Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹണി ട്രാപ്

പ്രസവത്തിനായി  ഹോസ്പിറ്റലിൽപോകും മുൻപ് പ്രശാന്ത് ഏട്ടൻ വിളിക്കുമ്പോൾ ഞങ്ങൾ  കരച്ചാലിന്റെ വക്കിൽ എത്തിയിരുന്നു. ആ  സമയത്ത്  ഏട്ടൻ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും  ആശിച്ചിരുന്നു.  എനിക്ക് ചില കോമ്പിലിക്കേഷൻ ഉണ്ടായിരുന്നത് മൂലം  സിസറിയാൻ  ചെയ്തു ആണ്‌ എന്റെ മകൾക്ക് ഞാൻ ജന്മം കൊടുത്തത്.

പ്രേസവം  കഴിഞ്ഞു ഒരു വർഷത്തോളം  ഹോസ്പിറ്റലിലോ മറ്റ് അത്യാവശ്യ  കാര്യങ്ങൾക്ക് അല്ലാതെ പുറത്ത് ഇറങ്ങാറില്ലായിരുന്നു. അതിന്റ ഫലമായി  ഇരുനിറമുള്ള  ഞാൻ  കുറച്ച് വെളുത്തു. പിന്നെ ഗർഭകാലത്ത് ഉണ്ടാകുന്ന ഒരു ഗ്ലൗനെസ്സ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പിന്നെ അൽപം  തടിയും വെച്ചിട്ടുണ്ട്.  കുഞ്ഞിന് മുലകൊടുക്കുന്നത് കൊണ്ട് മുലകൾക്ക് ഇപ്പോൾ നല്ല വലിപ്പവും ഉണ്ട്.

അങ്ങനെ ഒരു ദിവസം ഞാൻ  വീട്ടിൽ ഇരുന്ന് ടീവി കാണുകയായിരുന്നു. പ്രേതെകിച്ചു പണി ഒന്നും ഇല്ലാത്തത് കൊണ്ട് വെറുതെ ചാനൽ മാറ്റി കളിക്കുക ആയിരുന്നു. അപ്പോൾ അമ്മ എന്റെ കുഞ്ഞും ആയി അങ്ങോട്ട്‌ വന്നു.

” മോളെ ആ ന്യൂസ്‌ ഒന്ന് വെച്ചേ ആ കാണാതായ  കുട്ടിയെ കിട്ടിയോ എന്ന് നോക്കട്ടെ “

ഞാൻ ഒരു ന്യൂസ്‌ ചാനൽ വെച്ചു.

” നമസ്കാരം പ്രധാന വാർത്തകൾ………………………….,…………………………….,……………………., ഇത്തവണത്തെ  കേരള ബാംമ്പർ അടിച്ചത്  **-#ട്  സ്വദേശി സുകുമാരന്. 10കോടി രൂപയാണ് ഒന്നാം സമ്മാനം. വിശദവിവരവുമായി  ഞങ്ങളുടെ  റിപ്പോർട്ടർ ചേരുന്നു….

ഞാൻ പെട്ടെന്ന് ടീവി ഓഫ്‌ ആക്കി അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി റൂമിലേക്ക് നടന്നു. ഞാൻ ഏറ്റവും വെറുക്കുന്ന മുഖം ആണ് ടീവിയിൽ ഇപ്പോൾ കാണിച്ചത്. എന്റെ അച്ഛൻ എന്ന പറയുന്നയാളുടെ  ‘സുകുമാരൻ’. എനിക്ക് എന്താനില്ലാതെ ദേഷ്യം വന്നു.

“അയാൾക്ക് ലോട്ടറി അടിച്ചതിനു നാട്ടുകാരെ മുഴുവൻ അറിയിക്കുന്നത് എന്തിനാ “

ഞാൻ സ്വയം പിറു പിറുത്തു.

അന്ന് രാത്രി പതിവ്  പോലെ പ്രശാന്ത് ഏട്ടൻ വിളിച്ചു  ഞങ്ങളുടെ  വിശേഷം എല്ലാം തിരക്കികഴിഞ്ഞ് ഏട്ടൻ ചോദിച്ചു.

” നീ വിവരം  അറിഞ്ഞോ “

” എന്ത് വിവരം  “

” നിന്റെ അച്ഛന് ലോട്ടറി അടിച്ചെന്ന് “

” അങ്ങേർക്ക് ലോട്ടറി അടിച്ചതിന്   എനിക്ക് എന്താ “

” ഒന്നും ഇല്ല ഞാൻ വെറുതെ പറഞ്ഞന്നേ ഉള്ളു “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025