Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയതാളങ്ങൾ

ആ കൊഴുത്തു വിടർന്ന കുണ്ടികൾ വിതുമ്പുന്നതു കണ്ടപ്പോൾ ഷോർട്ട്സിനുള്ളിൽ അവൻ്റെ കുണ്ണ മുഴുത്തു വേദനയെടുത്തു. അവളെ വിട്ടിട്ട് അവൻ ഷോർട്ട്സൂരിയെറിഞ്ഞു.. ആഹ് എന്തൊരാശ്വാസം. മുഴുത്ത കമ്പിക്കുണ്ണ ഒരു കുന്തം പോലെ നിന്നു വെട്ടി. നനഞ്ഞ വിരലുകളീമ്പിയപ്പോൾ അവളുടെ രുചി! ആഹ്! അച്ചാറു തൊട്ടു നക്കുമ്പോലെ.

അവൻ്റെ വിരലുകൾ പിൻവാങ്ങിയപ്പോൾ അവൾക്കെന്തോ നഷ്ട്ടമായതുപോലെ തോന്നി. തിരിഞ്ഞുനോക്കാനാഞ്ഞപ്പോൾ രണ്ടു കുണ്ടിക്കും ഓരോ പൊള്ളുന്ന അടികൾ കിട്ടി… നേരെ നോക്കി നിക്കടീ! അവൻ്റെ മുരളൽ! മുലഞെട്ടുകൾ തടിച്ചുപോയി! ആ… ന്താടാ! അവളൊരു കൊച്ചുപെണ്ണിനെപ്പോലെ പിന്നെയും ചിണുങ്ങി. ആണിൻ്റെ പരുത്ത കൈപ്പത്തി കുണ്ടിക്കടിക്കുമ്പോൾ അനുസരണയുള്ള പെണ്ണായിപ്പോവുന്നു! പരുത്ത ഭിത്തിയിൽ കവിളമർത്തി, മുലഞെട്ടുകളുരച്ച് അവൾ നിന്നു കിതച്ചു.

രാമു അവളുടെ ഇറുകിയ പാൻ്റീസ് താഴേക്കു വലിച്ചിറക്കി. ആ പിന്നിലവൻ മുട്ടുകുത്തി. അവളുടെ വിടർന്ന കുണ്ടികളുടെ താഴെ നടുവിലൊളിഞ്ഞിരുന്ന തടിച്ചുപിളർന്ന പൂർച്ചുണ്ടുകൾ… ആ കുണ്ടികളും ആഴമുള്ള ചാലു പിളവക്കുന്ന വാഴക്കുടപ്പനും വമിപ്പിച്ച ചൂരുകലർന്ന ചൂട്…. അവൻ്റെ മൂക്കൊരു പട്ടിക്കുട്ടിയെപ്പോലെ അവളുടെ പൂറിലിട്ടുരസി… ആഹ്… കൊഴുത്ത കടിമൂത്ത പെണ്ണിൻ്റെ മണം! സഹിക്കാനായില്ല. ആ തടിച്ച കുണ്ടികളമർത്തി ഞെരിച്ചവൻ വലിച്ചു വിടർത്തി. താഴെ പൂറൊലിപ്പവൻ നക്കിയെടുത്തു… ആഹ്! പെണ്ണിൻ്റെ രുചി! നീണ്ട നാവു നീട്ടി ആ പൂറിൻ്റെയാഴങ്ങളിലേക്കവൻ നക്കി…

കുണ്ടികളവൻ്റെ വിരലുകൾ നോവിച്ചുകൊണ്ടമർത്തി ഞെരിച്ചപ്പോൾ.. വിങ്ങുന്ന പൂറിലവൻ്റെ തണുത്ത മൂക്കുരുമിയപ്പോൾ… അവൾ തേങ്ങൽ കടിച്ചമർത്തി… എന്നാൽ… ആ നാക്ക് പുറിൻ്റെയാഴങ്ങളിലേക്കൂളിയിട്ടപ്പോൾ ആ പ്രൗഢയായ കൊഴുത്ത സ്ത്രീയുടെ നിയന്ത്രണമാകെ പൊട്ടിച്ചിതറിപ്പോയി…

ആഹ്… എടാ…നീയെന്നെ… അയ്യോ… അമ്മേ… അവൾ കനത്ത തുടകൾ വിടർത്തി കുണ്ടികൾ പിന്നിലേക്കു തള്ളി തടിച്ച പൂർച്ചുണ്ടുകൾ അവൻ്റെയരമുള്ള നാവിനായി തുറന്നു സമർപ്പിച്ചു…

രാമുവും ചാരുവും വികാരത്തിൻ്റെ തിരമാലകളിലുലഞ്ഞു… എപ്പൊഴോ അവനെണീറ്റ് അവളെ കരുത്തുള്ള കൈകളിൽ വാരിയെടുത്ത് ഉള്ളിലേക്കു നടന്നു…. എന്നിട്ട് മൃദുവായ മെത്തയിലേക്കിട്ടു.

തുണിയില്ലാതെ മലർന്നു കിടന്ന കൊഴുത്ത പ്രൗഢസുന്ദരിയെ അവനാർത്തിയോടെ നോക്കി. കറുത്ത മുടിയഴിഞ്ഞ് വെളുത്ത വിരിയിൽ പടർന്നു കിടന്നു… ആ മുടി ഫ്രെയിം ചെയ്ത സുന്ദരമായ മുഖം. കലങ്ങിയ വലിയ കണ്ണുകൾ അവൻ്റെ മുഴുത്ത കുന്തത്തിൽ തറഞ്ഞു നിന്നു. മുട്ടൻ മുലകൾ ആ നെഞ്ചിൽ പരന്നു തള്ളി… തടിച്ച മുലഞെട്ടുകൾ കണ്ടവൻ്റെ ചുണ്ടുകൾ തരിച്ചു. മാംസളമായ വയറും ആഴമുള്ള പൊക്കിൾച്ചുഴിയും പിന്നെ അങ്ങു താഴെ വടിച്ചു വൃത്തിയാക്കിയ മിനുസമുള്ള പൂർതടവും…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025