“ഇതേവിടെയ…വാ..ഭക്ഷണം കഴിക്കാം..”
അതും പറഞ്ഞു അവനെയും കൂട്ടി അവൾ അകത്തേക്ക് നടന്നു…
അവൻ യാന്ത്രികമായി അവളെ പിന്തുടർന്നു…
അവൻ അവിടെ എത്തിയപ്പോൾ ഭക്ഷണം മേശയിൽ വിളമ്പി വച്ചിട്ടുണ്ട്…
അവൾ തന്നെ അവനു വിളമ്പി കൊടുത്തു.. അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി…
“കൃഷ്ണന്റെ വീട് എവിടെയാ..”
അത് കേട്ടപ്പോൾ അവൻ അവളെ നോക്കി..
“തൃശൂർ ആണ്..അച്ഛൻ മഹാരാഷ്ട്ര കാരൻ ആയിരുന്നു..അമ്മ തൃശൂർ കാരിയും..വളർന്നത് ഒക്കെ തൃശ്ശൂരാണ്..”
“ജെയിംസ് പറഞ്ഞത് പാർട്ണർ ആണെന്നാണ്..”
“നമ്മൾ രണ്ടു പേരും ചേർന്നു ഒരു ചെറിയ പാർട്ണർ ഷിപ് ബിസിനസ്സ് തുടങ്ങുന്നുണ്ട്..
തോമസും അതിൽ ചേർന്നു..അതുകൊണ്ടാണ് അപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്..”
“ഏട്ടൻ ചേർന്നോ.. എന്നോട് പറഞ്ഞിട്ടില്ല കേട്ടോ..”
“പ്രിയയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്..”
“അച്ഛനും അമ്മയും അനുജനും ഉണ്ട്..അച്ഛൻ 1 വർഷം മുൻപ് മരിച്ചു പോയി…അനുജൻ ബിടെക് കഴിഞ്ഞു നിൽക്കുന്നു..”
അവർ അങ്ങനെ സംസാരിച്ചു നിന്നു…ഒരു രാത്രി കൊണ്ടു തന്നെ അവർ അടുത്തു..
ജെയിംസും തോമസും പറഞ്ഞതുകൊണ്ട് അവനെ അവൾക്ക് വലിയ സംശയം ഒന്നും തോന്നിയുമില്ല…
അവൻ അങ്ങനെ മുറിയിൽ വന്നു കിടന്നു..അവളുടെ വീട്ടിലെ എല്ല വെളിച്ചവും കെടുന്നതും അവളുടെ ഒരു മുറിയിൽ മാത്രം ലൈറ്റ് ഓണ് ആയി കിടന്നതും അവൻ കണ്ടു..
അവൻ ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ടെക്ക് പോയി..വെളിച്ചം ഉള്ള മുറിയുടെ ഉള്ളിലേക്ക് അവൻ നോക്കിയപ്പോൾ കണ്ടത് ഒരു ചുരിദാർ പാന്റ് മാത്രം ധരിച്ചു നിൽക്കുന്ന പ്രിയയെ ആണ്..
അവൾ അവളുടെ ബ്രാ ഊരിയതും അവളുടെ രണ്ടു മുലയുടെയും വശങ്ങൾ സൈഡിലേക്ക് നിന്നു..അവൾ അവനു പുറം തിരിഞ്ഞാണ് നിന്നത്…
