Kambikuttan Malayalam

Sex stories Kambikuttan kambikathakal

Hero Hero 8

ഓക്കേ ഇറങ്ങിക്കോ സ്ഥലം എത്തി…

ഞാൻ : അതെ മുത്ത് വേഗം തല തുടച്ച് ഡ്രസ്സ് മാറി വാ…

തിരിഞ്ഞ് നടന്ന എന്നെ ശ്രീ കൈക്ക് പിടിച്ച് നിർത്തി….

തിരിഞ്ഞ് നോക്കിയ എന്നെ അവൾ ഇടുപ്പിൽ കൂടെ കൈ ചുറ്റി കെട്ടിപ്പിടിച്ചു…

തലപൊക്കി എൻ്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു…

ഞങ്ങൾ ഇറുക്കി കെട്ടിപ്പിടിച്ചു…

ശ്രീ എൻ്റെ കവിൾ പിടിച്ച് വിരൽ കൊണ്ട് അമർത്തി…. അവിടെ തടവിക്കൊണ്ട് എൻ്റെ കവിളിൽ ഉമ്മ വച്ചു….

🫂🫂🫂🫂🫂🫂🫂🫂

പതിയെ കവിളിൽ ചുണ്ട് ഉറച്ച കൊണ്ട് ശ്രീ എൻ്റെ ചുണ്ടും താടിയും മുട്ടുന്ന ഭാഗത്ത് അമർത്തി ഉമ്മ വച്ചു

ഞാൻ അവളുടെ കഴുത്തിൽ കൈ അമർത്തി ചുണ്ടുകൾ ഉറുഞ്ചി എടുത്തു…

😘 💋😘💋😘💋😘💋😇😇😇🤤

കഴുത്തിൽ ഉള്ള കൈ ഞാൻ തലോടി കൊണ്ട് താഴേക്ക് ഇറക്കി മുലക്ക് മുകളിൽ വച്ച് ഒറ്റ പിടി…

പിടിത്തം മുഴുവിക്കും മുന്നേ എൻ്റെ കാരണം പൊകഞ്ഞു …

ഞാൻ: സോറി സോറി സോറി … മൈ ബാട്

ശ്രീ : സോറി ടാ എനിക്ക് എന്തോ പോലെ ആയി സോറി….

ഞാൻ : ഇല്ല എൻ്റെ ആണ് മിസ്റ്റേക്ക്…ഞാൻ…. ചെ… സോറി

ശ്രീ: സോറി ടാ… 🥺 🫂…

ഞാൻ : സാരം ഇല്ല ഐ ഡിസർവ്… ആ അടി…

ശ്രീ : സോറി ഐ ഫീൽ ബാഡ്…. ഉമ്മ…

സാരം ഇല്ല വിത്ത് ഔട്ട് പെർമിഷൻ ആരെയും ടച്ച് ചെയ്യാൻ പാടില്ല ഞാൻ അത് മറന്നു…

ശ്രീ: ഫീൽ ആയോ

ഏയ് നമ്മള് കൊള്ളാത്ത അടിയോ 😏… ഇതൊക്കെ വെറും തലോടൽ ….

സോറി മുത്തെ

സാരം ഇല്ല എനിക്ക് ഫീൽ കിട്ടി….😏

നാറി…😝 ⏩

രാത്രി ഞങൾ ഒരുമിച്ച് ഇരുന്ന് ഫൂഡ് കഴിച്ചു…

കഴിക്കുന്നതിന് ഇടയിൽ

നന്ദൻ : അതെ ഇനി എന്നാ ക്ളാസ്

ശ്രീ : അടുത്ത ബുധൻ വ്യാഴം… ബാച്ച് ബാച്ച് ആയിട്ട് ആണ്…

ഞാൻ : അതെ ശ്രീ ശവം നമ്മുടെ ഇതിൽ വരാതെ ഇരുന്ന മതിയാതിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025