Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹിമകണം

കെട്ടിപിടിച്ചു കിതപ്പ്
തീരുംവരെ ആ കുളിക്കടവുൽ കിടന്നു
കുറച്ചുകഴിഞ്ഞു വിഷ്ണു അവളോടായി ചോദിച്ചു
“സമയമെന്തായി എന്നറിയാമോ?”
അതിനു മറുപടിയായി ദേവിക ഒന്ന് ചിണുങ്ങിക്കൊണ്ട് അവനെ ഒന്നുകൂടി ഇറുക്കി കെട്ടിപിടിച്ചു
“ പെണ്ണെ…മതി എഴുന്നേറ്റ് ഡ്രസ്സ് എടുത്തിട്, ആരെങ്കിലും കണ്ടാ പിന്നെ നിന്റെ പഠിപ്പൊന്നും തീരാൻ
കാത്തുനിക്കണ്ട നാളെത്തന്നെ നമുക്ക് കല്യാണം കഴിക്കാം”
ദേവിക കണ്ണുതുറക്കാതെ പറഞ്ഞു “ഇങ്ങനെയൊരു പേടിത്തൊണ്ടൻ”
വിഷ്ണു അവളിൽനിന്നും അടർന്ന് മാറിയതിനുശേഷം അവളെ
പിടിച്ചെഴുന്നേല്പിച്ചിരുത്തി , വിഷ്ണു അവളെ ഒന്നുകൂടി നല്ലപോലെ നോക്കി, നിലാവത്തു
കുളക്കടവിൽ പൂർണനഗ്നയായി പദ്മാസനത്തിൽ ഇരിക്കുന്ന ഒരു സുന്ദരി… എന്റെ പെണ്ണ്…
ദേവിക കണ്ണുതുറന്നനോക്കുമ്പോ തന്നെത്തന്നെ നോക്കിയിരിക്കുന്ന വിഷ്ണുവിനെക്കണ്ടു
കൈകൾ പിണച്ച് നാണത്തോടെ തന്റെ മാറുകൾ മറച്ചു…
“എന്താടി …” കുസൃതിച്ചിരിയോടെ വിഷ്ണു ചോദിച്ചു
“ഉണ്ണിയേട്ടൻ അങ്ങനെ നോക്കുമ്പോ എനിക്കെന്തൊപോലെ…” ദേവിക നാണത്തോടെ പറഞ്ഞു
“കുറച്ചുമുമ്പ് എന്തായിരുന്നു പെർഫോമൻസ്…” വിഷ്ണു ചോദിച്ചു
“ഒന്നുപോ ഉണ്ണിയേട്ടാ”
അവൾ നാണത്തോടെ പറഞ്ഞു, എന്നിട്ടു രണ്ടുപേരും വസ്ത്രം ധരിച്ചു കുളപ്പടവിൽ വിഷ്ണുവിന്റെ
കൈകോർത്തുപിടിച്ചു അവന്റെ ചുമലിൽ തലചായ്ച്ചു ദേവിക ഇരുന്നു.
“ഉണ്ണിയേട്ടാ ഞാനൊന്ന് ചോദിച്ചോട്ടെ”
“ഉം” വിഷ്ണു വെറുതെ മൂളി
“നമ്മുടെ കല്യാണം കഴിഞ്ഞാലും ഇങ്ങനെ എന്നെ സ്നേഹിക്കാൻ ഉണ്ണിയേട്ടന് പറ്റോ?
“അതെന്താ നീയങ്ങനെ ചോദിച്ചേ?”
“ചേച്ചിയുടെ കാര്യം തന്നെ കണ്ടില്ലേ…അവര് എത്രനാൾ പ്രേമിച്ചതാ…പക്ഷേ കല്യാണം കഴിഞ്ഞുമൂന്ന്
വർഷമായില്ല ചേട്ടൻ ചേച്ചിയെ തല്ലാത്ത ഒരു ദിവസമില്ല…” ദേവിക വിഷമത്തോടെ പറഞ്ഞു
“അപ്പൊ ഞാനും കല്യാണം കഴിഞ്ഞു നിന്നെ തല്ലരുത് എന്നാണോ നീ പറഞ്ഞു വരുന്നത്…അത് ഉറപ്പ്
പറയാൻ പറ്റില്ല നിന്റെ കയ്യിലിരിപ്പ് പോലിരിക്കും” വിഷ്ണു തമാശയെന്നവണ്ണം പറഞ്ഞു.
“അത് ഉണ്ണിയേട്ടൻ പേടിക്കണ്ട തല്ലുകൊള്ളാനുള്ള അവസരം ഞാൻ ഉണ്ടാക്കാതിരുന്നോളാം”
ദേവിക ചിരിച്ചുകൊണ്ട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025