹ…. ഹാ….

അവൾ സുഖം കൊണ്ട് തുടകൾ കൂട്ടി അമർത്തി…. അവൻ്റെ വിരലുകൾ അവളുടെ വയറിലേക്ക് നീങ്ങുന്നത് അവൾ മനസ്സിലാക്കി…..

ഹരിക്ക് താല്പര്യം ഉണ്ടെന്ന് ഹേമയ്ക്ക് മനസ്സിലായി…. ഇവനെ കൊണ്ട് തടവിച്ചാൽ വൽസലയെ ചെയ്ത പോലെ അവൻ ചെയ്യും എന്ന് ഹേമ ഉറപ്പിച്ചു…. ഇനിയും ഇരുന്നാൽ താൻ ഹരിയെ കടന്നുപിടിക്കും എന്ന് മനസ്സിലാക്കിയ ഹേമ പെട്ടന്ന് ചോദിച്ചു….

എന്താ ഹരി തടവിയാൽ മാറില്ലെ……

ഹരി കൈകൾ പിൻവലിച്ചു…..

മടിയിൽ ഇട്ട സാര തലപ്പ് എടുക്കാതെ ഹേമനിവർന്ന് മുടി പുറകിലേക്കിട്ടു….. ഹോ…..

അത് കണ്ട് ഹരിയുടെ കുട്ടൻ വലിഞ്ഞു മുറുകി……

ചുവന്ന ബ്ളൗസിൽ വെളുത്ത തുടുത്ത സമ്യദ്ധമായ മുലകൾ ഞെങ്ങി ഞെരുങ്ങി മുന്നോട്ട് തളളി…. മുകളിൽ നിന്നുള്ള കാഴ്ച….. ഇടുങ്ങിയ നൂല് കടക്കാത്ത മുലയിടുക്ക്….. മുലകണ്ണുകൾ ബ്രായുണ്ടായിട്ടും കൂർത്ത് നിൽക്കുന്നു……

ലാസ്യ മാദക ഭാവത്തോടെ മടിയിൽ നിന്ന് സാരിത്തലപ്പ് വലിച്ച് മുലകളുടെ പുറത്തേക്ക് മറച്ചുകൊണ്ട്…. എന്താ വൈദ്യരെ…..

സുകുമാരൻ വൈദ്യനെ കാണണോ…. അതോ…..

ഏയ്…. ഇത് മനസ്സിൻ്റെ യാ….. അല്ല….മസിലിൻ്റെയാ പുറം ഒന്നുഴിഞ്ഞാൽ മാറും…. ഹരി പറഞ്ഞു…

എണ്ണ ബെഡിൽ വീഴാതിരിക്കാൻ ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് വേണം….. പിന്നെ കട്ടിലൊന്നു കാണണം… പൊക്കം ശരിയാകുമോന്ന് നോക്കണം….. ഹരി പറഞ്ഞതും….

വരൂ…. കഴപ്പിളകി നിന്ന ഹേമ…. അവനെ മുറിയിലേക്ക് വിളിച്ചു….

മനോഹരമായ ഹേമയുടെ മുറി… വലിയ ഒരു നില കണ്ണാടി കട്ടിലിന് എതിരെ വച്ചിരിക്കുന്നു…..

പട പടാ ഇടിക്കുന്ന ഹൃദയവുമായി ഹരി അവിടെ നിന്നു വിയർത്തു….
ഇതു മതിയാകുമോ വൈദ്യരെ…. അവൻ്റെ ടെൻഷൻ മാറ്റാനായി അവൾ ചോദിച്ചു…….

മതി…… ചേച്ചി..

പിന്നെ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നും ഇല്ല കട്ടിയുള്ള ഷീറ്റ് ഉണ്ട് അതു പോരെ അവൾ ചോദിച്ചു…

ഉം…. ഷീറ്റിൽ എണ്ണ പുരണ്ടാൽ പോകില്ല…… അതാ…..

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025