“ഓഹ്…”
പത്ത് മിനുട്ട് ആയി കാണും ഒരു ലാൻഡ് ക്രൂയിസർ വന്ന് പുറത്ത് നിന്നു…. അതിൽ നിന്ന് മൂന്ന് നാല് പെണ്ണുങ്ങൾ ഇറങ്ങി വന്ന് സൽമയെ കൂട്ടി കൊണ്ടു പോയി….. തിരിച്ച് മുറിയിലേക്ക് കയറിയപ്പോഴാണ് ഹന്ന ഒറ്റയ്ക്ക് ആണെന്ന കാര്യം ഓർമ വന്നത്…… ഞാൻ ഫോണെടുത്ത് അവൾക്ക് വിളിക്കാൻ ഒരുങ്ങിയതും അവളുടെ കോൾ എന്റെ ഫോണിലേക്ക്….
“ഹലോ….”
“പത്ത് മിനുറ്റ് കഴിഞ്ഞു ഇങ്ങോട്ട് വാ…”
“ഒക്കെ….”
പത്ത് മിനുറ്റ് എനിക്കും വേണ്ടിയിരുന്നു…. കുളിച്ചു ഫ്രഷ് ആകാൻ… ഞാൻ വേഗം പാട്ടും പാടി ബാത്റൂമിലേക്ക് കയറി……..
കുളി കഴിഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി അവളെ വിളിച്ചു…. അടുക്കള ഭാഗത്തേക്ക് വരാൻ പറഞ്ഞത് അനുസരിച്ച് ഞാൻ അങ്ങോട്ട് നടന്നു….. തുറന്നിട്ട വാതിൽ വഴി അകത്തേക്ക് കയറി ഞാൻ ആ വാതിൽ അടച്ചു… അവളെ അവിടെ കാണാത്തത് കൊണ്ട് ഹന്നയുടെ ഫോണിലേക്ക് വിളിച്ചപ്പോ ഉള്ളിൽ നിന്നും അവൾ എന്നെ വിളിച്ചു…. ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ ഓരോ അടിയും വെച്ച് നടന്നു…. വീടിന്റെ ഉള്ളിലെ കാഴ്ചകൾ കണ്ട് വാ പൊളിച്ചു ഞാൻ മുന്നോട്ട് നടന്നു… ഹാളിൽ ഏറ്റവും മുകളിൽ നിന്ന് താഴേക്ക് തൂങ്ങി നിന്ന ചങ്ങലയിൽ കോർത്ത ബൾബ് കണ്ട് അന്തം വിട്ടു പോയി…. ചുരുങ്ങിയത് നൂറു ബൾബ് എങ്കിലും അതിന്മേൽ ഉണ്ടാകും…
“ശ് ശ്….”
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ അവൾ അത മുറിയുടെ വാതിൽക്കൽ നിക്കുന്നു…. തല മാത്രമേ കാണുന്നുള്ളൂ…. ഹന്നയെ നോക്കി ചിരിച്ചു കൊണ്ട് അങ്ങോട് നടന്നു… എനിക്ക് കയറാൻ വഴിയൊരുക്കി അവൾ അകത്തേക്ക് നീങ്ങി നിന്നു….. ഉള്ളിൽ കയറിയ ഞാൻ അവളുടെ വേഷം കണ്ട് തരിച്ചു നിന്നു…. തുടയുടെ പകുതി വരെ ഉള്ള ഇറുകിയ വസ്ത്രത്തിനുള്ളിൽ അവളുടെ മുലകൾ തെറിച്ചു നിന്നിരുന്നു…… അവളുടെ അരികിലേക്ക് നീങ്ങിയ എന്നെ അവൾ ബെഡിലേക്ക് തള്ളിയിട്ട് എന്റെ അടുത്ത് വന്നിരുന്നു……. ആ ബെഡിന്റെ വലിപ്പം കണ്ടപ്പോ എന്റെ വീട്ടിലെ ഹാളിന്റെ വലിപ്പം ആണ് എനിക്ക് ഓർമ്മ വന്നത്…. അത്രക്ക് വിശാലമായ മുറി ആയിരുന്നു അത്….
