Kambikuttan Malayalam

Sex stories Kambikuttan kambikathakal

Hunt The beginning

 

അവൻ അവളുടെ അടുത്തിരുന്നു..അവൾ അവനെ നോക്കുന്നുകൂടി ഉണ്ടായിരുന്നില്ല…അവൻ അവളുടെ വലതു കൈയിൽ അവന്റെ കൈ വച്ചു…

 

“ചേച്ചി…”

 

അവൻ അവളെ വിളിച്ചെങ്കിലും അവനെ നോക്കിയില്ല..

 

“ചേച്ചി ഞാനാ പീറ്റർ..ചേച്ചി..”

 

അവന്റെ കണ്ണിൽ നിന്നും വെള്ളം അറിയാതെ തന്നെ വന്നിരുന്നു…

 

“എനിക്ക് അറിയാം ചേച്ചിക്ക് കുറെ കാലം ഒന്നും നമ്മളോട് മിണ്ടാതെ ഇരിക്കാൻ പറ്റില്ല എന്ന്..സാരില്ല…അവരോടു എങ്കിലും സംസാരിക്കണം..അച്ഛനും അമ്മയ്ക്കും അങ്ങനെ മിണ്ടാതെ ഇരുന്നാൽ സഹിക്കാൻ പറ്റില്ല..ഞാൻ കാത്തിരുന്നോളം..”

 

അതും പറഞ്ഞു അവൻ നടന്നകന്നു..അവൻ അറിയാതെ കരഞ്ഞു പോയി..അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു…

 

____________________________________

 

ദിവാകരൻ ആകെ ദേഷ്യത്തിൽ ആയിരുന്നു..എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ..അവളെ കൊല്ലാൻ വിട്ട ആൾകാർ പിന്നെ അയാളുടെ അടുത്തേക്ക് വന്നിട്ടും ഇല്ല..അയാളുടെ സെക്രട്ടറി  ശ്രീകുമാർ അവിടെ ഉണ്ടായിരുന്നു..

 

“സർ സർ എന്തിനാ ടെൻഷൻ അടിക്കുന്നത്..അവളുടെ കയ്യിൽ ഇപ്പോൾ തെളിവുകൾ ഇല്ല..അത് തന്നെ വലിയ കാര്യം അല്ലെ..പിന്നെ ഇത് ചെയ്തത് ആ ബോംബെ കാരൻ ആണ്.. അവൾക്ക് വലിയ ബോധം ഇല്ലാത്തതുകൊണ്ട് അവനെ കണ്ടിട്ടും ഇല്ല.

 

ഇനി ജെയിംസിനെപ്പറ്റി ആണ് പേടി എങ്കിൽ അവനെ അവൾ സംശയിക്കുക കൂടി ഇല്ല..പിന്നെ എന്താ സാറേ..”

 

“അതല്ല പ്രശ്നം എന്റെ മകൻ ആണ് പ്രശ്നം..അവൻ ആണ് ഇത് തുലച്ചത്..”

 

ശ്രീകുമാർ അത് കേട്ട് എന്താണ് സംഭാവം എന്നറിയാതെ ദിവാകരനെ നോക്കി..

 

“എഡോ..അന്ന് വേറെ ഒരു സംഭവവും കൂടി ഉണ്ടായി…മനു അവിടെ പോയിരുന്നു..എന്തായി എന്നു നോക്കാൻ..അവൻ അവിടെ കണ്ടത് ചോരയിൽ ഒലിച്ചു നിൽക്കുന്ന അവളെ ആണ്..അവനും അന്നേരം കാമം മൂത്തു..എഡോ പക്ഷെ അവൻ ചെയ്തപ്പോ അവൾക്ക് ബോധം വന്നിരുന്നു..അവൾ അവനെ കണ്ടിട്ടുണ്ട്..അത് പ്രശ്നം ആണ്..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025