Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ 15

അറിയാതെ മുഖം പൊത്തി ഇരുന്നു, എങ്ങനെ കഴിഞ്ഞവൻ ആയിരുന്നു ഞാൻ? എനിക്ക് അർമാനോടും ഷൈനിനോടും വല്ലാത്ത ദേഷ്യം തോന്നി അപ്പോൾ. പെട്ടന്ന് വാതിൽ തുറന്നു കൊണ്ട് ഷഹനാസ് ബെഡ്‌റൂമിലേക്ക് വന്നു, അവൾ എന്റെ അരികിൽ ഇരുന്നു കൊണ്ട് എന്റെ കൈ മാറ്റിക്കൊണ്ട് എന്നെ നോക്കി. അവൾ എന്നോട് ചോദിച്ചു.
ഷാൻ : – എന്തുപറ്റി ഷിഫ്?
ഞാൻ : – (ഒന്നുമില്ല എന്ന് പറഞ്ഞു ആദ്യം ഒഴിഞ്ഞു മാറി, പക്ഷെ അവൾ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു) അത് പിന്നെ, ആ അണ്ണൻ എന്നോട് ഇങ്ങനെ ആണ് പറഞ്ഞത്, ഞാൻ എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല ഷഹനാസ്.
ഷാൻ : – (അൽപ നേരം അവൾ ഒന്നും മിണ്ടിയില്ല പിന്നെ അവൾ പറഞ്ഞു) വേറെ വഴി ഒന്നും ഇല്ലെങ്കിൽ പിന്നെ, ഞാൻ വേണമെങ്കിൽ…….
ഞാൻ : – നീ എന്ത് മണ്ടത്തരമാണ് പറയുന്നത്, അതൊന്നും നടക്കാൻ പോകുന്നില്ല, അതൊന്നും ശരിയാവുകയും ഇല്ല.
ഷാൻ : – അതെന്താ അങ്ങനെ? നടക്കാതെ എന്താ? നീ തന്നെയല്ലേ പറഞ്ഞത് നിനക്ക് കക്ക് ഇഷ്ടമാണെന്ന്! അപ്പോൾ പിന്നെ ഇതിനെ അതിൽ കൂട്ടിയാൽ പോരേ? ഒപ്പം നമ്മുടെ പ്രശ്നങ്ങളും സോൾവ് ആകും.
ഞാൻ : – എന്നാലും ആ തമിഴന് നിന്നെ കൊടുക്കുക എന്ന് വെച്ചാൽ? എന്തായാലും ഞാൻ ഒന്ന് ആലോചിക്കട്ടെ.
ഷാൻ : – നിന്റെ ഇഷ്ടം, ഏതായാലും ഞാൻ റെഡിയാണ്….. നിനക്ക് താല്പര്യമുണ്ടെങ്കിൽ നീ അയാളെ വിളിച്ചോളൂ.
അതും പറഞ്ഞ് ഷഹനാസ് ബെഡ്റൂമിൽ നിന്നും പുറത്തേക്ക് പോയി, ഞാൻ ഒരുപാട് നേരം കുത്തിയിരുന്ന് ആലോചിച്ചു. പളുങ്ക് പോലെ ഉള്ള ഷഹനാസിനെ അയാൾക്ക് കൊടുക്കുന്നതിൽ എനിക്ക് താല്പര്യം ഇല്ലായിരുന്നെങ്കിലും, സാമ്പത്തിക ആവശ്യത്തിന് അല്പം സമാധാനം കിട്ടും എന്നുള്ളതിനാലും, ഒപ്പം അറബി പെണ്ണിനെ പോലെ സുന്ദരിയായ ഷഹനാസിനെ ആ കറപ്പൻ തമിഴൻ കേറി മേയുന്നത് കാണാനുള്ള ഒരു മോഹം മനസ്സിൽ ഉദിച്ചു തുടങ്ങി. അവൾക്കും അത് താല്പര്യം ആണെന്നുള്ള നിലയ്ക്ക് ഞാൻ അവളെ ആ തമിഴൻ അണ്ണാച്ചിക്ക് കൂട്ടി കൊടുക്കാൻ തീരുമാനിച്ചു.
(തുടരും…….. )

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025