Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൃദ്യം 1

അവൻ നേരെ വന്നു ഞങളുടെ കൂടെ ഇരുന്ന്.

“ഒന്ന് രണ്ടെണ്ണം കൊള്ളാം” ഒരാത്മഗദം പറഞ്ഞതാണ് കക്ഷി , പക്ഷെ ലേശം സൗണ്ട് കൂടി പോയി😅 , ഞാനും വിനുവും അത് കേട്ടു.

“എന്തോന്ന്?” ഞാനും വിനുവും ഒരുപോലെ ചോയിച്ച്

“അല്ല ഞാൻ പെൺപിള്ളേർ ടെ കാര്യം പറഞ്ഞതാ ” ഒരു വളിച്ച ചിരിയോടെ അവൻ പറഞ്ഞു

ഞങ്ങൾക്ക് പിടിച്ച് നിക്കാൻ പറ്റിയില്ല ഞാനും വിനുവും തല തല്ലി കെടന്നു ചിരിച്ചു😅😂. ആളിനെ കാണാൻ ഗുണ്ട ലൂക് ഒക്കെ ഉണ്ടെങ്കിലും ആളൊരു പാവം കാട്ടുകൊഴി ആണെന്ന് മനസ്സിലായി.

“ഞാൻ അഭിനവ് , അഭി എന്ന വിളിച്ചാൽ മതി” അവൻ തന്നെ ഞങ്ങളെ പരിചയ പെടുത്തി , ഞങ്ങളും പരിചയ പെട്ടു അങ്ങനെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങളും നല്ല സെറ്റ് കമ്പനി ആയി , മൂന്നും ഒരേ wavelength.

. അങ്ങനെ ഓരോന്ന് പറഞ്ഞു ഇരുന്നപ്പോൾ മൂന്ന് സർമാരും രണ്ടു മിസ്സ് മാരും കേറി വന്നു , അതിൽ ഒരു മിസ്സിനെ കണ്ട് ഞാൻ ഒന്ന്  ഞെട്ടി ‘ അനു ചേച്ചി’ സബാഷ് എല്ലാത്തിലും ഒരു തീരുമാനം ആയി. ഇവര് ഓവിടാണ് പഠിപ്പിക്കുന്നത് എന്ന് എനിക് അറിയില്ലായിരുന്നു..

അവർ അവിടെ വന്നു കൊറേ കാര്യങ്ങൽ ഒക്കെ പറഞ്ഞു , അനുപമ മിസ്സ് ആണ് ഇനി മുതൽ നിങ്ങളുടെ ക്ലാസ്സ് ഇൻ ചാർജ് എന്ന് കൂടി കേട്ടിട്ട് എൻ്റെ ഒള്ള കാറ്റും കൂടി പോയി.

പിന്നെ പരിചയ പെടൽ ഒക്കെ തുടങ്ങി , മിസ്സ് എന്നെ  ആലുവ മണപ്പുറത്ത് വെച്ച് കണ്ട ഭാവം പോലും കാണിക്കുന്നില്ല.

അങ്ങനെ അന്നത്തെ ദിവസം ഫുൾ പരിചയ പെടൽ ഒക്കെ ആയി പോയി. ഞങ്ങളുടെ ക്ലാസ്സിലെ ആരെയോ ബൈക്കിൽ വന്നതിന് സീനിയർ പൊക്കി വാർണ് ചെയ്തു എന്ന് പറയുന്നത് കേട്ടു. ഞങ്ങളും ബൈക്കിൽ വരാൻ പ്ലാൻ ഇട്ട് ഇരിക്കുവർന്ന്   . വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോൾ വിഷ്ണുവേട്ടൻ ഗേറ്റ് ൻ്റേ അടുത്ത് ഉണ്ടായിരുന്നു. ഞാനും അവന്മാരും കൂടി നേരെ പുള്ളിടെ അടുതോട് ചെന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025