Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൂറികളുടെ സ്വന്തം കാമുകൻ

ഹിഷാം : – ജോസഫ് എന്ത് ഉറക്കം ആണ് ഇത്, ഇവിടെ ഒരു കള്ളൻ വന്നാൽ പോലും താൻ അറിയില്ലലോ.
ജോസഫ് : – ആഹ് മോൻ ആയിരുന്നോ?! ഇതെപ്പോ എത്തി? ഞാൻ അല്പം…… ഉറങ്ങിപ്പോയി .
ഹിഷാം : – ഹ്മ്മ് ഹ്മ്മ് ഓക്കേ ഓക്കേ, ഞാൻ കുറച്ചു നേരം ആയി, വീടിന്റെ കീ ഇല്ലാത്തോണ്ട് ഇവിടെ കുറച്ചു നേരം ആയി ഇരിക്കുന്നു.
ജോസഫ് : – കീ…. ആഹ് കീ ഇവിടെ ഉണ്ട്‍, രവിയേട്ടൻ ഇവിടെ തന്നിട്ടുണ്ട്. (ജോസഫ് അകത്തു കയറി കീ എടുത്തു വന്നു ഹിഷാമിന് നൽകി). അല്ല, ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന് ഇങ്ങു വന്നത്.?
ഹിഷാം : – ഒന്നുമില്ല ജോസഫ്, എന്റെ ഒരു ഫ്രണ്ട് ഉണ്ട്‍ ‘സെലീന’ ഐർഹോസ്റ്റസ് ആണ്, അവൾ കുറച്ചു ദിവസം ആയി ഇവിടെ ഉണ്ട്‍. അവളെ പിക് ചെയ്യാൻ വന്നത് ആണ്, നാളെ തിരിച്ചു ബാംഗ്ലൂർക്ക് പോവും.
ജോസഫ് : – ഓഹ് എന്നിട്ട് ആ കുട്ടി എവിടെ?
ഹിഷാം : – അവൾ കാറിൽ ഉണ്ട്‍, അല്പം ഫിറ്റ് ആണ്…. ഉറങ്ങുകയാ. അപ്പോ ശരി ഞാൻ എന്നാ പോട്ടെ ജോസഫ്, കാലത്ത് തന്നെ പോവണം.
ജോസഫ് : – ഓക്കേ മോനെ ആയിക്കോട്ടെ.
ഹിഷാം കീയും ആയി തിരികെ കാറിലേക്ക് പോയി, കാറിൽ നിന്നും സ്കോച്ചിന്റെ പാതി ഉള്ള ബോട്ടിൽ എടുത്തു, ജോസഫിന് എറിഞ്ഞു കൊടുത്തു. എന്നിട്ട് യാത്ര പറഞ്ഞു പോയി, ജോസഫിന് സന്തോഷം ആയി, പെണ്ണിനെ കിട്ടിയില്ലെങ്കിലും സ്കോച്ച് കിട്ടിയല്ലോ എന്ന സമാധാനത്തോടെ ജോസഫ് തിരികെ ഫാക്ടറിയിൽ കയറി, ഹിഷാം അവന്റെ വീട്ടിലേക്കും. ചെറുപ്പം മുതലേ ആരും ഇല്ലാതെ ഒറ്റക്ക് ആയിരുന്നു അവൻ വളർന്നു ഈ നിലയിൽ എത്തിയത്. അവന്റെ ബിസിനസ് കാര്യങ്ങൾ ഒക്കെ ബാംഗ്ലൂർ ആയിരുന്നു

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025