Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ

ചുറ്റും ഉയർന്ന ആരവങ്ങൾ നിന്നു. ആ നേരത്തെ നിശബ്ദത എന്നെ വീണ്ടും ശക്തയാക്കി. എല്ലാ ശക്തിയുമെടുത്തു ഞാനവനെ തള്ളി മാറ്റി.. എന്തെങ്കിലും പറയാൻ അവസരം തരാതെ അവൻ പുറം തിരിഞ്ഞു നടന്നു.

“ലൈറ്റ് പോയതാ.. ആരേലും ജനറേറ്റർ ഓൺ ആക്ക്. “

ആഘോഷങ്ങൾ നിന്നതിന്റെ നീരസം ആയിരുന്നു എല്ലാരുടെയും മുഖത്ത്. എന്റെ മുഖത്ത് മാത്രം അപ്പോൾ എന്ത്‌ ഭാവമായിരുന്നു !!

കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം എല്ലാം പഴയ പടി ആയി. പാട്ട് പഴയതിലും ഉച്ചത്തിൽ ഉയർന്നു. നിറങ്ങളിലും വിയർപ്പിലും കുളിച്ചു നിന്ന ശരീരങ്ങൾ തമ്മിൽ ഉരസി ചൂട് പകർന്നു. അതിനിടയിൽ എന്നെ പോലെ പെട്ടു പോയ പല പെണ്ണുങ്ങളുടെയും മുലകൾക് പലരും ഉടമസ്ഥത പറഞ്ഞു. പലരുടെയും കൈക്കുള്ളിൽ പ്രായ വ്യത്യാസം ഇല്ലാതെ മുലകൾ ഞെരിഞ്ഞുടയുന്ന കാഴ്ച അവ്യക്തമാണെങ്കിലും അനുഭവസ്ഥ എന്ന സ്ഥിതിയിൽ എനിക്ക് എല്ലാം വ്യക്തമായിരുന്നു. പല പെണ്ണുങ്ങളുടെയും വയറിലൂടെ നിറങ്ങൾ ഒഴുകി നടന്നു. ആ നിറങ്ങൾ അയഞ്ഞ മടികുത്തുകളിലൂടെ  പിന്നെയും താഴോട്ടൊലിച്ചു.

പുറകിൽ നിന്നും ആരുടെയോ കൈ എന്റെ ചുമലിൽ തട്ടി വിളിച്ചു.

“എന്തെങ്കിലും കഴിക്കാം.. “

അഴിഞ്ഞു കിടന്ന മുടിയിൽ പരിക്ഷീണതയായി തോന്നിയ എന്റെ മുഖത്ത് നോക്കി മാ പറഞ്ഞു.

“എനിക്ക് വിശക്കുന്നില്ല മാ.. “

പക്ഷേ മാ എന്നെയും വലിച്ചു കൊണ്ട് മേശയുടെ അടുത്തേക്ക് പോയി.

“കോലം കണ്ടില്ലേ പെണ്ണിന്റെ.. ആകെ വിയർത്തു കുളിച്ചു.. ഇത് കഴിക്ക് ബേട്ടി. “

പേരറിയാത്ത ഏതോ ഒരു സ്വീറ്റ് കൂടി മാ എനിക്ക് നേരെ നീട്ടി. ആ സ്നേഹത്തിനു മുൻപിൽ വീണ്ടും മറുത്ത് പറയാൻ എനിക്ക് തോന്നിയില്ല. മടക്കി  വച്ച മൈദയ്ക്കുള്ളിലെ മധുരം ഞാൻ നന്നായി രുചിച്ചു..

“ആദ്യ ഹോളി ആയിട്ട് ബെട്ടിക് ഭാങ്ക് ഒന്നും കൊടുത്തില്ലേ.? “

ശർമ്മാജി എവിടെ നിന്നാണ് അങ്ങോട്ട് വന്നതെന്ന് അറിയില്ല. എന്റെ നനഞ്ഞൊട്ടിയ ശരീരം എവിടെ നിന്നൊക്കെയോ വീണ്ടും അയാളെ എന്നിലേക്ക്‌ ആകർഷിച്ചു.

“ഭാങ്ക് വേണോ? “

മാ ചോദിച്ചു. വേണമെന്നോ വേണ്ടെന്നോ ഞാൻ പറഞ്ഞില്ല. മാ എനിക്ക് വേണ്ടി ഒരു ഗ്ലാസ്‌ നീട്ടി. പച്ച നിറത്തിൽ നിറഞ്ഞു തുളുമ്പിയ ഗ്ലാസിൽ നിന്നും ഒരു പച്ചപ്പിന്റെ മണം മൂകിലടിച്ചു.വരണ്ട തൊണ്ടയിലൂടെ ഭാങ്ക് ഉള്ളിലേക്കൊഴുകി. മനം തണുത്തു.

“ശ്രേയ എവിടെ? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025