Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹണിമൂൺ വരെ എന്നെ എത്തിച്ച ക്രോസ്സ് ഡ്രസിങ്

6:30 അല്ല, കടി സഹിക്കാൻ വയ്യാതെ ഞാൻ രാവിലെ 6 മണിക്ക് തന്നെ അവിടെ എത്തി. കാളിങ് ബെൽ അടിച്ചു.

അങ്കിൾ വന്നു വാതിൽ തുറന്നു. ആഹാ, കാണേണ്ട കാഴ്ച തന്നെ. അയാൾ ഉറക്കം എഴുന്നേറ്റിട്ടേ ഉള്ളു. ഷെഡ്‌ഡി മാത്രമേ ഇട്ടിട്ടുള്ളു. ആക്രാന്തം കാണിച്ചു അയാളുടെ അരയ്ക്ക് താഴേക്ക് നോക്കാതെ ഞാൻ കടിച്ചു പിടിച്ചു നിന്നു….

അയാൾ പറഞ്ഞു “ആഹാ. നീ ഇത്രയും രാവിലെ വന്നോ. നന്നായി. അകത്തു വാ !”

ഞാൻ അകത്തു കയറി. അയാൾ പറഞ്ഞു “ഇന്ന് വേറെ ആരും യോഗയ്ക്ക് ഇല്ല. ആഴ്ചയിൽ 2 ദിവസം എല്ലാവരും വീട്ടിൽ തന്നെ ഇരുന്നാണ് ചെയ്യേണ്ടത്. ”

ഞാൻ വിചാരിച്ചു “അടിപൊളി. വളരെ നന്നായി ”

അങ്കിൾ പറഞ്ഞു “നമ്മൾക്ക് ഇന്ന് ഡീറ്റൈൽ ആയി പരിചയപ്പെടാം. എന്റെ ഭാര്യ കോളേജ് lecturer ആണ്. പാലക്കാട്‌ ആണ് അവൾ ഇപ്പോൾ. മകൾ എൻട്രൻസ് കോച്ചിങ്, പാലായിൽ ആണ്. So, ഇവിടെ ഇപ്പൊ ഞാൻ മാത്രമേ ഉള്ളു. ”

ഞാൻ ആ സമയം വികാരവും അതിനെ എന്ത് ചെയ്യണം എന്നറിയാത്ത വിചാരവും ആയി നില്പായിരുന്നു.

അങ്കിൾ സംസാരം തുടർന്നു “ശിവൻ പറഞ്ഞു. നീ ഒരു നല്ല പയ്യൻ ആണ് എന്ന്. ”

ഞാൻ മനസ്സിൽ പറഞ്ഞു “മ്മ്മ്… ഇത് കൊറേ കേട്ടിട്ടുണ്ട്. ഇയാള് നല്ല പയ്യൻ അല്ല, എന്നെ ചീത്ത പയ്യൻ ആയി കണ്ട് എന്തെങ്കിലും ചെയ്യാൻ നോക്കെടോ ”

അങ്കിൾ “പക്ഷേ…. ഈ യോഗ മാത്രം അല്ല, എനിക്ക് നിന്നെ വേറെയും കുറച്ചു കാര്യങ്ങൾ പഠിപ്പിക്കാൻ താല്പര്യം ഉണ്ട്. നീ എന്ത് പറയുന്നു? ”

ഇത് പറഞ്ഞു അയാൾ എന്നോട് ഫേസ് ടു ഫേസ് കുറച്ചു കൂടുതൽ ചേർന്നു നിന്നു. ഓ… വേറെ ആരുടെയും ശല്യം ഇല്ലാത്ത അന്തരീക്ഷത്തിൽ അയാൾ അടുത്ത് നിന്നപ്പോൾ എന്റെ പിരി മുഴുവൻ ലൂസ് ആയത് പോലെ ആയി.

ഞാൻ മറുപടി പറഞ്ഞു “അങ്കിൾ പറയുന്നത് പോലെ… ”

അങ്കിൾ ആ ഷെഡ്‌ഡി മാത്രം ഇട്ട കോലത്തിൽ ഓഫീസ് റൂമിൽ പോയി ഒരു കാർഡ് ബോർഡ് ബോക്സ്‌ എടുത്തു കൊണ്ടു വന്നു. മൈരനെ ഷെഡ്‌ഡി മാത്രം ഇട്ടു കാണാൻ ഒടുക്കത്തെ ലുക്. എന്റെ മനസ്സ് പെരുമ്പറ കൊട്ടി തുടങ്ങി. ഞാൻ മനസ് കൊണ്ടു ഒരു ആണിന്റെ ചൂട് ആഗ്രഹിക്കുന്ന ഗേ ആയി തുടങ്ങി എന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.

അയാൾ അടുത്ത് വന്നു, ബോക്സ്‌ ഒരു ടേബിൾൽ വെച്ചു. എന്നിട്ട് എന്നോട് പറഞ്ഞു “നീ ഒരു ഐറ്റം തന്നെ ആണ്. നീ യോഗ പ്രാക്ടീസ് ചെയ്യേണ്ടത് ഇവിടെ, കോമൺ സ്ഥലത്ത് അല്ല. എന്റെ ബെഡ്‌റൂമിൽ ആണ്. അങ്ങോട്ട് ഈ ബോക്സ്‌ എടുത്തു ചെല്ല്. ഞാൻ പിന്നാലെ വരാം. ”

വൗ. വൈദ്യൻ കല്പിച്ചതും പാല്, രോഗി ഇച്ഛിച്ചതും പാല്. ഈ അവസരത്തിൽ എത്ര കറക്റ്റ് പഴം ചൊല്ല്. ഞാൻ ബോക്സ്‌ കയ്യിൽ എടുത്തു. എന്താണാവോ അകത്തു?? !!

അങ്കിൾ പറഞ്ഞു “ബെഡ്‌റൂം കണ്ട് പിടിക്കാൻ ബുദ്ധിമുട്ട് ഇണ്ടാവില്ല. തുറന്നു, ലൈറ്റ് ഇട്ട ഒൺലി റൂം ആണ്. പക്ഷെ, ആ ബോക്സിൽ, നിനക്ക് വേണ്ട ഡ്രസ്സ്‌ ഫുൾ ഉണ്ട്. ”

ഞാൻ കിടുങ്ങിപ്പോയി. കെളവൻ വേറെ ലെവൽ ആണ്. ഹോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025