സകല വൃത്തികേടുകളും കാണിക്കുന്നവൾ ആണെന്ന് തീരുമാനത്തിലെത്താൻ സമയം വേണ്ട . ചുരുക്കത്തിൽ ഒരുങ്ങി നടക്കുന്ന പെണ്കുട്ടികള് സെക്സ് അല്ലെങ്കിൽ കിടപ്പറയിൽ നമ്മളെ സ്വർഗ്ഗലോകത്തു എത്തിക്കുന്നവൾ ആയിരിക്കും , സെക്സ് നന്നായാൽ ജീവിതവും നല്ലതായി , പണം മാത്രം മോഹിച്ചു ഏതെങ്കിലും കാണുവാൻ കൊള്ളാത്ത മലർ ചാക്ക് പോലത്തെ പെണ്ണിനെ കെട്ടുവാൻ സമ്മതം മൂളിയാൽ നിങ്ങളുടെ ജീവിതം കോഞ്ഞാട്ടയായി . ഇത്രയൊക്കെ ഉപദേശം നൽകുന്ന ഒരു കമ്പി കൂട്ടുകാരൻ ഞാൻ തന്നെയാണെന്ന് കൂട്ടുകാർ സമ്മതിച്ചു തന്നിരിക്കുന്ന പട്ടം ആണ് . ആദ്യ രാത്രിക്കു ശേഷം പല കൂട്ടുകാരും അവരുടെ അനുഭവങ്ങൾ വിവരിക്കുകയും എന്നിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു . അതിനൊന്നും ഞാൻ ഫീസ് സ്വീകരിക്കുകയില്ലെങ്കിലും ഇടയ്ക്ക് മറൈൻ ഡ്രൈവ് , മേനകക്കു അടുത്തുള്ള ബിംബിസ് എന്ന റെസ്റ്റോറന്റ് ഇല് കൊണ്ട് പോയി ചെലവ് ചെയ്യിക്കുമായിരുന്നു .
ശരത്തെ, നീ നന്നായി ട്രൈ ചെയ്യണം , പീ എസ് സീ ഒക്കെ ഇപ്പോൾ ഒരുപാട് ജോലി അപേക്ഷകൾ ക്ഷണിക്കുന്നുണ്ടല്ലോ , പ്ളീസ് . നീ ട്രൈ ചെയ്യണം . എന്റെ ഒരു ആഗ്രഹവും കൂടെയുണ്ടെന്ന് കൂട്ടിക്കോ ,നിത പലവട്ടം ഓര്മിപ്പിക്കാറുണ്ടായിരുന്നു . , വീട്ടിലിരുന്നു പീ എസ് സീ കു ട്രൈ ചെയ്യുന്നത് വലിയ ഹോബ്ബി ആയി മാറി , എല്ലാത്തിനും നിതയുടെ സപ്പോർട്ട് ഉണ്ടായിരുന്നു , ഏതൊരു ആണിന്റെ വിജയത്തിന്റെ പിറകിലും ഒരു സുന്ദരിയായ പെണ്ണുണ്ടായിരിക്കുമെന്നു ഞാൻ കരുതട്ടെ . കാണുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങി വായിക്കുന്ന സ്വഭാവം വളർത്തിയെടുത്തു . കൂടാതെ ലൈബ്രറിയിൽ പോയി ബുക്ക്സ് എടുത്തു വായന തുടങ്ങി , തൊഴിൽ വാർത്തയും തൊഴിൽ വീഥിയും ഒക്കെ വാങ്ങുവാൻ ക്യാഷ് ചിലവാക്കി..
അന്ന്, കൃത്യമായി പറഞ്ഞാൽ മാർച്ച് ഒക്ടോബര് മാസം രണ്ടാം തീയതി . അവൾക്കു ഓസ്ട്രേലിയ യിൽ നിന്നും വിസ പതിപ്പിച്ച പാസ്പോര്ട്ട് ലഭിച്ചു , എംബസിയിൽ നിന്നും ഏജൻസി വഴി പാസ്പോര്ട്ട് ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി അവൾ എന്നെയാണ് ആദ്യം വിളിക്കുന്നത് , എടാ ഷാരു, എനിക്കിപ്പോൾ പാസ്പോര്ട്ട് കിട്ടീട്ടോ, ഈ വരുന്ന ഇരുപതാം തീയതിക്കകം സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ , മെൽബൺ ഇല് എത്തണം , നീയൊന്നു എന്റെ കൂടെ വരണം , ഏജൻസിയിൽ പോയി , ടിക്കറ്റ് ഒക്കെ ഓക്കേ ആക്കണം, വാടാ ഇപ്പോൾ സമയം പതിനൊന്നര കഴിഞ്ഞു , ചൂട് തുടങ്ങിക്കഴിഞ്ഞു ഞാൻ പകുതി അവധി എടുത്തു , അവളുടെ അടുത്തെത്താൻ മനസ്സ് കൊതിച്ചു , അവളുടെ ആഗ്രഹമാണ് സഫലമായിരിക്കുന്നതു , അത് ആഘോഷിക്കണം ..ഞാൻ കയ്യിലുള്ള ക്യാഷ് കൊടുത്തു അവൾക്കു ഒരു ചുരിദാർ സെറ്റ് ജയലക്ഷ്മി എന്ന തുണിക്കടയിൽ പോയി വാങ്ങി , ബൈക്ക് ഇൽ അവളുടെ വീട്ടിൽ എത്തി . അവളുടെ ‘അമ്മ അവിടെ ഉണ്ടായിരുന്നു . അമ്മെ ഇത് ശരത് , ഞാൻ പറഞ്ഞിട്ടില്ലേ , കമ്പ്യൂട്ടർ സെന്റർ ഇലെ സ്റ്റാഫ് ആയ ശരത് . ഞാൻ ഷാരു ഷാരു എന്നൊക്കെയാണ് വിളിക്കുന്നത് , തികഞ്ഞ കുലീനത്വം നിറഞ്ഞ അവരെ ഞാൻ കൈകൂപ്പി തൊഴുതു . അവർ മന്ദഹസിച്ചു .
