Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദയത്തിന്റെ ഭാഷ 5

വാരിയെടുത്ത് വൈന്പകര്ന്നുവച്ചിരിക്കുന്ന രണ്ടു ഗ്ലാസിലേക്കും ഇട്ടു… ”ഏയ് എനിക്ക് വേണ്ടാ ” റീഗല് പറഞ്ഞു ”പ്രണയത്തിന്റെ തണുപ്പ് അനുഭവിക്കെണ്ടേ റീഗലിനു.?..പ്രണ
യത്തിനു തണുപ്പും മധുരവും ഉണ്ട് റീഗല്..നീയിതു കുടിച്ചുനോക്കൂ” എന്ന് പറഞ്ഞുകൊണ്ട് സിദ്ധാര്ത്ഥന് ഒരു ഗ്ലാസ് അവള്ക്കുനേരെ നീട്ടി.. സിദ്ധാര്ത്ഥന് ഒറ്റവലിക്കു പാതിയും കുടിച്ചുതീര്ത്തു റീഗലിനെനോക്കി.. അവള് കുറച്ചു കുറച്ചായി കുടിച്ചിറക്കിക്
കൊണ്ടിരിക്കുന്നു.. കമ്പികുട്ടന്‍.നെറ്റ് ”റീഗലിനു നമ്മുടെ കോളേജ് ദിവസങ്ങള് ഓര്മ്മയുണ്ടോ ?” ”ഉം..” എന്ന് പറഞ്ഞു തലയാട്ടി അവള് ചിരിച്ചു…. പെട്ടന്ന് കണ്ണുകള് tv യിലേക്ക് പോയി ഷാരോണിന്റെയും മിഥുനിന്റെയും ദേവരാജന്റെയും ഫോട്ടോ കാണിക്കുന്നതു കണ്ട് അവള് പെട്ടന്ന് എഴുന്നേറ്റ് റിമോര്ട്ട് എടുത്തു ശബ്ദം കൂടുതലാക്കി… ”………….
…….മിധുൻ കൈമൾ,ഷാരോൺ കുരിശിങ്കല് എന്നിവരാണ് മൃഗീയമായികൊല്ലപ്പെട്ടത്… പട്ടാഴി സെന്റ്.ജൂഡ് കൃസ്ത്യൻ പള്ളിയുടെ പൊതുസ്മശാനത്തിനരുകിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് മൃതദേഹങ്ങള് കണ്ടത്..കൈകാലുകള് പുറകിലേക്ക് വലിച്ചുകെട്ടി ജനനേന്ദ്രിയത്തില് പച്ചീര്ക്കല് കടത്തി ഹൃദയഭാഗത്ത് ചെറിയ ചെറിയ മുറിവുകള് ഉണ്ടാക്കി രക്തംവാര്ത്തിയ
ാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത് മരണശേഷം കുത്തിക്കീറി ഹൃദയംവലിച്ചുപുറ
ത്തിട്ട് ചവിട്ടിയരച്ചിട്ടാണ് കൊലയാളി പോയിരിക്കുന്നത്…കല്ലടപുഴയില്‍ നിന്നാണ് ദേവരാജന്റെ മൃതദേഹം കണ്ടെടുത്ത്..”
.വാര്ത്തകണ്ടു നടുങ്ങി റീഗലിന്റെ കയ്യില് നിന്നും വൈന്ഗ്ലാസ് താഴെ വീണു പൊട്ടിചിതറി…. സിദ്ധാര്ത്ഥന് ഒരുഭാവവ്യത്യാസവുമില്ലാതെ കയ്യിലെ ഗ്ലാസില് നിന്നും ഒരു സിപ്പെടുത്ത് മുന്നിലെ ടേബിളില് വച്ചുകൊണ്ട് എഴുന്നേറ്റു.. എന്നിട്ട് tv യിലേക്ക് നോക്കി അവളോടായി യാന്ത്രികമായി പറഞ്ഞു ”എവിടേം തോറ്റുകൊടുക്കാന് മനസ്സില്ലാത്ത രീഗലിനെ എനിക്കറിയാമായിരുന്നു…..ജയം നിനക്കൊരു ലഹരിയാണെന്നും എനിക്കറിയാമായിര
ുന്നു..കോളേജ്ടൈമില് തമാശകള്ക്ക്പോല
ും ജയം വേണമെന്നു ആഗ്രഹിക്കുന്ന നിന്നോട് എനിക്ക് ഇഷ്ടകൂടുതലേ ഉണ്ടായിട്ടുള്ളൂ.. പക്ഷെ ജയത്തിനുവേണ്ടി, നിന്റെ ഇഷ്ടങ്ങള് നേടിയെടുക്കാന് വേണ്ടി ഏതുതരംതാണ പണിക്കും കൂട്ട്നില്ക്കുന്ന രീഗലിനെ ഞാനിപ്പോഴാണ് മനസ്സിലാക്കുന്ന
ത്” ….സൌമ്യമായി തുടങ്ങിയ അവന്റെ വാക്കുകള് പിന്നീട് കനംവച്ചുവരുന്നത
ും തീപെട്ടാലെന്നപോലെ അവളെ പൊള്ളിക്കുന്നതും അവളുടെ മുഖഭാവങ്ങള് കണ്ടാല് അറിയാം… അവളുടെ ചുണ്ടുകള് വിളറിവിറച്ചു..”സിദ്ധൂ… നീ …എന്താണ് പറഞ്ഞു വരു…? ബ്ലാ…” വാക്കുകള് മുഴുവനാക്കാന് അവള്ക്കു കഴിഞ്ഞില്ലാ ചുവന്നവൈനില് കലര്ന്നു നുരഞ്ഞുവരുന്നപതയും

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025