Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോസ്റ്റലിലെ ലെസ്ബിയൻ കൂട്ടുകാരികൾ

പിന്നീട് അങ്ങോട്ട് പലപ്പോഴും അവളുടെ ഫോൺ എടുത്തു പരിശോധിക്കുവാൻ തുടങ്ങി.അങ്ങനെ ഒരു ദിവസം അവൾ കുളിക്കാനായി കുളിമുറിയിൽകയറിയ സമയം അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു.അനഘ എന്ന് കാണിക്കുന്നു അങ്ങനെയൊരു സുഹൃത്തുള്ളത് എനിക്ക് നേരത്തെ അറിയാം.

അവളുടെ കൂട്ടത്തിൽ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചത്.അവൾ തന്നെയാണോ എന്നറിയാൻ ഞാൻ ഫോൺ എടുത്തു സംസാരിച്ചു. അശ്വതി കുളിക്കുകയാണെന്ന് പറഞ്ഞപ്പോൾ  അവളുടെ കള്ളച്ചിരി. എന്തിനാടീ ചിരിക്കുന്നത് ഒന്നുമില്ല. അതുതന്നെ എനിക്കും പറയാനുള്ളത് ഒന്നുമുണ്ടായിട്ടല്ല കുളിക്കുന്നത്.

ആ ഫോണിലൂടെയുള്ള ബന്ധം അങ്ങ് വളർന്നു. അവൾ എല്ലാം തുറന്നടിച്ച് സംസാരിക്കുന്ന കൂട്ടത്തിലാണ്  അതിൽ എനിക്ക് അവളെ വളരെയധികം ഇഷ്ടപ്പെട്ടു. അവൾക്ക് ഞാനെന്റെ നമ്പർ നൽകി വാട്സാപ്പിൽ മെസ്സേജ് ചെയ്യാൻ പറഞ്ഞു.

ഞാൻ ചെയ്യില്ലെന്നാണ് വിചാരിച്ചിരുന്നത് പക്ഷേ അവൾ വാട്സാപ്പിൽ ആയി വിട്ടു പിന്നെ ഞങ്ങൾ വാട്സാപ്പിൽ ചാറ്റ് ആരംഭിച്ചു. അവൾ ഓപ്പൺ ആയി സംസാരിക്കുന്നതും എന്തും മടിക്കാതെ ചോദിക്കാമെന്ന് മനസ്സിലാക്കിയതോടെ എന്റെ ഭാര്യ അശ്വതിയെക്കുറിച്ച് അവളോട് ചോദിച്ചു അശ്വതി എന്നോട് താല്പര്യം കാണിക്കാത്തതും പറഞ്ഞതോടെ അവൾ പലവട്ടമായി എന്നോട് എല്ലാം തുറന്നു പറഞ്ഞു.

അവർ ഹോസ്റ്റലിൽ താമസിച്ച്  പഠിക്കുന്ന കാലം. തമിഴ്നാട് ഈരോഡ് ആയിരുന്നു കോളേജ്. അവിടം ഒരു റൂമിൽ ആയിരുന്നു ഞാനും നിങ്ങളുടെ പുന്നാര ഭാര്യ അശ്വതിയും ഒരു പാലക്കാട്ടുകാരി ആരതിയും എറണാകുളത്തു നിന്നുള്ള ശില്പയും പഠനം കഴിഞ്ഞാൽ രാത്രിയിൽ കളിയും ചിരിയുമായി നല്ല രസമായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം മേല് കഴുകാൻ തോർത്ത് മുണ്ടെടുത്ത് കുളിമുറിയിലോട്ട് നടന്നു ഹാളിലെ വരാന്തയിൽ ആരതി അപ്പുറത്തെ റൂംമേറ്റുമായി സംസാരിച്ചു നിൽപ്പുണ്ട് അശ്വതിയും ശില്പയും റൂമിൽ തന്നെ സംസാരിച്ചിരിപ്പുണ്ട്.

മേല് കഴുകി ഞാൻ തിരിച്ചു വന്നപ്പോഴും ആരതി അപ്പുറത്തെ റൂമിലെ നാലഞ്ചു പേരുമൊത്ത് തമാശയും പറഞ്ഞു നിൽപ്പുണ്ട്. റൂമിലെ വാതിൽ തുറന്ന് അകത്തു കയറി റൂമിലെ ലൈറ്റ് അടച്ചിരിക്കുന്നു ഇവറ്റകൾക്ക് എന്തുപറ്റി എന്ന ചിന്തയിൽ ലൈറ്റ് ഓണാക്കിയ ഞാൻ ഞെട്ടിത്തരിച്ചു നിന്നു പോയി. അശ്വതിയും ശില്പയും ബെഡിൽ കെട്ടിപ്പിണഞ്ഞ് കിടന്ന് മത്സരിച്ച് മുത്തം വെച്ച് രസിക്കുന്നു. എന്നെ കണ്ടിട്ടും അവർക്കു യാതൊരു മൈൻഡ് ഇല്ല. അവർ വളരെ ആവേശത്തിലാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025