Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോം നേഴ്സ്

അല്ലേലും നിന്റെ തലേലെ എന്തെങ്കിലും ഐഡിയ വരൂ…. ഒന്നുമില്ലേലും നീയൊരു MBBS സ്റ്റുഡന്റ് അല്ലേ….
അമ്മയെ കൊണ്ടാകുന്നെപ്പോലെ അമ്മയും ചേട്ടനെയൊന്നു പൊക്കി.

 

ഞാൻ പറഞ്ഞു വരുന്നതെന്താന്ന് വച്ചാൽ, ഞാനൊരു കല്യാണം കഴിച്ചാ പോരേ. അമ്മക്കൊരു കൂട്ടുമാകും അപ്പൂപ്പനെ നോക്കാൻ ആളുമാകും. എങ്ങനെയുണ്ടെന്റെ ഐഡിയ.
ചേട്ടൻ ചിരിച്ചു കൊണ്ട് അച്ഛനെയും അമ്മയെയും നോക്കി.

 

എനിക്കാണെങ്കിൽ ചിരി വന്നിട്ട് വയ്യ, ഞാൻ അച്ഛനെയും അമ്മയെയും നോക്കി. പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് ചേട്ടന് കലിപ്പിച്ച് നോക്കുകയാണ് രണ്ടുപേരും.

 

നാളത്തെ കൊണ്ട് നിന്റെ വെക്കേഷൻ തീരുക അല്ലേ, മറ്റന്നാൾ രാവിലെത്തെ വണ്ടിക്ക് തന്നെ ഹോസ്റ്റലിൽ പൊയ്ക്കോണം. ഇവിടുത്തെ കാര്യം ഒക്കെ എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം.
അച്ഛൻ കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

 

അല്ല ഇതിനൊരു തീരുമാനം ഉണ്ടാക്കാതെ നിങ്ങൾ എങ്ങോട്ട് പോകുവാ.
അമ്മ അച്ഛനെ നോക്കി.

 

ഞാൻ രാവിലെ ജോയിയുടെ ഓഫീസിൽ ചെന്നിട്ട് ഒരു ഹോം നേഴ്സിനെ വിടാൻ പറയം. എന്റെ അച്ഛൻ ആയി പോയില്ലേ എനിക്ക് നോക്കാതിരിക്കാൻ പറ്റില്ലല്ലോ . അച്ഛനുവേണ്ടി ഇനി ഇവിടെ ആരും ബുദ്ധിമുട്ടുണ്ടോ.
അമ്മയോട് ദേഷ്യപ്പെട്ടു കൊണ്ട് അച്ഛൻ വാതിൽ തുറന്നു മുറ്റത്തേക്ക് ഇറങ്ങി.

 

വളരെ നല്ല കാര്യം. ഇതു ഇച്ചിരി നേരത്തെ ചെയ്തിരുന്നേൽ എന്റെ നടുവെങ്കിലും ഉളുക്കാതെ ഇരുന്നേനെ.
അമ്മ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

 

അമ്മേ, അപ്പൂപ്പൻ ഹോം നേഴ്സിനെ അറേഞ്ച് ചെയ്യുന്ന കൂട്ടത്തിൽ ചേട്ടന്റെ കല്യാണക്കാര്യം കൂടി ഒന്നു നോക്കാൻ അച്ഛനോട് പറ. അതാകുമ്പോൾ അച്ഛൻ രണ്ടുപ്രാവശ്യം ജോയി ചേട്ടന്റെ ഓഫീസിൽ പോകണ്ടല്ലോ.
കിട്ടിയ അവസരത്തിൽ ഞാനും.

 

എണീറ്റ് പോടാ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025