Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയതാളങ്ങൾ

ഡാ… അവൾ ചിരിച്ചു. രണ്ടു കാര്യമൊണ്ട്. ഒന്ന്, ഈ ആദ്യരാത്രീല് ആണും പെണ്ണും എല്ലാമങ്ങറിഞ്ഞു ചെയ്തോളും എന്നൊള്ളൊരു മണ്ടൻ വിചാരം. എനിക്കങ്ങനെയൊരു വിശ്വാസമേയില്ല. രണ്ടാമത്തെ കാര്യം നീ പറഞ്ഞതു തന്നെ. ഇപ്പോഴത്തെ തലമുറയല്ലേ. പിടിച്ചാൽ കിട്ടത്തില്ല. അപ്പോ നമ്മളും അതിനനുസരിച്ചു നീങ്ങണ്ടേ.

ശരിയാണ് നീ പറയുന്നത്… രാമുവും സമ്മതിച്ചു.

അപ്പോ ഇതൊന്നു ഹാൻഡിലു ചെയ്യാനാണ് ഞാൻ നിൻ്റെ ഹെല്പു ചോദിച്ചത്. ചാരു പറഞ്ഞു.

ഡീ ഞാനെന്തു ചെയ്യാനാ? നീയതൊക്കെയങ്ങ് പറഞ്ഞു മനസ്സിലാക്കിച്ചാ മതിയെടീ… അവൻ കൈമലർത്താൻ ശ്രമിച്ചു.

അതല്ലടാ. നീയും കൂടിയൊണ്ടേലേ ശരിയാവത്തൊള്ളൂ.

എനിക്കെന്തു റോളാടീ നിങ്ങള് അമ്മേടേം മോളുടേം എടയ്ക്ക്?

അതു നിനക്കു നാളെ മനസ്സിലാവും. ഒരു സസ്പെൻസായിക്കോട്ടെടാ രഹസ്യകാമുകാ.. ഈ കാമുകിക്കുവേണ്ടി ഇത്രയെങ്കിലും നീ ചെയ്യില്ലേടാ? അവൾ കുണുങ്ങിച്ചിരിച്ചു.

ശരി ശരി. കാമുകീടെ മൂത്തുപഴുത്ത വെള്ളരിക്കാ മൊലേം മത്തങ്ങാക്കുണ്ടീമോർത്താ ഈ കാമുകനിതിനൊക്കെ കൂട്ടുനിൽക്കണത്. കാമുകിപ്പെണ്ണേ! ഒർമ്മ വേണം കേട്ടോടീ!

ഓക്കേടാ. പോയിക്കിടന്നുറങ്ങ്. പിന്നെ കൈപ്രയോഗമൊന്നും വേണ്ട. നാളേം കാണണ്ടതാ… ഉമ്മമ്മമ്മ….

രാമു കുണ്ണയിൽ അലസമായി തഴുകിക്കൊണ്ടിരുന്ന കൈ ധൃതിയിൽ പിൻവലിച്ചു. അവളുടെ കൊതിപ്പിക്കുന്ന ശബ്ദം കേട്ടപ്പഴേ കുണ്ണ മുഴുത്തു തൊടങ്ങിയതാണ്.

ശരീടി മോളൂ… അപ്പുറത്തു നിന്നും കുണുങ്ങിച്ചിരി.

ശരി. നാളെ പാർക്കലാം എൻ്റെ മുലച്ചി കാമുകീ! അവൻ ഫോൺ വെച്ചു.

എന്തു ടാസ്ക്കാണാവോ നീ ഈയുള്ളവനായി കണ്ടുവെച്ചിരിക്കുന്നത്!രണ്ടു പെഗ്ഗു സ്കോച്ചും തമിഴൻ്റെ സ്പെഷ്യൽ ദോശ വിത്ത് മട്ടൺ കറിയും അകത്താക്കിയിട്ട് രാമു സുഖനിദ്രയിലാണ്ടു.

രാവിലെ വൈകിയെണീറ്റ് ഒരു ബ്ലാക്ക് കോഫിയുമടിച്ചിട്ട് രാമു ഒന്നോടാൻ പോയി. പത്തു മിനിറ്റിനകം ചാറ്റൽമഴ തുടങ്ങി. അവൻ തിരിച്ചു ഫിറ്റ്നസ്സ് സെൻ്ററിൽ കേറി ട്രെഡ്മില്ലിൽ ഓട്ടം തുടങ്ങി. മെല്ലെ വേഗം കൂടിക്കൂടി നല്ല സ്പീഡിലായി ഓട്ടം. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഓട്ടം നിർത്തി നടപ്പായി. ആകെ വിയർത്ത് മുടിയെല്ലാം നനഞ്ഞ് തളർന്ന് ഏതാണ്ട് മെല്ലെ നടത്തം നിർത്താനുള്ള ഘട്ടത്തിലായപ്പോഴേക്കും അവൻ്റെ മൊബൈൽ ശബ്ദിച്ചു.

ചാരു!

ഡാ നീ എവിടാ ഇപ്പം?

ജിമ്മിലാടീ… നേരിയ കിതപ്പടക്കി അവൻ മൊഴിഞ്ഞു.

എന്നാ നീ നേരെയിങ്ങോട്ടു വാ. അവളൊരു റൂം നമ്പർ പറഞ്ഞു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025