Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയം

 

***********************************

 

പിറ്റേന്നു രാവിലെ 9അര. ജിത്തു രാവിലെ കോളേജിലേക്ക് എന്ന പോലെ ഇറങ്ങി. മെഡിക്കൽ ഷോപ്പിൽ പോയി ipill വാങ്ങി. അത് വാങ്ങാൻ അവനൊരു സങ്കൊചം ഉണ്ടായെങ്കിലും ആവശ്യം വലുത് ആയതുകൊണ്ട് അവൻ രണ്ടും കല്പിച്ച് വാങ്ങി. പിന്നെ അവളുടെ വീട്ടിലേക്ക്.

 

ബൈക്ക് വീടിന്റെ ഷെഡിൽ കേറ്റി വെച്ച് അവൻ വാതിലിന്റെ അടുത്ത് ചെന്ന് calling bell അടിച്ചു. ജിത്തുവിന്റെ മീനുട്ടി വന്ന് വാതിൽ തുറന്നു. ജിത്തുവിന്റെ കണ്ണും മനസും നിറഞ്ഞു.

 

ഇളം നിറമാണ് മീനുട്ടിക്ക്. അവളൊരു ഇരുണ്ട പച്ച സാരിയുടുത്ത് കണ്ണെഴുതി പൊട്ട് തൊട്ട് മുടി അഴിച്ച് മുൻപിലേക്കിട്ട് ചിരിച്ചുകൊണ്ട് എന്നാൽ നാണത്തോടെ മീനാക്ഷി. പേര് പോലെ തന്നെ അവളുടെ കണ്ണുകൾ മീനുകളെ പോലെ തന്നെ.

 

“വണ്ടി ബാക്കിലേക്ക് വെക്ക്…. ഷെഡിൽ വെക്കേണ്ട…. ഞാൻ ബാക്‌ഡോർ തൊറക്കാം…. നീ അതിലെ വാ….”

 

ജിത്തു ഒന്ന് ആസ്വദിച്ചു വന്നപ്പോഴേക്കും മീനുട്ടി വാതിലടച്ചു. അവൻ ഇറങ്ങി ബൈക്ക് തള്ളി ബാക്കിൽ കൊണ്ട് വെച്ചു. മീനുട്ടി അവനെയും കാത്ത് വാതിൽ തുറന്ന് നിൽക്കുന്നു. അവൻ അകത്തേക്ക് നടന്നു, അവളും.

 

വലിയ വീട് ആണ് അവളുടെ. അച്ഛൻ എന്തോ ബിസിനസ് ആണ് അതുകൊണ്ട് നല്ല പൈസയുണ്ട്. അകത്തേക്ക് കയറി അടുക്കളയിൽ എത്തിയതും ജിത്തു അവളെ തള്ളി ചോമിരിലേക്ക് ചാരി നിർത്തി.

 

“എടാ അടങ്ങടാ…. ഇന്നത്തെ ദിവസം മുഴുവൻ നമക്കാ…. നീ തിരക്ക് കൂട്ടല്ലേ….”

 

“എനിക്ക് സഹിക്കാൻ പറ്റുന്നില്ല മീനു….”

 

അവൻ അവളുടെ ചുണ്ടുകളെ സ്വന്തം ആക്കി. അവളുടെ കീഴ്ച്ചുണ്ട് അവനും അവന്റെ കീഴ്ച്ചുണ്ട് അവളും വലിച്ച് കുടിച്ചു. അവർ തമ്മിൽ ഇറുക്കി കെട്ടിപിടിച്ചു. അവർ നാക്കുകൾ തമ്മിൽ ഇണചേർത്തു. ഉമ്മനീർ ഒന്നായി. ശ്വാസം മുട്ടുന്നത് വരെ അവർ ചുംബനത്തിൽ നീണ്ടു. കിതാച്ചുകൊണ്ട് രണ്ടാളും ചുണ്ടുകൾ വേർപെടുത്തി.

 

“ഇത്ര ആർത്തി ആണെങ്കി നീ എന്നെ കൊല്ലുമ്മല്ലോടാ….”

 

“അതേടി…. ഇന്ന് നീ സുഗിച്ച് ചാവും….”

“മ്മ് കണ്ട മതി…. നീ ഹാളിൽ പോയി ഇരിക്ക്…. ഞാൻ കുടിക്കാൻ എടുക്കാം….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025