Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൌസ് വൈഫ്‌ 5

അല്ലാതവർ    ഏത്    ഈ   കോളേജ് കുമാരി..? എന്ന   മട്ടിൽ    അന്തിച്ചു   നിന്നു…

പൊക്കിളിന്    കീഴിൽ     സാരി   കുത്താനും,   സ്റ്റാറ്റസ്    സിംബൽ   ആയി,   സ്ലീവ് ലെസ്സ്   ധരിക്കാനും    പ്രേരിപ്പിച്ചത്,    ചാർളി    ആയിരുന്നു…

ചാർളിയുടെ      മരണ ശേഷം,   ജോലിക്ക്   പോയി   തുടങ്ങിയപ്പോൾ,    അവിടെ    നിന്നും   പിന്നെയും     മോഡേൺ ആയി,    സാവിത്രി…

കജോൽ     ദേവ്ഗണെ   പോലെ,    ചുറ്റിലും    അത്ര    പരിചിതമല്ലെങ്കിലും,   വലിയ      ആം              ഹോളുള്ള    സ്ലീവ് ലെസ്സ്   ബ്ലൌസ്   ധരിക്കാൻ    തുടങ്ങി…

അപകട     രേഖയിൽ      നിന്നും                      പിന്നെയും    ഒരിഞ്ച്     താഴ്ത്തി,   സാരി    ഉടുക്കുമെന്ന്,   നമ്മൾ ആരും   കരുതിയില്ല…

എന്നാൽ,    അതും      ഉണ്ടായി….

കൃത്യമായി     ” അവിടം  ” ഷേവ്          ചെയ്യുന്നോ    എന്നറിയാൻ… ജിജ്ഞാസ    കണക്ക്    ചെറുപ്പക്കാർ    കിഴിഞ്ഞു   നോക്കുന്നതാണ്,     സാവിത്രിക്ക്,   ഇഷ്ടം…

” നിന്റെ… മമ്മി… ഇതെന്താ… ഫാഷൻ    പരേഡാ…? ”

ബി ടെക്കിന്  കൂടെ   പഠിക്കുന്ന    വിനായകൻ,   ഒരു  നാൾ    ചോദിച്ചപ്പോൾ,   പ്രിൻസ്   ശരിക്കും     വിളറി    വെളുത്തു…

” മമ്മി,   ഇതെന്ത്    ഭാവിച്ചാ…? ”

സഹി കെട്ട്  പ്രിൻസ്,    ഒരു   ദിവസം   ചോദിച്ചു…

മറുപടി    അതിനൊന്നും    പറഞ്ഞില്ലെങ്കിലും,

” എന്നെ… നിയന്ത്രിക്കാൻ… ആരും   വരണ്ട…!”

എന്ന   ഭാവം    ആയിരുന്നു,    മമ്മിക്ക്…

പക്ഷേ,    പ്രിൻസ്    ചോദിച്ചതിന്റെ      മറുപടി,    രണ്ടു   നാൾക്കകം    കിട്ടി…!

അന്ന്     ഓഫിസ്   വിട്ട്    വന്ന             മമ്മിയെ   കണ്ട്,    പ്രിൻസ്    അക്ഷരാർത്ഥത്തിൽ,   ഞെട്ടി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025