Kambikuttan Malayalam

Sex stories Kambikuttan kambikathakal

I P L – the UNTOLD story 1

മല്ലിക :- അയ്യോ, കടും കൈ ഒന്നും കാണിക്കല്ലേ അരവിന്ദ് ജി, അരവിന്ദ് ജി യെ എനിക്ക് എപ്പോഴും വേണം. (മല്ലിക ചിരിച്ചു കൊണ്ട് പറഞ്ഞു). വരൂ, നമുക്ക് എന്റെ ബെഡ്റൂമിലേക്ക് പോയാലോ അരവിന്ദ് ജി?
അരവിന്ദ് :- ഇനി അതു ഇന്നു നടക്കില്ല മല്ലിക, ഞാൻ ഒന്ന് അയാളെ പോയി കണ്ട് നോക്കട്ടെ, അയാൾ ടീം മാനേജ്മെന്റിനെ അറിയിച്ചാൽ ഞാൻ പെടും.
അതും പറഞ്ഞു, മല്ലിക ക്ക് ഒരു കിസ്സ് കൊടുത്തു അരവിന്ദ്, പാർട്ടി ഹാൾ വിട്ടു പോയി. അരവിന്ദ് ഹെഡ് കോച്ച് പോളിന്റെ മുറിയിൽ തന്നെ ആയിരുന്നു താമസിക്കുന്നത്, അരവിന്ദ് ലിഫ്റ്റ് കയറി മുകളിൽ റൂം ലക്ഷ്യമാക്കി നടന്നു അയാൾ ആകെ ടെൻഷൻ ആയിരുന്നു. മല്ലികയെ പോലെ ഒരു സുന്ദരി നടിയെ കയ്യിൽ കിട്ടിയിട്ട് കളിക്കാനും പറ്റിയില്ല ഒപ്പം ജോലിയും പോകുമോ എന്ന് ഉള്ള ടെൻഷൻ. എല്ലാത്തിനും കാരണം ആ ഹെഡ് കോച്ച് പോൾ തന്നെ, അരവിന്ദ് ന് അയാളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. അരവിന്ദ് റൂമിനു വെളിയിൽ എത്തി ഡോർ തുറന്നു അകത്തു കയറി, ഡോർ ലോക്ക് ചെയ്തു അയാൾ അകത്തേക്ക് പോയി. ഫ്രിഡ്ജ് തുറന്നു ഒരു വിസ്കി ബോട്ടിൽ എടുത്തു ഒറ്റവലിക്ക് അകത്താക്കി, പെട്ടന്ന് ആണ് ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത്. പോൾ ഇവിടെ ഉണ്ടോ എന്ന് ചിന്തിച്ചു അരവിന്ദ് ബാത്റൂമിന് അടുത്ത് ചെന്നു, പക്ഷെ ഡോർ ലോക്ക് ചെയ്തിരുന്നില്ല. അരവിന്ദ് ഡോർ പതിയെ തുറന്നു, ആ കയ്ച്ച കണ്ട് അരവിന്ദ് പിന്നോട്ട് ചാടി…. അയാൾക് തല കറങ്ങും പോലെ തോന്നി.
ബാത്റൂമിനകത്ത്, ബാത്ത് ടബ്ബിൽ ഹെഡ് കോച്ച് പോൾ മരിച്ചു കിടക്കുന്നു….. അരവിന്ദ് എന്തു ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു. അരവിന്ദ് റൂമിൽ മുഴുവൻ റൗണ്ട് ചുറ്റി, ടെൻഷൻ ഇരട്ടി ആയി…മല്ലികയെ വിളിക്കാൻ നോക്കി ബട്ട്‌ അവളുടെ റൂമിൽ ഫോൺ എടുക്കുന്നില്ല, പെട്ടന്ന് റൂമിന്റെ ഡോർ ആരോ മുട്ടുന്ന ശബ്ദം കേട്ടു അരവിന്ദ് ഞെട്ടി…..അരവിന്ദ് ടെൻഷനോടെ ഡോറിനു അടുത്ത് എത്തി ലെൻസിലൂടെ പുറത്തേക്കു നോക്കി…. “ഓഹ് മൈ ഘോഷ്…… “

(നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക, അടുത്ത പാർട്ട്‌ ഉടൻ റിലീസ് ചെയ്യും.)

തുടരും…………….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025