Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോട്ടൽ ഡിസൈർ

 

‘ഷേർലിക്ക് സമ്മതമാണേൽ ആരും അറിയാത്ത രീതിയിൽ നമുക്ക്..’

അത്രേം പറഞ്ഞു മെസ്സേജ് നിന്നു. അമ്മ എങ്ങാനും വന്നു ഞാൻ ഈ ഫോൺ എടുത്തു എന്ന് അറിഞ്ഞാൽ എന്നെ കൊല്ലും. അതുകൊണ്ട് ഞാൻ അയാൾക്ക്‌ റിപ്ലൈ ഇട്ടു. ‘ഫോണിൽ മെസ്സേജ് അയക്കരുത് മകൻ എന്റ ഫോൺ നോക്കാറുണ്ട് ഇനി അയക്കല്ലേ’ എന്ന് പറഞ്ഞു.

അയാളുടെ റിപ്ലൈ വന്നു ഉടനെ.

‘ഇല്ല ഇനി അയക്കില്ല. ഇതുപോലുള്ള സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു ഓഫീസിൽ ആരും അറിയാതെ ഞാൻ നോക്കിക്കോളാം’

ആ സസ്പെൻസ് എന്താന്ന് അറിയാൻ ഉള്ള ആകാംഷ ഞാൻ നേരിട്ടു ചോദിച്ചു. ഏതു സഹകരണം ആണ് സർ ഉദ്ദേശിച്ചത് എന്ന്.

അയാളുടെ റിപ്ലൈ വന്നു ഉടനെ.

ഇന്നലെ സെലിബ്രേഷൻ നടന്നതിന്റെ ഇടയിൽ ഞാൻ ഷേർളിയുടെ മുന്നിൽ നിന്നപ്പോൾ എന്റ കൈമുട്ടു ഷേർളിയുടെ മാറിൽ അമർന്നില്ലേ അതു തന്നെ. നല്ല രീതിയിൽ ഞാൻ കൈമുട്ടു കൊണ്ട് അമർത്തിയിട്ടും ഷേർലി മാറിയില്ല. പിന്നിലേക്ക് മാറാൻ സ്ഥലം ഉണ്ടായിട്ടും മാറാത്തത് ഞാൻ ശ്രേദ്ധിച്ചു. അപ്പോഴാണ് എനിക്ക് ധൈര്യം കിട്ടിയത്. അതുകൊണ്ട് ആണ് ഞാൻ ഷേർലിയെ തന്നെ ചുറ്റിപറ്റി നിന്നത്. ഞാൻ പല രീതിയിലും ഷേർലിയെ ടച്ച്‌ ചയ്‍തത് ഷേർളിക് മനസിലായി എന്ന് എനിക്ക് അറിയാം. സാരമില്ല ആരും അറിയാതെ ഞാൻ നോക്കിക്കോളാം. മകൻ കാണുമെങ്കിൽ ഇതിൽ ഞാൻ മെസേജ് അയക്കില്ല ഇനി എന്ന് പറഞ്ഞു.

ഞാൻ തിരിച്ചു റിപ്ലൈ ഇട്ടു.

‘ഓക്കേ ഇനി ഇതിനെ പറ്റി ഒരു സംസാരം നമ്മൾ തമ്മിൽ വേണ്ട. ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ഇന്നലത്തെ പോലെ നിന്നോളം’

അയാൾ തിരിച്ചു കുറെ കിസ്സിങ് സ്മൈലി അയച്ചു. ഞാൻ ആ ചാറ്റ് ഫുൾ ഡിലീറ്റ് ചയ്‌തു ഫോൺ തിരികെ വെച്ചു.

എന്റ മനസ്സിൽ ഒരു തണുപ്പ് അനുഭവം ഉണ്ടായി ഞാൻ ചിന്തിച്ചത് പോലെ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ. അമ്മ സെറ്റ് സാരി ഒകെ ഉടുത്താണ് ഓണം സെലിബ്രേഷന് പോയത്. അമ്മ ജോലി ചയ്യുന്ന സ്വർണപ്പണയ സ്ഥാപനത്തിന് കേരളത്തിൽ തന്നെ ഒരുപാട് ബ്രാഞ്ചുകൾ ഉണ്ട്. അവരുടെ ഞങ്ങളുടെ സ്ഥലത്തെ കുറെ ബ്രാഞ്ചുകൾ ഒരുമിച്ച് ഒരു ഹോട്ടലിൽ ആയിരുന്നു സെലിബ്രേഷൻ. ഞാൻ അമ്മയുടെ ഫോണിൽ എടുത്ത ഓണം സെലിബ്രേഷൻ ഫോട്ടോകൾ നോക്കി പക്ഷെ അതിൽ എല്ലാം അമ്മ പെണ്ണുങ്ങൾ ആയിട്ടു ആണ് നില്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025